Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ നിയമഭേദഗതി ഭാരതത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം: ഭാരതീയ വിചാര കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 09:22 am IST
inKerala

കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതി  ഭാരതത്തിന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. കണ്ണൂരില്‍ ഇന്നലെ നടന്ന  മുപ്പത്തിയേഴാം വാര്‍ഷിക പ്രതിനിധിസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥികളോട് ഭാരതത്തിനുള്ള ചരിത്രപരവും ധാര്‍മികവും സാംസ്‌കാരികവുമായ കടമ നിര്‍വഹിക്കുന്നതിനു വേണ്ടി പൗരത്വനിയമം ഭേദഗതി ചെയ്ത പാര്‍ലമെന്റിനെ പ്രതിനിധി സഭ അഭിനന്ദിച്ചു. 

ക്രൂരമായ പീഡനങ്ങള്‍ക്കിരയായി സര്‍വതും ഉപേക്ഷിച്ച് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം ഭാരതത്തില്‍ അഭയം പ്രാപിച്ചവര്‍ ഇക്കാലമത്രയും അനുഭവിച്ചു വന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്ന ഭേദഗതി നിയമം ഹതാശരായ അഭയാര്‍ത്ഥികളോട് ഭാരതം മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്നത്തിന്റെ പ്രതീകമാണ്. ഇതുവഴി ശരണാര്‍ത്ഥികളോടുള്ള നമ്മുടെ പൂര്‍വകാല കരുണ്യപാരമ്പര്യത്തെ പിന്‍പറ്റുകയാണ് നമ്മുടെ ഭരണകൂടം ചെയ്തത്. 

മഹാത്മാഗാന്ധി, അംബേദ്കര്‍ തുടങ്ങിയ രാഷ്‌ട്രനേതാക്കള്‍ ഉന്നയിച്ചിരുന്ന ആവശ്യമായിരുന്നു ഇത്തരം അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം കൊടുക്കുക എന്നത്. തീവ്രവാദപ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടെ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയത ഇളക്കിവിടുകയും കലാപത്തിന് നേതൃത്വം കൊടുക്കുകയുമാണ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

പൗരത്വഭേദഗതി നിയമത്തോടൊപ്പം പൗരത്വ രജിസ്‌ട്രേഷനെതിരേയും അനാവശ്യ പ്രചാരണം നടത്തുകയാണ്. പൗരത്വ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുകയോ ചട്ടങ്ങള്‍ രൂപീകരിക്കുകയോ ഔദേ്യാഗികമായി തീരുമാനം എടുക്കുകയോ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ തീരുമാനം പുറത്തുവന്ന ശേഷം അത് സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുന്നതില്‍ അപാകതയില്ല. പരമാധികാര ജനാധിപത്യ ഭാരതത്തില്‍ എല്ലാവരുടേയും സ്വത്വത്തിന്റെ ആധാരം പൗരത്വം തന്നെയാവണം.

പൗരത്വ നിയമത്തെ ഏതെങ്കിലും ജനവിഭാഗത്തിന്റെ നിലനില്‍പ്പിനെതിരേയുള്ള ഭീഷണിയായി വ്യാഖ്യാനിക്കുന്നവരുടെ ഉദ്ദേശ്യം സംശയകരമാണ്. അക്കൂട്ടരാണ് ജനങ്ങളില്‍ ആശങ്കയും തെറ്റിദ്ധാരണയും പരത്തുന്നത്. പൗരത്വത്തെ അധികാരമായും അഭിമാനമായും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ സാഹോദര്യത്തിന്റെ നവോന്മേഷം രാജ്യത്ത് പരക്കും.  സംശയത്തിന്റെയും വിദ്വേഷത്തിന്റെയും സ്ഥാനത്ത് പരസ്പര വിശ്വാസം വളരും. എല്ലാ രാജ്യസ്‌നേഹികളും ആ വഴിക്ക് ചിന്തിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം പ്രതിനിധി സമ്മേളനം അഭ്യര്‍ത്ഥിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.