Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു നരേന്ദ്രന്‍ ലോകത്തെ പീഡിത ജനതയ്‌ക്കായി വാതില്‍ തുറന്നിട്ടു; മറ്റൊരു നരേന്ദ്രന്‍ പീഡന ജനതയ്‌ക്ക് ഭാരതത്തില്‍ അഭയം നല്‍കി പൗരത്വം അനുവദിച്ചെന്ന് സന്ദീപ് വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2020, 08:21 pm IST
inIndia

തിരുവനന്തപുരം: പൗരത്വ നിയമം കൊണ്ടു വന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വിവേനന്ദസ്വാമിയുടെ വീക്ഷണം തന്നെയാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. ഒരു നരേന്ദ്രന്‍ ലോകത്തെ പീഡിത ജനതയ്‌ക്കായി വാതില്‍ തുറന്നിട്ട രാജ്യമായി ഭാരതത്തെ വിശേഷിപ്പിച്ചു. മറ്റൊരു നരേന്ദ്രന്‍ പീഡന ജനതയ്‌ക്ക് ഭാരതത്തില്‍ അഭയം നല്‍കി പൗരത്വം അനുവദിച്ചെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. 

അവനവനില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്കു മാത്രമെ ശക്തിയും മഹത്ത്വവും ലഭിച്ചിട്ടുള്ളു എന്ന ഒരു നരേന്ദ്രന്‍ പറഞ്ഞു. ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസത്തോടുകൂടി ഭാരതത്തിന്റെ ഗൗരവവും മഹത്വവും മറ്റൊരു നരേന്ദ്രന്‍ ഉയര്‍ത്തിപ്പിടിച്ചു. രാഷ്‌ട്രങ്ങളുടെ ചരിത്രം നോക്കിയാല്‍ ഈ വസ്തുത വ്യക്തമായി മനസിലാക്കാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ഫെയ്സ്ബുക്കിന്റെ പൂര്‍ണരൂപം:-

ഒരു നരേന്ദ്രന്‍ ലോകത്തെ പീഡിത ജനതയ്‌ക്കായി വാതില്‍ തുറന്നിട്ട രാജ്യമായി ഭാരതത്തെ വിശേഷിപ്പിച്ചു. മറ്റൊരു നരേന്ദ്രന്‍ പീഡന ജനതയ്‌ക്ക് ഭാരതത്തില്‍ അഭയം നല്‍കി പൗരത്വം അനുവദിച്ചു.

അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത് എന്ന് ഒരു നരേന്ദ്രന്‍ പറഞ്ഞു. കോടിക്കണക്കിന് വരുന്ന യുവാക്കള്‍ക്ക് സ്വന്തം തൊഴില്‍ മേഖല കണ്ടെത്താന്‍ മുദ്ര വായ്‌പയും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയും മറ്റൊരു നരേന്ദ്രന്‍ ആരംഭിച്ചു.

രാഷ്‌ട്രങ്ങളുടെ ചരിത്രം നോക്കിയാല്‍ നിങ്ങള്‍ക്കൊരു വസ്തുത കാണാം അവനവനില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്കു മാത്രമെ ശക്തിയും മഹത്ത്വവും ലഭിച്ചിട്ടുള്ളു എന്ന ഒരു നരേന്ദ്രന്‍ പറഞ്ഞു. ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസത്തോടുകൂടി ഭാരതത്തിന്റെ ഗൗരവവും മഹത്വവും മറ്റൊരു നരേന്ദ്രന്‍ ഉയര്‍ത്തിപ്പിടിച്ചു.

ഉറച്ച മനസ്സും കാരിരുമ്പിന്‍ പേശികളുള്ള തലമുറയെയാണ് ഭാരതത്തിന് ആവശ്യം എന്ന് ഒരു നരേന്ദ്രന്‍ പറഞ്ഞു. ഫിറ്റ് ഇന്ത്യയും യോഗ ദിനവും നടപ്പിലാക്കി മറ്റൊരു നരേന്ദ്രന്‍ കരുത്തുറ്റ യുവ ഭാരതത്തെ വാര്‍ത്തെടുക്കുന്നു.

ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്‍ നിബോധത എന്ന ഒരു നരേന്ദ്രന്‍ ഭാരതീയ യുവതയെ ഉദ്‌ബോധിപ്പിച്ചു. മറ്റൊരു നരേന്ദ്രന്‍ സദാ ഉണര്‍ന്നിരുന്നു വിശ്രമമില്ലാതെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

ഏവര്‍ക്കും വിവേകാനന്ദ ജയന്തി, ദേശീയ യുവജന ദിനം ആശംസകള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.