Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനസംഖ്യ പെരുപ്പത്തില്‍ മലപ്പുറം ഒന്നാമത്; ലോകം ആശങ്കയോടെ വീക്ഷിക്കുമ്പോള്‍ അസൂയയുളവാക്കുന്ന വളര്‍ച്ചയെന്ന് കൊട്ടിഘോഷിച്ച് മനോരമ; നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 05:59 pm IST
in Kerala

തിരുവനന്തപുരം: ദി ഇക്കണോമിസ്റ്റ് മാഗസിന്റെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) നടത്തിയ സര്‍വേയില്‍ 44 ശതമാനത്തോടെ ലോകത്തെ ഏറ്റവും ജനസംഖ്യ പെരുപ്പമുള്ള നഗരമായി മലപ്പുറം ജില്ല തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്തിന് പുറമേ കോഴിക്കോട്, കൊല്ലം, തൃശൂര്‍ ജില്ലകളും പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ചു. ആശങ്കയോടെ വീക്ഷിക്കേണ്ട കേരളത്തിന്റെ ഈ അവസ്ഥയെ പെരുപ്പിച്ചും ആഘോഷിച്ചുമാണ് മലയാള മനോരമ കൊണ്ടാടിയത്. 

‘ലോകത്തിന് അസൂയയായി കേരളത്തിലെ മൂന്ന് നഗരം, ഒന്നാമത് മലപ്പുറം, വളര്‍ച്ച അതിവേഗം’ എന്ന തലക്കെട്ടോടെയാണ് മനോരമ വാര്‍ത്ത ആഘോഷിച്ചത്. കേരളത്തിന് അഭിമാനകരമായ വളര്‍ച്ച എന്നാണ് മനോരമ തെറ്റായി റിപ്പോര്‍ട്ട് ചെയ്തത്. അനിയന്ത്രിതമായ ജനസംഖ്യാ വളര്‍ച്ച ലോകം ആശങ്കയോടെ വീക്ഷിക്കുമ്പോഴാണ് റിപ്പോര്‍ട്ട് നേട്ടമായി മനോരമ ആഘോഷമാക്കിയത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ജനസംഖ്യവളര്‍ച്ച മനോരമയ്‌ക്ക് നേട്ടമായി തോന്നുന്നത് യാദൃച്ഛീകമാവാന്‍ വഴിയില്ലെന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. 

പട്ടിയില്‍ കോഴിക്കോട്( 35 ശതമാനം) നാലാം സ്ഥാനത്തും, കൊല്ലം ( 31 ശതമാനം) പത്താം സ്ഥാനത്തും ഇടംപിടിച്ചു. കേരളത്തിലെ തൃശ്ശൂരാണ് 13-ാം സ്ഥാനത്ത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് വിയറ്റനാമിലെ കാന്‍ തോ ആണ്. 37 ശതമാനമാണ് ഇവിടുത്തെ ജനസംഖ്യാവളര്‍ച്ചയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2015 ലും 2020ലും വലിയ വളര്‍ച്ചയാണ് ഈ നഗരങ്ങളിലുണ്ടായതെന്ന് യുഎന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍വ്വേ വ്യക്തമാക്കുന്നു.

ചൈനയിലെ സുഖ്യാന്‍ (36.6), സുഷോവു (32.5), പുറ്റിയാന്‍ (32.2), നൈജീരിയയിലെ അബുജ (34.2), യുഎഇയിലെ ഷാര്‍ജ (32.2), ഒമാനിലെ മസ്‌കത്ത് (31.4) എന്നിവയാണ് ആദ്യ പത്തില്‍ ഇടം പിടിച്ചവ. ഗുജറാത്തിലെ സൂറത്ത് 26ാം സ്ഥാനത്തും തമിഴ്നാട്ടിലെ തിരുപ്പൂര്‍ 30-ാം സ്ഥാനത്തുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Main Article

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

Article

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

പുതിയ വാര്‍ത്തകള്‍

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.