Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധകന് വേണ്ടത് ഗുരുഭക്തി

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jan 7, 2020, 06:20 am IST
inSamskriti

ഗുരു ആശ്രയം തുടര്‍ച്ച

ശ്ലോകം -34

തമാരാദ്ധ്യഗുരും ഭക്ത്യാ പ്രഹ്വപ്രശ്രയ സേവനൈഃ

പ്രസന്നം തമനു പ്രാപ്യ പൃച്ഛേത് ജ്ഞാതവ്യമാത്മനഃ

ഗുരുവിനെ ഭക്തിപൂര്‍വ്വം ആരാധിച്ച് വിനയം അര്‍പ്പണഭാവം, സേവനം എന്നിവ കൊണ്ട് പ്രസാദിപ്പിക്കണം.പ്രസന്നനായ അദ്ദേഹത്തെ സമീപിച്ച് തനിക്ക് അറിയേണ്ടതായ ആത്മതത്വത്തെക്കുറിച്ച്ചോദിക്കണം.

ശ്രേഷ്ഠരും പൂജ്യരുമായവരോട് ഉണ്ടാകേണ്ട ഉത്കൃഷ്ട ഭാവമാണ് ഭക്തി. കൈ കൂപ്പി നന്നായി വണങ്ങി വിനയത്തോടെ നമിക്കുന്നതിനെയാണ് പ്രഹ്വയം എന്ന് പറയുന്നത്. വളരെ വിനീതനായി സംസാരിക്കുന്നതിനെ പ്രശ്രയം എന്ന് വിളിക്കുന്നു. ഗുരുവിനെ ശാരീരികമായി തടവികൊടുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളെ സേവനം എന്നു പറയാം. ശാരീരവും മാനസികവും ബൗദ്ധികവുമായ തലം സേവനത്തിന്നുണ്ട്. സാധകനായാല്‍ ശരീരവും വാക്കും മനസ്സുമൊക്കെ നല്ല ശുദ്ധിയായിരിക്കണം.

ഗുരുവിനോട് എത്രത്തോളം അടുപ്പം ഉണ്ടാകുമോ അത്രയും ശിഷ്യന് തന്റെ ആദ്ധ്യാത്മിക യാത്ര ഗുണകരമായിരിക്കും. ഗുരുവും ശിഷ്യനും തമ്മിലുള്ള ഐക്യമാണ് ഏറ്റവും പ്രധാനം. ഗുരു സാക്ഷാത്കരിച്ചതിനെയും അനുഭവമാക്കിയതിനേയുംശിഷ്യനിലേക്ക് പകര്‍ന്നുകൊടുക്കുകയാണിവിടെ. എന്നാല്‍ ഇതിനെ പൂര്‍ണമായും വാക്കുകളിലൂടെ പകര്‍ന്നുകൊടുക്കാന്‍ ഗുരുവിനാവില്ല.  ഗുരുവും ശിഷ്യനും തമ്മിലുള്ള ആത്മബന്ധം ഏറ്റവും നന്നായാല്‍ മാത്രമേ പഠനം വേണ്ടവിധത്തിലാവുകയുള്ളൂ. വളരെയധികം ശ്രദ്ധിച്ചു വേണം ഗുരുവിനെ സമീപിക്കാനും ഗുരുവില്‍ നിന്ന് അറിവിനെ നേടാനും.ലൗകികവിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരമായി ഗുരുവിന്റെ സാമീപ്യം ഉപയോഗപ്പെടുത്തരുത്.ആത്മജ്ഞാനത്തില്‍ ഉറച്ചിരിക്കുന്ന ഗുരുവിനോട് ആദ്ധ്യാത്മിക കാര്യങ്ങള്‍ മാത്രമേ ചോദിക്കാവൂ .ഗുരുവിന്റെ ശ്രദ്ധയെ ലൗകിക വിഷയങ്ങളിലേക്ക് വലിച്ചിഴക്കരുത്. ഗുരുവിനെ അത്തരം കാര്യങ്ങള്‍ ചിലപ്പോള്‍ ബാധിക്കുകയേയില്ല. എന്നാല്‍ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ശിഷ്യന് ഇത് വലിയ തടസ്സം തന്നെയാകും സൃഷ്ടിക്കുക. 

 ഗുരുവിനെ നേരിട്ട് സമീപിച്ച് വേണം ശിഷ്യന്‍ സംശയ നിവര്‍ത്തി വരുത്താന്‍. ആധുനിക കാലത്തെ ഫോണ്‍ വഴിക്കുള്ള ഉപദേശം തേടലൊക്കെ ആത്മതത്വം അറിയേണ്ടതായ കാര്യത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.സത്യാന്വേഷിയായ സാധകന്‍ ശ്രദ്ധാ ഭക്തി പുരസ്സരം ഗുരുവിനെ ആശ്രയിക്കണം. അങ്ങനെയുള്ള ദിവ്യമായ ആത്മബന്ധത്തിലൂടെയാണ് ആത്മജ്ഞാനം ഗുരുവില്‍ നിന്ന് ശിഷ്യനിലേക്ക് പകരുക.  ആദ്ധ്യാത്മിക വിഷയങ്ങളില്‍ ധാരാളം പുസ്തകങ്ങളും മറ്റും ഉള്ളപ്പോള്‍ ഒരു ഗുരുവിന്റെ ആവശ്യമുണ്ടോ എന്ന് ഒരാള്‍ ഒരിക്കല്‍ ചിന്മയാനന്ദ സ്വാമിജിയോട് ചോദിച്ചു. ഈ ചോദ്യമെന്തേ പുസ്തകങ്ങളോട് ചോദിച്ചില്ല? എന്നായിരുന്നു സ്വാമിജിയുടെ മറുപടി. പുസ്തകങ്ങള്‍ക്ക് അതില്‍ എഴുതിയത് നല്‍കാനേ കഴിയൂ. ആത്മതത്വത്തെ അനുഭവമാക്കിയ ഒരു ഗുരുവിന് പകര്‍ന്ന് നല്‍കാന്‍ കഴിയുന്നത്രയുമൊന്നും മറ്റൊന്നിനുമാകില്ല.അതിന് സദ്ഗുരുവിനടുത്ത് നേരില്‍ ചെല്ലണം, നന്നായ് വണങ്ങണം… ഉള്ളം തുറന്ന് അനുഭവമാക്കി നിറയ്‌ക്കണം .

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.