Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ക്രൈസ്തവരുടെ കഴുത്തറുത്തപ്പോള്‍ മതേതരക്കാര്‍ പ്രതികരിക്കാഞ്ഞതെന്ത്’; ലെയ്റ്റി വോയ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2020, 08:23 am IST
in Kerala

കൊച്ചി: ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവരുടെ കഴുത്തറുത്തപ്പോള്‍ ന്യൂനപക്ഷ സംരക്ഷണം പറയുന്ന മതേതരക്കാര്‍ പ്രതികരിക്കാഞ്ഞതെന്തെന്ന് ക്രിസ്തീയ വിശ്വാസികളുടെ ചോദ്യം. മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ജനസമൂഹത്തെ ഭീകരതയിലേക്ക് തള്ളിവിടുന്നത് തടയാന്‍ ഭരണ സംവിധാനങ്ങള്‍ മടിക്കരുതെന്ന് ‘ലെയ്റ്റി വോയിസ്’ എന്ന പേരില്‍ ക്രിസ്തീയ സമൂഹത്തിനിടയില്‍ പ്രചരിക്കുന്ന ഔദ്യോഗിക മാസികയുടെ മുഖപ്രസംഗം പറയുന്നു. ക്രൈസ്തവര്‍ കണ്ണു തുറക്കണമെന്ന് മാസിക ആഹ്വാനം ചെയ്യുന്നു.

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിക്കുന്നതാണ് മാസിക. അല്‍മായരുടെ (വിശ്വാസികളുടെ) ശബ്ദം എന്നാണ് ലെയ്റ്റി വോയ്‌സിന്റെ അര്‍ഥം. 

പൗരത്വ നിയമ ദേദഗതിയുടെ പേരില്‍ രാജ്യത്തെ കലാപഭൂമിയാക്കുന്നവരുടെ മനസ്സിലിരുപ്പ് മനസിലാക്കാന്‍ ഡോക്ടറേറ്റ് വേണ്ട, സാമാന്യ ബുദ്ധിമതി. ഇന്ത്യന്‍ പൗരന്മാരെ ബാധിക്കാത്ത കാര്യങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തി നിര്‍ദോഷികളായ ജനസമൂഹത്തെ തെരുവിലേക്ക് തള്ളിവിടുന്ന ഭീകരതയ്‌ക്ക് അറുതിവരുത്തുവാന്‍ ഭരണസംവിധാനങ്ങള്‍ മടിക്കുന്നതെന്ത്? ചീഫ് എഡിറ്റര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പേരുവച്ചെഴുതിയ മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവായ മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്നവരും ഭീകരതയ്‌ക്കെതിരെ വാചകക്കസര്‍ത്തു നടത്തുന്നവരും ക്രൈസ്തവര്‍ ഐഎസ് ഭീകരരാല്‍ കൊലചെയ്യപ്പെടുമ്പോള്‍ എവിടെപ്പോയി? ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന നീചവും അതിക്രൂരവുമായ ആഗോളഭീകരതയ്‌ക്കെതിരെ പ്രതികരിക്കാ

നും പ്രതിഷേധിക്കാനും പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്തുവന്നിരിക്കുന്നവര്‍ മടിക്കുന്നതെന്ത്? എന്ന് തുറന്നു ചോദിക്കുന്ന മുഖപ്രസംഗം, ‘ഇന്നു ഞാന്‍, നാളെ നീ’ എന്ന ചില മതസംഘടനകളുടെ വിരട്ടല്‍ ഇന്ത്യയിലെ ക്രൈസ്തവരോടു വേണ്ടാ എന്നും പറയുന്നു. 

സഭകള്‍ക്കുള്ളിലേക്ക് വിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറുന്നതും വിശ്വാസികളുടെ പുത്തന്‍തലമുറയില്‍ ഇടര്‍ച്ചയും അകല്‍ച്ചയും സംഭവിച്ചിരിക്കുന്നതും ക്രൈസ്തവര്‍ കാണാതെ പോകരുതെന്നും ഒരുമിച്ചു നില്‍ക്കാന്‍ ക്രൈസ്തവ നേതൃത്വത്തിനായില്ലെങ്കില്‍ ഇന്ത്യയില്‍ ഈ സമൂഹം ചരിത്രത്തിന്റെ ഭാഗമാകുമെന്നും മുഖപ്രസംഗം ക്രൈസ്തവ സഭകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

World

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

Kerala

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

പുതിയ വാര്‍ത്തകള്‍

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.