Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലൗജിഹാദില്‍ കുടുക്കി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി, കുടുംബത്തോടെ ഇസ്ലാമായില്ലെങ്കില്‍ വീഡിയോ പുറത്ത് വിടുമെന്ന് മൂവര്‍സംഘത്തിന്റെ ഭീഷണി: നീതിതേടി യെദ്യൂരപ്പയെ സമീപിച്ച് കാസര്‍കോട് സ്വദേശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2020, 04:05 pm IST
inIndia

ബെംഗളൂരു: തന്നെ ഒരുവര്‍ഷമായി മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നുവെന്നും താനും കുടുംബവും ഇസ്ലാമിലേക്ക് മതംമാറിയില്ലെങ്കില്‍ പീഡനദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും 18 വയസ്സുള്ള മലയാളി യുവതിയുടെ പരാതി. കാസര്‍കോട് സ്വദേശിയാണ് പരാതിയുമായി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ സമീപിച്ചത്. രണ്ട് ബാഗളൂര്‍ സ്വദേശികള്‍ക്കും ഒരു മലയാളിക്കും എതിരെയാണ് യുവതിയുടെ പരാതി. 

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയും ആ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി മതംമാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു. ഹിന്ദുവായ യുവതിയുടെ സഹോദരനോടും സഹോദരിയോടും മതംമാറാനും ഇല്ലാത്തപക്ഷം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ വെച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. പരാതിയുമായി യുവതി ഉടുപ്പി-ചിക്കമഗളൂരു എംപി ശോഭാ കരന്തലജെയെ സാമീപിക്കുകയും എംപി മുഖേന കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്ക് പരാതി നല്‍കുകയുമായിരുന്നു. പരാതികേട്ട കര്‍ണാടക മുഖ്യമന്ത്രി ബെംഗളൂരു പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവുവിനെ നിയമ നടപടികള്‍ക്കായി നിയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ പരപ്പന അഗ്രഹാര സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബെംഗളൂരു ക്രൈം വിഭാഗം ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീലിനാണ് അന്വേഷണ ചുമതല. 

സംഭവത്തില്‍ ബെംഗളൂരു സ്വദേശി അന്‍സാര്‍ എന്നയാളും പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി ടി.കെ റിഷാദ് എന്നയാളെയും അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. കേരള പോലീസാണ് റിഷാദിനെ കാസര്‍കോട് നിന്നും അറസ്റ്റ് ചെയ്തിര്ക്കുന്നത്. റിഷാദിനെ അറസ്റ്റ് ചെയ്യണമെന്ന് കര്‍ണാടക ബിജെപി നേതാവും ലോകസഭാ എംപിയുമായ ശോഭാ കരന്തലജെ കണ്ണൂര്‍ റേഞ്ച് ഐജിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക- കേരള അതിര്‍ത്തിയില്‍ മലയാളി പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ കുടുക്കി പീഡിപ്പിച്ച് മതം മാറ്റുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ശോഭാ കരന്തലജെ പ്രതികരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.