Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കരുണയുടെ കടലാവണം ഗുരു

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jan 6, 2020, 05:13 am IST
inSamskriti

ഗുരു ഉപസത്തി

ശ്ലോകം – 32

ഉക്ത സാധനസമ്പന്നഃ

തത്ത്വജിജ്ഞാസുരാത്മനഃ

ഉപസീദേത് ഗുരും പ്രാജ്ഞം

യസ്മാദ് ബന്ധ വിമോക്ഷണം

നേരത്തേ പറഞ്ഞ ഗുണങ്ങള്‍ തികഞ്ഞ സാധകന്‍ ആത്മതത്വത്തെ അറിയാനാഗ്രഹിച്ച് സദ്ഗുരുവിനെ സമീപിച്ച് സേവിക്കണം. അതിലൂടെ അയാള്‍ സംസാര ബന്ധങ്ങളില്‍ നിന്നും മുക്തനാവും.

വേദാന്ത സാധകന്‍ ചെയ്യേണ്ട അടുത്ത ഘട്ടമാണ് സദ്ഗുരുവിനെ സമാശ്രയിക്കുക എന്നത്. ബ്രഹ്മനിഷ്ഠനായ ഗുരുവിനെ ഭക്തിപൂര്‍വ്വം സേവിക്കണം എന്നാണ് ആചാര്യ സ്വാമികള്‍ ഉപദേശിക്കുന്നത്.

സാധാരണ ലോകത്തില്‍ തന്നെ പല കാര്യങ്ങള്‍ ചെയ്യുന്നതിനും അക്കാര്യത്തില്‍ അറിവുള്ളയാളുടെ അടുത്ത് നിന്ന് പഠിക്കണം. അങ്ങനെയെങ്കില്‍ വിവേകപൂര്‍വം ജീവിതം നയിക്കാന്‍ പ്രാപ്തനായ ആചാര്യന്റെ സഹായം നിശ്ചയമായും വേണ്ടിവരും.

ശ്രുതിയില്‍ നല്ല അവഗാഹം നേടിയ ഗുരുവിനെയാണ് പ്രാജ്ഞന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രജ്ഞാനത്തില്‍ അഥവാ ആത്മാനുഭൂതിയില്‍ പ്രതിഷ്ഠ നേടിയയാളാണ് പ്രാജ്ഞന്‍.ബ്രഹ്മനിഷ്ഠനണ് പ്രാജ്ഞന്‍.

ഗുരുവിനോടുള്ള സ്നേഹാദങ്ങളാല്‍ സമര്‍പ്പണത്തോടെ ഗുരുവിനെ ശുശ്രൂഷിക്കാന്‍ ശിഷ്യന്‍ സദാ സന്നദ്ധനായിരിക്കും. ഗുരുവിന്റെ മഹിമകളും ജ്ഞാനവുമൊക്കെ ശിഷ്യനെ നന്നായി സ്വാധീനിക്കും. അപ്പോള്‍ ശിഷ്യന്റെ മനസ്സും ബുദ്ധിയും പവിത്രമായിത്തീരും. വളരെ നാളത്തെ പ്രയത്നം കൊണ്ട് മാത്രം നേടാവുന്ന അന്തക്കരണ ശുദ്ധി ഗുരുവിനെ സേവിക്കുന്നതിലൂടെ ശിഷ്യന് എളുപ്പത്തില്‍ ലഭിക്കും. ഗുരുവിന്റെ കാഴ്ചപ്പാടുമായും ചിന്താഗതിയുമായും ഒന്ന് ചേര്‍ന്ന് പോകാന്‍ ശിഷ്യന് കഴിയണം.ഗുരു തന്റെ ആത്മാനുഭൂതിയില്‍ നിന്ന് നല്‍കുന്ന തത്വോപദേശങ്ങള്‍ ശിഷ്യനിലേക്ക് വേണ്ട വിധം എത്തണമെങ്കില്‍ ഈ ഒരുമ ഉണ്ടാകണം.

