Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീഴ്ചകള്‍ മറയ്‌ക്കാന്‍ തോമസ് ഐസക് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 09:22 am IST
inKerala

തിരുവനന്തപുരം: തന്റെ കെടുകാര്യസ്ഥതയും വീഴ്ചകളും മറയ്‌ക്കാന്‍ നിരന്തരം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന പരിപാടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അവസാനിപ്പിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ധൂര്‍ത്തും നുണ പ്രചാരണങ്ങളും കള്ളക്കണക്കുകളും വഴി കേന്ദ്രത്തിനെ കുറ്റപ്പെടുത്തി തന്റെ പിടിപ്പുകേട് മറയ്‌ക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്.

കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിവിവരം വ്യക്തമാക്കുന്ന സമ്പൂര്‍ണ വിവര പത്രിക പുറപ്പെടുവിക്കാന്‍  മന്ത്രി തയാറാകണം. കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി വിഹിതം ഡിസംബറിലേത് മാത്രം കിട്ടാനുള്ളപ്പോഴും  കേന്ദ്രം പണം നല്‍കുന്നില്ലെന്നു ആവര്‍ത്തിക്കുന്നത് ജനങ്ങളെ  പറ്റിക്കാനാണ്. ഡിസംബര്‍ കഴിഞ്ഞിട്ട് 10 ദിവസം കഴിഞ്ഞിട്ടേയുള്ളൂ. അ

നാവശ്യമായി വായ്‌പയെടുക്കുന്നതു നിയന്ത്രിക്കാനാണ്   വായ്‌പാ പരിധി വെട്ടിക്കുറച്ചത്. ഇത്  വ്യക്തമായ കാരണത്തോടെയാണ്.  സംസ്ഥാനത്തെ ട്രഷറി നിക്ഷേപങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ആസൂത്രണത്തിന്റെയും വായ്‌പയെടുക്കുന്നതിന്റെയും ഭാഗമാണെന്ന് നല്ല ബോധ്യമുണ്ടായിട്ടും  കേന്ദ്രം പണം തരുന്നില്ലെന്നു വരുത്തിത്തീര്‍ക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. 

ഡിസംബറിനു ശേഷം ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കാനാണ് നീക്കമെന്നും പ്രചരിപ്പിക്കുന്നതും കേന്ദ്രത്തിനെതിരെ നടത്തുന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ്. കേന്ദ്രം ജാമ്യം നിന്നു ലോക ബാങ്കില്‍ നിന്നു നേടിയ 2000 കോടിയുടെ വായ്‌പ പോലും വകമാറ്റിയതായാണ് വിവരം. ഇതാണ് കൂടുതല്‍ വായ്‌പയ്‌ക്കുള്ള തടസ്സമെന്നാണ് മനസ്സിലാക്കുന്നത്. ഇത്രയും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു നടുവിലും ലോകകേരള സഭ പോലുള്ള ധൂര്‍ത്തിനും ജനങ്ങള്‍ക്കെതിരായ കേസുകള്‍ നടത്താനും  കേന്ദ്രത്തിനെതിരെ പരസ്യം നല്‍കി പാര്‍ട്ടി പ്രചാരണം നടത്താനുമാണ്  സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവിടുന്നത്.

തന്റെ ധനകാര്യ പിടിപ്പുകേടു  മറയ്‌ക്കാനാണ് മന്ത്രിയുടെ ഈ നാടകം. ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന ഈ കാപട്യം അവസാനിപ്പിക്കണമെന്നും ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.