Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അമിത് ഷാ എത്തിയത് തങ്ങളുടെ അതിഥിയായി’; ഗോ ബാക്ക് വിളിച്ച മലയാളികള്‍ക്കെതിരെ ലാജ്പത് നിവാസികള്‍; പ്രതിഷേധക്കാര്‍ ഉടന്‍ ഫ്‌ളാറ്റ് ഒഴിയണമെന്ന് ഉടമകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 08:41 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗൃഹസമ്പര്‍ക്ക പരിപാടിക്ക് എത്തിയപ്പോള്‍ ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ച മലയാളി യുവതികളെ ഫ്‌ളാറ്റുടമകള്‍ ഇറക്കി വിട്ടു. തങ്ങളുടെ വീടുകളിലേക്ക് എത്തിയ ആഭ്യന്തരമന്ത്രിയെ ഗോ ബാക്ക് വിളിച്ച ഇവര്‍ക്കെതിരെ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മലയാളി യുവതി അടക്കം രണ്ട് സ്ത്രീകളോട് എത്രയും വേഗം ഫ്‌ളാറ്റ് ഒഴിയാന്‍ ഉടമകള്‍ ആവശ്യപ്പെട്ടത്.   ഇന്ന് തന്നെ ഫ്‌ളാറ്റൊഴിയണമെന്നാണ് യുവതികളോട് ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

സൂര്യ, ഹര്‍മിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ഇതില്‍ മുദ്രാവാക്യം വിളിച്ച സൂര്യ മലയാളിയാണ്.  ബിരുദവിദ്യാര്‍ത്ഥിനിയും, അഭിഭാഷകയുമാണ് ഇവര്‍ രണ്ടുപേരും. യുവതികള്‍ക്കെതിരെ പ്രാദേശികമായി വലിയ എതിര്‍പ്പാണ് ഉള്ളത്. വീട്ടിലേക്ക് എത്തിയ ആഭ്യന്തരമന്ത്രികൂടിയായ അതിഥിയെ അപമാനിച്ചതില്‍ ഫ്‌ളാറ്റില്‍ താമസിച്ചവരും രോഷാകുലരാണ്.  ദില്ലിയിലെ ലാജ്പത് നഗറില്‍ നിന്ന് ഉടന്‍ പോകണമെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്‌ളാറ്റില്‍ നിന്ന് യുവതികള്‍ ‘ഗോ ബാക്ക്’ വിളിച്ചതിനെ കൈവീശിയാണ് അമിത് ഷാ സ്വീകരിച്ചത്.  

ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ, മുന്‍ അധ്യക്ഷന്മാരായ രാജ്നാഥ്സിങ്, നിതിന്‍ ഗഡ്ക്കരി തുടങ്ങിയവരെല്ലാം ഇന്ന് മുതല്‍ വീടുകള്‍ കയറിയുള്ള സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായിട്ടുണ്ട്. രാജ്യത്തെ മൂന്നുകോടി വീടുകളിലാണ് ബിജെപി പ്രവര്‍ത്തകര്‍ സമ്പര്‍ക്കം ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്‌ക്കുന്നവര്‍ക്ക് 8866288662 എന്ന ടോള്‍ ഫ്രീ നമ്പറില്‍ മിസ്ഡ് കോള്‍ അടിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കാം.

രാജ്യവ്യാപകമായി നടക്കുന്ന സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി അഞ്ച് സമിതികള്‍ രൂപീകരിച്ചാണ് ബിജെപി ദേശവ്യാപകമായി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. സമ്പര്‍ക്കസമിതിക്കായി അവിനാശ് റായ് ഖന്നയുടെ നേതൃത്വത്തിലുള്ള സമിതി പ്രവര്‍ത്തിക്കും. ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാറും ദേശീയ സെക്രട്ടറി സത്യകുമാറും സംവാദ സമിതിയുടെ ചുമതലക്കാരായുണ്ട്. എല്ലാ ജില്ലകളിലും പത്രസമ്മേളനം, റാലികള്‍, ബുദ്ധിജീവി സമ്മേളനങ്ങള്‍ എന്നിവയാണ് തയാറാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും മൂന്നു, നാല് വലിയ റാലികളും നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

India

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.