Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാലാം ദൗത്യവും വിജയം; അവസാന സയറണ്‍ മുഴക്കി ഗോള്‍ഡന്‍ കായലോരവും തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2020, 02:14 pm IST
in Kerala

കൊച്ചി : ഗോള്‍ഡന്‍ കാലയലോരവും തകര്‍ത്ത് തരിപ്പണമാക്കി. തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഇതോടെ വിജയകരമായി പൂര്‍ത്തിയാക്കാനായി 2.29 ഓടെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള അവസാന സയറണും മുഴങ്ങി ഫ്‌ളാറ്റ് തകര്‍ന്നടിയുകയായിരുന്നു. 

1.30ന്  നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള ആദ്യ സയറണ്‍ മുഴങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സൂരക്ഷാ സംവിധാനങ്ങള്‍ അന്തിമമായി വിലയിരുന്നതിനായി അരമണിക്കൂറോളം അധികം എടുത്തശേഷം 1.56നാണ് ആദ്യ സയറണ്‍ മുഴങ്ങിയത് അതിനുശേഷം 2.20 ഓടെ രണ്ടാമത്തെ സയറണ്‍ മുഴങ്ങി 2.29ഓടെ അവസാന സയറണ്‍ മുഴങ്ങി. ഇത് അവസാനിച്ചതോടെ ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും നാമവശേഷമാവുകയായിരുന്നു. 

വളരെ കുറച്ച് സ്‌ഫോടക വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് തകര്‍ത്തത്. വെറും 15 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ ഫ്‌ളാറ്റില്‍ സ്‌ഫോടനം നടത്തിയത്. എഡിഫെസ് തന്നെയാണ് ഇതും തകര്‍ത്തത്. എഡിഫെസിന്റെ മൂന്നാമത്തെ ദൗത്യമാണ്. ഇത് ശനിയാഴ്ച എച്ടുഒ ഫ്‌ളാറ്റ് തകര്‍ത്ത് എഡിഫെസ് തന്നെയാണ്. 

അതേസമയം വലുപ്പത്തില്‍ ചെറിയ ഫ്‌ളാറ്റ് ആണെങ്കിലും പൊളിക്കല്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ ദൗത്യം. ഗോള്‍ഡന്‍ കായലോരത്തിന് തൊട്ടുചേര്‍ന്നുള്ള ഹീര അപ്പാര്‍ട്ട്‌മെന്റും അങ്കണവാടിയും ഉള്ളതാണ് വെല്ലുവിളി ഉയര്‍ത്തിയത്. തുടര്‍ന്ന് അങ്കണവാടി മുഴുവന്‍ ഷീറ്റിട്ട് മൂടിയശേഷമാണ് ആദ്യ സയറണ്‍ മുഴങ്ങിയത്. തുടര്‍ന്ന് കെട്ടിടത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിച്ച് പോലീസ് പരിശോധന നടത്തി ഉറപ്പിച്ചു. രണ്ടാമത്തെ സയറണില്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതവും തടഞ്ഞ ശേഷമാണ് സ്‌ഫോടനം നടത്തിയത്. 

ശനിയാഴ്ചയും ഇന്നുമായി മൂന്ന് ഫ്‌ളാറ്റുകളുടേയും നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷം അവസാനത്തേതായിരുന്നു ഗോള്‍ഡന്‍ കായലോരം. കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്ഫോടനത്തിന് പദ്ധതിയിട്ടത്. 7000ഓളം കോണ്‍ക്രീറ്റ് കൂന്പാരമാണ് ഫ്ളാറ്റ് തകര‍്ത്തതോടെ ഇവിടെ അടിഞ്ഞത്. ഫ്ളാറ്റ് തകര്‍ന്നടിഞ്ഞശേഷം അടുത്ത സയറണ്‍ മുഴക്കി പ്രത്യേകം സജ്ജരായിരുന്ന ഫയര്‍ഫോഴ്സ് ഉള്‍പ്പടെയുള്ളവ പൊടിപടലങ്ങള്‍ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. 

ഗോള്‍ഡന്‍ കായലോരവും മണ്ണടിഞ്ഞതോടെ സുപ്രീംകോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ തന്നെ ഫ്‌ളാറ്റുകള്‍ പൊളിച്ചുകഴിഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നാളെ കോടതില്‍ സമര്‍പ്പിക്കും.

ഇന്ന് രാവിലെ ജെയിന്‍ കോറല്‍ കോവ് അതിവിദഗ്ധമായി തന്നെ എഡിഫെസ് പൊളിച്ചിരുന്നു. 27000 ടണ്ണോളം കോണ്‍ക്രീറ്റ് കൂമ്പാരമായാണ് ഇത് തകര്‍ന്നുവീണത്. അതേസമയം തൊട്ടടുത്ത കായലിലേക്ക് പൊടി നീങ്ങിയതല്ലാതെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്നും പതിച്ചിരുന്നില്ല. ജെയിന്‍ കോറല്‍ കോവ് സമുച്ചയം പൊളിച്ചത് വന്‍ വിജയമാണെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസും കമ്മിഷണര്‍ വിജയ് സാക്കറെയും അറിയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.