Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്ലീപ്പര്‍ സെല്ലുകള്‍ക്ക് കേരളം സുരക്ഷിത താവളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 08:27 am IST
inKerala

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്‌നാട്) എന്ന ഭീകരസംഘടനയ്‌ക്ക് എതിരെ തമിഴ്‌നാട് പോലീസ് ശക്തമായ നടപടികള്‍ തുടങ്ങിയതോടെ 2011ലാണ് ഇവര്‍ കേരളത്തിലേക്ക് ചേക്കേറി തുടങ്ങിയത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുനേതാക്കളെ കൊലപ്പെടുത്തിയത് ഇവരാണെന്ന് തെളിയുകയും  പോലീസ് വലവീശുകയും ചെയ്തതോടെയാണ് സംഘം തമിഴ്‌നാട് ഉപേക്ഷിച്ച്  ഭീകരര്‍ക്ക് ചേക്കേറാന്‍ ഏറ്റവും സുരക്ഷിതമായ കേരളത്തിലേക്ക് എത്തിയത്. ക്രമേണ തലസ്ഥാനത്ത് കേന്ദ്രീകരിച്ചു. അല്‍ ഉമ, ജമാഅത്ത് ഉള്‍ ഇഹ്‌സാനിയ, പിഡിപി ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളില്‍ അംഗങ്ങളായവരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തനം കേരളത്തില്‍ ശക്തിപ്പെടുത്തിയത്. സമൂഹത്തില്‍ നല്ലവരെന്ന് വരുത്തിത്തീര്‍ത്തായിരുന്നു പ്രവര്‍ത്തനം. ഇതിന് മുമ്പ് തീവ്രവാദ സംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നവരെ കണ്ടെത്തുകയും അവരുടെ സഹായം തേടുകയും ചെയ്തു. 

ജില്ലകളിലെ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇവരുടെ പ്രവര്‍ത്തനം സജീവമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അയല്‍ സംസ്ഥാനത്ത് നിന്നും വരുന്നവരായതിനാല്‍ ഗ്രാമങ്ങളില്‍ ഇവര്‍ക്ക് സ്വീകാര്യത കൂടി. മാത്രമല്ല മതപരമായ ആചാരങ്ങളില്‍ കൃത്യത പുലര്‍ത്തുന്നതും ഇവരെ ആള്‍ക്കാര്‍ക്കിടയില്‍ സജീവമാക്കി. തുടര്‍ന്നാണ് തീവ്ര മതാനുഭാവമുള്ളവരെ ഇവര്‍ കണ്ടെത്തി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു തുടങ്ങിയത്. ഇവര്‍ക്ക്  ആയുധ പരിശീലനവും ലഭ്യമാക്കി.  

ഇത്തരം പരിശീലനം കൊടുക്കവെയാണ് ഇപ്പോള്‍ ആക്രമണം നടത്തിയ അബ്ദുള്‍ സമീമിനെ 2013-ല്‍ തെരുവുനായ്‌ക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആയുധപരിശീലനം നടത്തിയതിന് കരമന പോലീസ് അറസ്റ്റു ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമായിരുന്നു അന്ന് കേസ്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോയിട്ടും കേരള പോലീസ് ഗൗരവമായി എടുത്തില്ല. പോലീസിന്റെ ഇത്തരം അലംഭാവങ്ങള്‍ ഭീകര സംഘടനകള്‍ക്ക് കേരളത്തില്‍ തമ്പടിക്കാന്‍  പ്രചോദനമായെന്ന് തമിഴ്‌നാട് പോലീസ് പറയുന്നു. 

തുടര്‍ന്നാണ് അബ്ദുള്‍ സമീമും ഇന്നലെ തലസ്ഥാനത്ത് നിന്നും ക്യുബ്രാഞ്ച് അറസ്റ്റ് ചെയ്ത മുഹമ്മദ് റാഫിയും ചേര്‍ന്ന് ചെന്നൈയില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ തിരുവള്ളുവര്‍ സുരേഷ് കുമാറിനെ കൊലപ്പെടുത്തുന്നത്. ഇതേ രീതിയില്‍ പരിശീലനം നേടിയ തൗഫീഖ് (എസ്‌ഐഎയെ വധിച്ച കേസിലെ പ്രതി) രണ്ട് വര്‍ഷം മുന്‍പ് കന്യാകുമാരിയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എം.ആര്‍. ഗാന്ധിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. 

ഇവരെ പോലീസ് പിടികൂടിയെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും കേരളത്തിലേക്ക് ചേക്കേറി. അപ്പോഴേക്കും കേരളത്തില്‍ ഇവര്‍ക്ക് ശക്തമായ വേരോട്ടം ഉണ്ടായിക്കഴിഞ്ഞിരുന്നു. ആവശ്യം വന്നാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പരിശീലനം ലഭിച്ചവര്‍ അടക്കമുള്ള ചെറുചെറുസംഘങ്ങള്‍ (സ്ലീപ്പര്‍ സെല്‍സ്) സംസ്ഥാനത്ത് ഉണ്ട് എന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് വ്യക്തമാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.