Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

“മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് അന്ന് പറഞ്ഞു; ഇന്ന് ശ്രമിക്കുന്നത് കലാപമഴിച്ചു വിടാന്‍”; എല്‍ഡിഎഫ് കണ്‍വീനറെ വിമര്‍ശിച്ച് ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 02:13 pm IST
inKerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. 

2003-ല്‍ രാജ്യസഭാംഗമായിരുന്നപ്പോള്‍ ആഭ്യന്തര കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയില്‍ അംഗമായിരുന്ന വിജയരാഘവന്‍ പൗരത്വ നിയമത്തെ പിന്തുണച്ചിരുന്നത് ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രന്‍ ഇടത് പാര്‍ട്ടിയുടെ ഇന്നത്തെ കാപട്യം ഫെയ്‌സ്ബുക്കിലൂടെ പൊളിച്ചടുക്കിയത്. പ്രണബ് മുഖര്‍ജി അധ്യക്ഷനായ ആഭ്യന്തര കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി സമര്‍പ്പിച്ച 107-മത് റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.2 ലെ ഒന്നാമത്തെയും ഒന്‍പതാമത്തെയും ഭാഗങ്ങള്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടിയുള്ള രേഖകളും പോസ്റ്റിനോപ്പം ശോഭ പങ്കുവച്ചിട്ടുണ്ട്.

ബംഗ്ലാദേശിലേയും പാക്കിസ്ഥാനിലേയും മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും ഭൂരിപക്ഷത്തിന് നല്‍കരുതെന്നും അന്ന് വിജയരാഘവന്‍ വാദിച്ചു. ഈ പറഞ്ഞതില്‍ നിന്ന് എന്ത് മാറ്റമാണ് ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്നത്. എന്തിനാണ് ഇടത് സര്‍ക്കാര്‍ പൗരത്വത്തിനെതിരെ പ്രമോയം കൊണ്ടു വന്നതെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. 

കേരളത്തില്‍ കലാപം അഴിച്ചു വിടുകയെന്ന ലക്ഷ്യത്തോടു കൂടിയുള്ള ഇടത് പാര്‍ട്ടിയുടെ നുണപ്രചാരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും ശോഭാ തുറന്നടിച്ചു. 

ശോഭാ സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്:-

ചോദ്യം എല്‍ ഡി എഫ് കണ്‍വീനര്‍ ശ്രീ വിജയരാഘവനോടാണ്. 2003-ല്‍ രാജ്യസഭാംഗമായിരുന്നപ്പോള്‍ ആഭ്യന്തര കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയില്‍ അങ്ങ് അംഗമായിരുന്നില്ലേ? ശ്രീ പ്രണബ് മുഖര്‍ജി അധ്യക്ഷനായ ആ കമ്മിറ്റി സമര്‍പ്പിച്ച 107-മത് റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.2 ലെ ഒന്നാമത്തെയും ഒന്‍പതാമത്തെയും ഭാഗങ്ങള്‍ എന്തായിരുന്നു. ബംഗ്ലാദേശിലേയും പാക്കിസ്ഥാനിലെയും മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും ഭൂരിപക്ഷത്തിന് നല്‍കരുതെന്നുമല്ലെ നിങ്ങള്‍ അന്ന് പറഞ്ഞത്? ഇപ്പൊള്‍ ഇതില്‍ എന്ത് മാറ്റമാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്തത്? എന്ത് കൊണ്ടാണ് നിങ്ങളുടെ മുന്നണിയുടെ സര്‍ക്കാര്‍ ഇതിനെതിരെ പ്രമേയം പാസ്സാക്കിയത്? നിങ്ങളെന്തിനാണ് കേരളത്തില്‍ കലാപമഴിച്ചു വിടാന്‍ ശ്രമിക്കുന്നത്? കേരളം നിങ്ങളുടെ നുണകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. രക്ഷയില്ല കണ്‍വീനറേ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.