Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗാമ്പിയ ഇനി മുസ്ലിം രാഷ്‌ട്രം; മതേതരത്വം മുസ്ലിങ്ങള്‍ ന്യൂനപക്ഷമായിരിക്കുമ്പോള്‍ മാത്രം; ഭൂരിപക്ഷമായാല്‍ ശരിയത്ത് നിയമം;ഇതു മനസ്സിലാക്കാനുള്ള ബുദ്ധി കമ്മികള്‍ക്കില്ലെന്ന് സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2020, 11:28 am IST
in Kerala

തിരുവനന്തപുരം: ജനാധിപത്യവും മത നിരപേക്ഷതയും മുസ്ലിം മാനിക്കുന്നത് രാജ്യത്ത് അവര്‍ ന്യൂനപക്ഷം ആയിരിക്കുമ്പോള്‍ മാത്രമാണെന്നു പോലീസ് മുന്‍ മേധാവി ടി.പി. സെന്‍കുമാര്‍. അപ്പോള്‍ ഇവ രണ്ടും ആയുധങ്ങളായി അവര്‍ ഉപയോഗിക്കും. വാസ്തവത്തില്‍ ജനാധിപത്യം മതനിരപേക്ഷത എന്നിവ ഇസ്ലാമിന് ഹറാം ആണ്. ലോകത്ത് ഇന്ന് നിലവിലുള്ള ഏതെങ്കിലും മുസ്‌ളിം രാഷ്‌ട്രത്തില്‍ ജനാധിപത്യമോ മത നിരപേക്ഷതയോ ഇല്ല എന്ന സത്യം പരിശോധിച്ചാല്‍ മനസിലാകുമെന്നും സെന്‍കുമാര്‍. ഗാമ്പിയ ലോകത്തിലെ അമ്പത്തിയേഴാമത് ഇസ്ലാമിക രാഷ്‌ട്രമായി മാറിയതു സംബന്ധിച്ചു ഫേസ്ബുക്കില്‍ മറ്റൊരു പോസ്റ്റ് ഉദ്ധരിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ഗാമ്പിയ ലോകത്തിലെ അമ്പത്തിയേഴാമത് ഇസ്ലാമിക രാഷ്‌ട്രമായി മാറിയിരിക്കുന്നു. മുസ്ലിം ജനസംഖ്യ ഭൂരിപക്ഷമായപ്പോള്‍ രാഷ്‌ട്രപതി മുസ്ലിം രാഷ്‌ട്രമായി പ്രഖ്യാപിക്കുകയായിരുന്നു. മതേതരത്വം മുസ്ലിംകള്‍ ന്യൂനപക്ഷമായിരുന്നപ്പോള്‍ മാത്രം ബാധകമായിരുന്നുള്ളു. അവര്‍ ഭൂരിപക്ഷം ആയ ഉടനെ മതേതരത്വം വിട്ട് ശരിയത്ത് നിയമം നടപ്പിലാക്കുന്നു. മുസല്‍മാന്റെ ഈ പൊതുസ്വഭാവം മനസ്സിലാക്കാത്ത രാജ്യങ്ങളൊക്കെയും അതിന്റെ കയ്‌പ് അനുഭവിച്ചിട്ടുണ്ട്.

ജനാധിപത്യവും മത നിരപേക്ഷതയും മുസ്ലിം മാനിക്കുന്നത് രാജ്യത്ത് അവര്‍ ന്യൂനപക്ഷം ആയിരിക്കുമ്പോള്‍ മാത്രമാണ്. അപ്പോള്‍ ഇവ രണ്ടും ആയുധങ്ങളായി അവര്‍ ഉപയോഗിക്കും. വാസ്തവത്തില്‍ ജനാധിപത്യം മതനിരപേക്ഷത എന്നിവ ഇസ്ലാമിന് ഹറാം ആണ്. ലോകത്ത് ഇന്ന് നിലവിലുള്ള ഏതെങ്കിലും മുസ്‌ളിം രാഷ്‌ട്രത്തില്‍ ജനാധിപത്യമോ മത നിരപേക്ഷതയോ ഇല്ല എന്ന സത്യം പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ഈ രാജ്യങ്ങള്‍ ഇസ്ലാമിക റിപ്പബ്‌ളിക് എന്നതിലുപരിയായി ഒരിക്കലും ഉയരാറില്ല. ഭൂരിപക്ഷമാകുന്നതോടെ ജനാധിപത്യവും മതനിരപേക്ഷതയും അപ്രത്യക്ഷമാകാറാണ് പതിവ്. മുസ്ലിം ന്യൂനപക്ഷമായ രാജ്യത്ത് ഇവര്‍ക്ക് എല്ലാ അവകാശങ്ങളും വേണം എന്നാല്‍ ഭൂരിപക്ഷ മാകുന്നതോടെ ന്യൂനപക്ഷങ്ങളെ ജീവിക്കാനനുവദിക്കുകയുമില്ല. മുഴുവന്‍ ലോകത്തിലേക്കും ഒപ്പം ഭാരതത്തിലെവിടേക്കും നിങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ കാര്യം വ്യക്തമാവും. ദുഃഖകരമായ വസ്തുത ഭൂരിപക്ഷം ഹിന്ദുക്കളും ഈ സത്യത്തിനു നേരെ കണ്ണു മൂടിയിരിക്കുന്നു എന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.