Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസുകാരനെ വെടിവെച്ച് കൊന്ന തീവ്രവാദികള്‍ പിടിയില്‍; അബ്ദുള്‍ ഷമീമും, തൗഫീക്കും അറസ്റ്റിലായത് ഉഡുപ്പിയില്‍ നിന്ന്; പിടികൂടിയത് ക്യൂ ബ്രാഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2020, 02:11 pm IST
in Kerala

തിരുവനന്തപുരം: കേരള അതിര്‍ത്തിയില്‍ പോലീസ് ഉദ്യേഗസ്ഥരെ വെടിവെച്ച് കൊന്ന തീവ്രവാദികളെ പോലീസ് പിടികൂടി.  കര്‍ണാടകയിലെ ഉഡുപ്പിയിലെ നിന്നാണ് മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരെ പിടികൂടിയിരിക്കുന്നത്. ഇവരെ  ഉടുപ്പിയിലെ ഇന്ദ്രാലി പോലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ക്യൂബ്രാഞ്ചാണ് തീവ്രവാദികളെ പിടികൂടിയത്. 

കളിയിക്കാവിളയിലെ ചെക്പോസ്റ്റില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരര്‍ ആയുധങ്ങളുമായി പുറപ്പെട്ടത് നെയ്യാറ്റിന്‍കരയില്‍ നിന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ബാഗുമായി നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍പോലീസിനു ലഭിച്ചു. എസ്ഐക്കെതിരായ ആക്രമണത്തിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്ത പാലരുവി സ്വദേശി നവാസ് ഉള്‍പ്പെടെ അഞ്ചുപേരെ കൊല്ലം തെന്മലയില്‍ നിന്നും പിടികൂടി. അഷറഫ്, മുഹമ്മദ് ഖാജ, സിദ്ധിക്,ഫര്‍ദു എന്നിവരാണ് പിടിയിലായ മറ്റ് അഞ്ചുപേര്‍. രാത്രിയോടെ തിരുവിതാംകോട് സ്വദേശിഅബ്ദുള്‍ സക്കീറിനെയും അയാളുടെ ഓട്ടോയും കസ്റ്റഡിയിലെടുത്തു.   

എസ്ഐയെ വെടിവച്ച ദിവസം രാത്രി  8.30ന് നെയ്യാറ്റിന്‍കര ജങ്ഷനിലൂടെ പ്രതികളായ തൗഫീക്കും സമീമും നടക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളാണു പോലീസിന് ലഭിച്ചത്. ഇവരുടെ കൈയില്‍ ബാഗുള്ളതായും ദൃശ്യങ്ങളിലുണ്ട്. നെയ്യാറ്റിന്‍കര വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ  ഓഫീസിലെത്തി വിവിധ പ്രദേശങ്ങളിലെ സിസി ക്യാമറകള്‍ തമിഴ്നാട് പോലീസ് പരിശോധിക്കവെയാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികള്‍ പിടിയിലായത്. 

അതിനിടെ കഴിഞ്ഞ ദിവസം വൈകിട്ട് 3.45ന്‌കൊല്ലം തെന്മല പാലരുവിയില്‍ നിന്നും ആറുപേരടങ്ങുന്ന സംഘം പിടിയിലായത്. പിടിയിലായ പാലരുവി സ്വദേശി നവാസിന് ഗൂഢാലോചനയില്‍ പങ്കുള്ളതായി പോലീസ് സ്ഥിരീകരിച്ചു.  സംഘത്തിലുള്ള ഒരാള്‍ വെടിവയ്‌പ്പില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളയാളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനുശേഷം സംഘം കേരളത്തിലേക്ക് കടന്നെന്ന് സ്ഥിരീകരിച്ചിരുന്നു. തുടക്കത്തില്‍ തീവ്രവാദികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച ശേഷം ടി എന്‍ 22 സി കെ 1377 റജിസ്ട്രേഷന്‍ നമ്പരുള്ള കാറിലാണ് പാലരുവിയിലേക്ക് എത്തിയത്. തെന്മല കഴിഞ്ഞ ശേഷം കഴുതരുട്ടിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ആറുപേരെയും തെന്മല സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്‍ന്നു. ഇവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കിയായിരുന്നു പോലീസ് നീക്കം. പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങി. കുളി കഴിഞ്ഞ് തിരികെ വാഹനത്തില്‍ ജങ്ഷനിലെത്തിയ സംഘത്തെ കേരള, തമിഴ്നാട് പോലീസുകാര്‍ ഒത്തുചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ തിരികെ വരുമ്പോള്‍ രക്ഷപ്പെടാതിരിക്കാന്‍ ദേശീയപാതയില്‍ ലോറി കുറുകെയിട്ട് ഗതാഗതവും തടഞ്ഞിരുന്നു. പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് സംഘം തെങ്കാശിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

പുതിയ വാര്‍ത്തകള്‍

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.