അപ്പോള്‍ ഗുരുവിന്റെ ആനന്ദ വാണികള്‍ ശിഷ്യനിലേക്ക് ഒഴുകിയിറങ്ങും. അപ്പോള്‍ അയാള്‍ സംസാര ബന്ധനങ്ങളില്‍ നിന്ന് മുക്തനാവും.

ശ്ലോകം 33

ശ്രോത്രിയോ/വൃജിനോ/കാമഹതോ യോ ബ്രഹ്മ വിത്തമഃ

ബ്രഹ്മണ്യുപതഃ

ശാന്തോ നിരിന്ധന ഇവാനലഃ

അഹേതുക ദയാസിന്ധുര്‍ബന്ധുരാനമതാം സതാം സദ്ഗുരുവിന്റെ ലക്ഷണങ്ങളെ വര്‍ണ്ണിക്കുകയാണ് ഇവിടെ. ശ്രോത്രിയന്‍ എന്നാല്‍ ശ്രുതിയെ അഥവാ ഉപനിഷത്തിനെ ഗുരമുഖത്ത് നിന്ന് പഠിച്ചയാള്‍. അവൃജിനന്‍ എന്നാല്‍ പാപമില്ലാത്തയാള്‍.കാമമില്ലാത്തയാളാണ് അകാമഹതന്‍. ബ്രഹ്മജ്ഞാനികളില്‍ ഉത്തമനും ബ്രഹ്മത്തില്‍ ഉപരതിയുള്ളവനും വിറക് കത്തിയെരിഞ്ഞടങ്ങിയ അഗ്നി അഥവാ കനല്‍ പോലെ ശാന്തനും കാരണമില്ലാ കരുണക്കടലും ശരണം പ്രാപിക്കുന്നവര്‍ക്ക് ഉറ്റബന്ധുവുമാണ് സദ്ഗുരു.

ആത്മസാക്ഷാത്കാരം നേടുന്നതു മാത്രമല്ല ഗുരുവിന്റെ യോഗ്യതയെന്ന് ഈ വിവരണത്തിലൂടെ മനസ്സിലാക്കാം. ഗുരു ശ്രോത്രിയനാകണം. ഉപനിഷത്തുകളാകുന്ന ശ്രുതിയില്‍ പ്രാവീണ്യം നേടണം. ഉപനിഷത്തുകള്‍ വേണ്ട വിധം പഠിച്ചില്ലെങ്കില്‍ ആത്മജ്ഞാനിക്ക് പോലും തന്റെ അറിവിനെ ശിഷ്യര്‍ക്ക് പകര്‍ന്ന് നല്‍കാനാവില്ല. വാസനകള്‍ക്ക് അപ്പുറം കടന്നതിനാല്‍ തന്നെ പാപമില്ലാത്തവനും ഏറ്റവും വലിയ ആത്മസാക്ഷാത്കാരം നേടിയതിനാല്‍ മറ്റ് ആഗ്രഹങ്ങളൊന്നുമില്ലാത്തവനുമായിക്കും. സദാ ബ്രഹ്മത്തില്‍ മുഴുകിയിരിക്കുന്നതിനാല്‍ ബ്രഹ്മജ്ഞാനികളില്‍ ഉത്തമനുമായിരിക്കും.

ആത്മസംയമനവും ഹൃദയനൈര്‍മല്യവും പൂര്‍ണമായി ഉള്ളയാളാണ് ഗുരു. കത്തിയെരിഞ്ഞടങ്ങുന്ന അഗ്‌നി പോലെ ശാന്തനായിരിക്കും.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ കരുണ ചൊരിയുകയെന്നത് ഗുരുവിന്റെ സവിശേഷതയാണ്. മറ്റുള്ള വരുടെ ദുഃഖം നീക്കലാണ് ഗുരുവിന്റെ ഉദ്ദേശ്യം. അപ്പോള്‍ ആത്മജ്ഞാനം നേടാന്‍ എത്തുന്ന സാധകരുടെ നേര്‍ക്ക് എന്തൊരു കരുണയാകും! തന്നെ ആശ്രയിക്കുന്നവര്‍ക്ക് സദ്ഗുരു കരുണയുടെ കടല്‍ തന്നെയാകും.

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.