Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമര സഖാക്കള്‍ തടഞ്ഞ നൊബേല്‍ ജേതാവ് കേരളത്തില്‍ എത്തിയത് സര്‍ക്കാര്‍ അതിഥിയായി; നാണംകെട്ട് കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 07:39 pm IST
in Kerala

ആലപ്പുഴ: കേരള സര്‍ക്കാരിന്റെ അതിഥിയായെത്തിയ നൊബേല്‍ സമ്മാന ജേതാവ് മൈക്കില്‍ ലെവിറ്റിനെയാണ് ഇന്ന് ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ തടഞ്ഞത്. കേരള സര്‍വകലാശാലയുടെ പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് കേരളസര്‍ക്കാരിന്റെ ക്ഷണപ്രകാരം അദ്ദേഹം എത്തിയത്. കുടുംബവും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. 

അതിഥിയെ തന്നെ സര്‍ക്കാര്‍ അനുകൂല പണിമുടക്കില്‍ സര്‍ക്കാര്‍ അനുകൂലികള്‍ തടഞ്ഞത് കേരളത്തിന് തന്നെ നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്. 2013 ലെ രസതന്ത്രശാസ്ത്രത്തില്‍ നോബല്‍ പ്രൈസ് കിട്ടിയ വ്യക്തിയായ മൈക്കില്‍ ലെവിറ്റിനെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിലേയ്‌ക്ക് ക്ഷണിക്കുകയായിരുന്നു. വിമാനടിക്കറ്റ് അടക്കം നല്‍കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സ്വീകരിച്ച് കൊണ്ട് വന്നതായിരുന്നു അദ്ദേഹത്തെ. ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ സര്‍വകലാശാലയുടെ പ്രഭാഷണ പരിപാടിയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കെടുത്തിരുന്നു. 

ഇന്ന് യാത്ര തുടങ്ങിയപ്പോഴാണ് സമരാനുകൂലികള്‍ ബോട്ടുകള്‍ തടഞ്ഞതും പ്രശ്നമുണ്ടാക്കിയതും. വിനോദ സഞ്ചാരമേഖലയെ പൂര്‍ണമായി ഒഴിവാക്കും എന്നായിരുന്നു സമരം ചെയ്ത സംഘടനകളുടെ വാദം. എന്നിട്ടും ആലപ്പുഴയിലെ പലയിടത്തും ഹൗസ്‌ബോട്ട് ഓടിക്കാന്‍ പോലും സമരാനുകൂലികള്‍ സമ്മതിച്ചില്ല. രാവിലെ ഏഴു മുതല്‍ ഹൗസ് ബോട്ടുകളില്‍ ആളുകള്‍ കുടുങ്ങിയതായിരുന്നു. മൂന്നു ബോട്ടുകളിലാണ് വിദേശ ടൂറിസ്റ്റുകള്‍ കുടുങ്ങിയത്. മണിക്കൂറുകളോളം പിടിച്ചിട്ട ബോട്ടുകള്‍ ഉച്ചകഴിഞ്ഞാണ് വിട്ടുനല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

Kerala

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

Kerala

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

പുതിയ വാര്‍ത്തകള്‍

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.