Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ട്ടിവേദികളിലെ പി. ജയരാജന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2020, 09:29 am IST
inKerala

കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ സിപിഎം പ്രതിഷേധ സമരങ്ങളിലടക്കം പാര്‍ട്ടിവേദികളില്‍ സിപിഎം സംസ്ഥാന സമിതിയംഗവും കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ പി. ജയരാജന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന ന്യൂനപക്ഷ സെല്‍ മാര്‍ച്ചിലും ജയരാജനുണ്ടായിരുന്നില്ല. മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്ന ജയരാജന്റെ നടപടി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. പൗരത്വനിയമത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് പി. ജയരാജന്റെ ഇതുവരെയുള്ള പ്രതികരണം. കേന്ദ്രവും സംസ്ഥാനവും നേരിട്ട് ഏറ്റുമുട്ടുന്ന വിഷയത്തില്‍ പിണറായി വിജയനെ പിന്തുണച്ച് പരസ്യമായ പ്രസ്താവനകള്‍ ഒന്നും ജയരാജന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുകയും ചെയ്ത ശേഷം പാര്‍ട്ടിയില്‍ ഇടപെട്ട ആന്തൂര്‍, സി.ഒ.ടി നസീര്‍ വിഷയങ്ങളില്‍ ജയരാജന് തിരിച്ചടി നേരിട്ടിരുന്നു. നിലവില്‍ മറ്റു പാര്‍ട്ടി ചുമതലകളില്ലാത്തതിനാല്‍ വീട്ടില്‍ ഒതുങ്ങി കൂടുകയാണ്.

സാന്ത്വന പരിചരണത്തിനായി ജയരാജന്റെ തന്നെ നേതൃത്വത്തില്‍ ആരംഭിച്ച ഐആര്‍പിസിയുടെ പ്രവര്‍ത്തനങ്ങളിലും ജയരാജന്‍ ഇപ്പോള്‍ സജീവമല്ല. ജയരാജന്റെ ഈ രംഗത്തെ പ്രവര്‍ത്തനത്തിന് കൂടി തടയിടുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടി ജില്ലാ കമ്മിറ്റി തന്നെ നേരിട്ട് സ്‌കൂളുകളിലും മറ്റും ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളും സാന്ത്വന പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിലുള്ള നീരസമാണ് ജയരാജന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും പിന്നോട്ട് പോകാന്‍ കാരണമെന്ന് സൂചനയുണ്ട്. മുമ്പ് രാഷ്‌ട്രീയ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പെട്ടെന്ന് പ്രതികരണങ്ങള്‍ നടത്തിയിരുന്ന പി. ജയരാജന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ സമീപകാലത്ത് ഇത്തരം പ്രതികരണങ്ങള്‍ കുറവാണ്. പാര്‍ട്ടി നിരീക്ഷണം നേരിടുന്ന പിജെ, ആര്‍മി തുടങ്ങിയ ഫാന്‍സ് സൈബര്‍ ഗ്രൂപ്പുകളും നിര്‍ജ്ജീവമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.