Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്ഡിപിഐക്കാരുടെ സതീശന്‍ മാമന്‍ വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത് സന്ദീപാനന്ദ ഗിരി; കാര്‍ കത്തിച്ച നാടകം പോലെ ഇതും ചീറ്റിപ്പോയത് അറിഞ്ഞില്ലേ എന്ന് സോഷ്യല്‍മീഡിയ (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2020, 12:43 pm IST
in Kerala

തിരുവനന്തപുരം:  പൗരത്വ ഭേദഗതി നിയമത്തിനെതിരായ വ്യാജപ്രചാരണത്തിന് ശക്തികൂട്ടാന്‍ മുസ്ലിം മതതീവ്രവാദ ഗ്രൂപ്പുകളുടെ വ്യാജ വീഡിയോ പ്രചാരണം ഏറ്റെടുത്ത് സന്ദീപാനന്ദ ഗിരി. തന്റെ ഫേസ് ബുക്ക് പേജിലാണ് എസ്ഡിപിഐക്കാരുടെ വ്യാജവീഡിയോ സന്ദീപാനന്ദ പോസ്റ്റ് ചെയ്തതും മാമീ ചായ വേണ്ട എന്നത് ഒരു സന്ദേശമായി സ്വീകരിക്കാവുന്നതാണെന്നു കുറിപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതോടെ രൂക്ഷവിമര്‍ശനമാണ് പോസ്റ്റിനു കീഴില്‍ കമന്റുകളായി എത്തിയത്. ആശ്രമവും കാറും കത്തിച്ച നാടകം പോലെ ഒന്നാണിതെന്ന് ഇതുവരെ തിരിച്ചറിഞ്ഞില്ലേ എന്നും എസ്ഡിപിഐയുടെ കള്ളക്കളി പൊളിഞ്ഞുവെന്നും സോഷ്യല്‍മീഡിയ പ്രതികരിച്ചു. 

കഴിഞ്ഞ ദിവസമാണ് സിഎഎയ്‌ക്കെതിരായ വീഡിയോ എന്ന നിലയില്‍ തീവ്രഇസ്സാമിക ഗ്രൂപ്പുകള്‍ ഈ വിഡീയോ ഷെയര്‍ ചെയ്തത്. നിയമം സംബന്ധിച്ചു ബോധവ്തരണം നടത്താന്‍ ദേശീയ തലത്തില്‍ ബിജെപി തീരുമാനിക്കുകയും പരിപാടി ആരംഭിക്കുകയും ചെയ്തിരുന്നു. വീടുകളിലെത്തി നിയമത്തിന്റെ യഥാര്‍ത്ഥ വശങ്ങള്‍ അറിയിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. തൃശൂരില്‍ നിന്നും സംഘികള്‍ക്ക് കിട്ടിയ മുട്ടന്‍ പണി, വീട്ടില്‍ നിന്നു ഇറക്കി ഓടിക്കുന്ന ദയനീയ കാഴ്ച എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ. വീട്ടിലെ ഒരു കുട്ടി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു വീഡിയോ. സതീഷേട്ടന്‍ വന്നു, എന്നു കുട്ടി വിളിച്ചു പറയുന്നതോടെയാണു വീഡിയോ തുടങ്ങുന്നത്. 

പിന്നീട് നെറ്റിയില്‍ കുറിയും കൈയില്‍ ചരടും ധരിച്ച നാലു ചെറുപ്പക്കാര്‍ വീട്ടില്‍ കയറിവരുന്നതും ഇരിക്കുന്നതും വീട്ടിലെ ഗൃഹനാഥനായ സുഹൃത്തിനോട് സംസാരിക്കുന്നതുമാണ് ദൃശ്യങ്ങള്‍. സിഎഎയെ പറ്റി സംസാരിക്കാനാണ് വന്നതെന്നു പറയുമ്പോള്‍ വീട്ടിലെ യുവാവ് വന്ന സംഘത്തെ നിര്‍ബന്ധപൂര്‍വം മടക്കി അയക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക ഗ്രൂപ്പുകളില്‍ സജീവമായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഇതു പോപ്പുലര്‍ ഫ്രണ്ടുകാര്‍ വ്യാജമായി ചിത്രീകരിച്ചതാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. ബിജെപിക്കാരനായ സതീശനായി അഭിനയിച്ചത് പോപ്പുര്‍ ഫ്രണ്ടുകാരനായ ഹസന്‍ കേച്ചേരിയായിരുന്നു. ഇയാളുടെ ഫേസ്ബുക്ക് വ്യാജ അക്കൗണ്ടും സോഷ്യല്‍ മീഡിയ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ചില ഗ്രൂപ്പുകള്‍ വ്യാജ വീഡിയോ പിന്‍വലിക്കുകയും ചെയ്തു. സിഎഎ നിയമത്തിനെതിരേ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകള്‍ നടത്തുന്ന വ്യാജപ്രചാരണത്തിന്റെ പുതിയ ഉദാഹാരണം കൂടിയാണ് വീഡിയോ. ഈ വീഡിയോ വ്യാജമാണെന്ന് വ്യക്തമായിട്ടും തന്റെ ഫേസ്ബുക്ക് പേജില്‍ സന്ദീപാനന്ദ ഇതു പോസ്റ്റ് ചെയ്യുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.