Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐസ്വാള്‍ എഫ്‌സിക്ക് കേരളത്തില്‍ ;വിരുന്നൊരുക്കി മിസോറാം ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 07:55 am IST
inIndia

കോഴിക്കോട്: ഐസ്വാള്‍ എഫ്‌സിക്ക് കേരളത്തില്‍ വിരുന്നൊരുക്കി മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഐ ലീഗ് ഫുട്‌ബോളില്‍ കളിക്കുന്ന മിസോറാമില്‍ നിന്നുള്ള ഏക ടീമായ ഐസ്വാള്‍ എഫ്‌സി, ഗോകുലം കേരള എഫ്‌സിക്കെതിരായ മത്സരത്തിനായാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയത്. വിവരമറിഞ്ഞ മിസോറാം ഗവര്‍ണര്‍ തന്റെ വസതിയില്‍ ഫുട്‌ബോള്‍ ടീമിനായി വിരുന്നൊരുക്കുകയായിരുന്നു. തങ്ങളുടെ സംസ്ഥാനത്തെ പ്രഥമ പൗരനും ഭാര്യയും ചേര്‍ന്ന് ഒരുക്കിയ വിരുന്ന് ടീമിനും വേറിട്ട അനുഭവമായി.  

ഇന്നലെ രാവിലെ പത്തരയോടെയാണ് ശ്രീധരന്‍പിള്ളയുടെ തിരുത്ത്യാട്ടെ പ്രണവം വീട്ടിലേക്ക് മിസോറാം അതിഥികളെത്തിയത്. കോച്ച് സ്റ്റാന്‍ലി റൊസാരിയോ, ക്യാപ്റ്റന്‍ ആല്‍ഫ്രഡ് ജെറ്യാന്‍, മാനേജര്‍ മിങ്താന സദങ് എന്നിവരടക്കം 23 പേരാണ് വിരുന്നില്‍ പങ്കെടുത്തത്. സാന്‍ഡ്‌വിച്ചും ഗ്രില്‍ഡ് ഫിഷുമടക്കമുള്ള വിഭവങ്ങളാണ് താരങ്ങള്‍ക്കായി ഒരുക്കിയത്. ടീമിന്റെ ജഴ്‌സി കോച്ച് സ്റ്റാന്‍ലി റൊസാരിയോ, മാനേജര്‍ മിങ്താന സദങ് എന്നിവര്‍ ഗവര്‍ണര്‍ക്കും ഭാര്യ അഡ്വ. റീത്ത ശ്രീധറിനും കൈമാറി. മികച്ച കളി പുറത്തെടുക്കാന്‍ ഐസ്വാളിനും ഗോകുലത്തിനും സാധ്യമാകാന്‍ ശ്രീധരന്‍പിള്ള ആശംസിച്ചു. പ്രതിഭയും കഴിവും ശക്തിയും പ്രകടിപ്പിക്കേണ്ട വേദിയാണ് കളിക്കളം. ശത്രുക്കളായല്ലാതെ എതിരാളികളായാണ് കളിക്കളത്തില്‍ ഏറ്റുമുട്ടേണ്ടത്. വിജയിക്കുന്നവരെ അഭിനന്ദിക്കും, പരാജയപ്പെട്ടവരെയും. താന്‍ ഗവര്‍ണറായിരിക്കുന്ന മിസോറാമും തന്റെ സ്വന്തം നാടായ കേരളവും തമ്മില്‍ മത്സരിക്കാന്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍, വകഭേദമില്ലാതെ രണ്ടുപേര്‍ക്കും വിജയം നേരുന്നുവെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ സ്‌നേഹത്തി

നും ആശംസയ്‌ക്കും നന്ദി അറിയിച്ചാണ് ഫുട്‌ബോള്‍ ടീം മടങ്ങിയത്. മിസോറാമിലെ കായിക – ടൂറിസം വകുപ്പ് മന്ത്രി റോബര്‍ട്ട് റൊമാവിയ റോയ്‌തെയുടെ ഉടമസ്ഥതയിലുള്ളതാണ് ഐസോള്‍ എഫ്‌സി ക്ലബ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.