Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൊബേല്‍ ജേതാവിനെ വിളിച്ചു വരുത്തി അപമാനിച്ചതിന് പിണറായിയും കൂട്ടരും സമാധാനം പറയണം; സമരാഭാസക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 10:21 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി, കേരള സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ കുടുംബ സമേതമെത്തിയ നൊബേല്‍ ജേതാവ് മൈക്കേല്‍ ലെവിറ്റിനെ അപമാനിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും സമാധാനം പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. 

കേരളത്തില്‍ നേരിട്ട ദുരനുഭവം ലെവിറ്റ് തന്നെയാണ് തുറന്ന് പറഞ്ഞത്. ദൈവത്തിന്റെ സ്വന്തം നാടും വിനോദ സഞ്ചാരികളുടെ പറുദീസയും കിഴക്കിന്റെ വെനീസും ഒക്കെ പരസ്യത്തില്‍ മാത്രമേയുള്ളൂവെന്ന് ലെവിറ്റ് തിരിച്ചറിഞ്ഞെന്നും മുരളീധരന്‍ തുറന്നടിച്ചു.

സാമൂഹ്യവിരുദ്ധരാണ് തടഞ്ഞതെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാചകക്കസര്‍ത്ത് നടത്തി. എന്നാല്‍ ഇത് കൊണ്ട് കാര്യമില്ല. നിയമവാഴ്ചയില്ലാത്ത നാടായി കേരളം മാറിയെന്ന് പറയിപ്പിക്കാന്‍ ഇടവരുത്തിയ സമരാഭാസക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ആര്‍ജവുണ്ടോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

ദേശീയ പണിമുടക്ക് ഹര്‍ത്താലായി മാറുന്ന വിചിത്രമായ ആചാരം പിന്തുടരുന്ന കേരളത്തില്‍, വിനോദ സഞ്ചാരത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയെന്ന് സര്‍വകക്ഷി യോഗം വിളിച്ച് പ്രഖ്യാപിച്ച പിണറായിയും കൂട്ടരും ആലപ്പുഴയില്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞ ഹൗസ്‌ബോട്ടിലുണ്ടായിരുന്ന നൊബേല്‍ ജേതാവ് മൈക്കേല്‍ ലെവിറ്റിനെ അപമാനിച്ചതിന് സമാധാനം പറഞ്ഞേ തീരൂ.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി കേരള സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ കുടുംബ സമേതം കേരളത്തില്‍ എത്തിയ തനിക്ക് നേരിട്ട ദുരനുഭവം ലെവിറ്റ് തന്നെയാണ് തുറന്നു പറഞ്ഞത്. ദൈവത്തിന്റെ സ്വന്തം നാടും വിനോദ സഞ്ചാരികളുടെ പറുദീസയും കിഴക്കിന്റെ വെനീസും ഒക്കെ പരസ്യത്തില്‍ മാത്രമേയുള്ളൂവെന്ന് തിരിച്ചറിഞ്ഞു ലെവിറ്റ്.

സാമൂഹ്യവിരുദ്ധരാണ് തടഞ്ഞതെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും ടൂറിസം മന്ത്രി വാചകക്കസര്‍ത്തിറക്കിയിട്ട് കാര്യമില്ല. പൊതുപണിമുടക്ക് എന്നു പറഞ്ഞ് നിര്‍ബന്ധിച്ച് കടയടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഭീഷണിപ്പെടുത്തി സഹകരിപ്പിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ജവമുണ്ടോ നിങ്ങള്‍ക്ക്? നിയമവാഴ്ചയില്ലാത്ത നാടായി കേരളം മാറിയെന്ന് പറയിപ്പിക്കാന്‍ ഇടവരുത്തിയ സമരാഭാസക്കാര്‍ക്കെതിരെ ഉചിതമായ നടപടി പ്രവര്‍ത്തിച്ച് കാണിക്കൂ ഇനിയെങ്കിലും!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Main Article

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

Article

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

പുതിയ വാര്‍ത്തകള്‍

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.