Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യക്കെതിരെ വ്യാജ വീഡിയോ: ഇമ്രാന്‍ പുലിവാല്‍ പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 07:36 am IST
inIndia

ന്യൂയോര്‍ക്ക്: കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച് ശീലിച്ചവരുടെ പഴയ ശീലങ്ങള്‍ മാറ്റാന്‍  ബുദ്ധിമുട്ടാണ്. പറഞ്ഞുവരുന്നത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ കുറിച്ച്. പറഞ്ഞതാകട്ടെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീനും. 

 ഇന്ത്യക്കെതിരെ വ്യാജ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സ്ഥിരം ചീത്തപ്പേര് സമ്പാദിച്ചയാളാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. അവ വ്യാജ വീഡിയോകളാണെന്ന് ട്രോളര്‍മാര്‍ തെളിവു സഹിതം പുറത്തുവിടുന്നതോടെ ഇമ്രാന്‍ ഓരോന്നായി ഡിലീറ്റ് ചെയ്യാനുള്ള നെട്ടോട്ടം തുടങ്ങും. സൈബര്‍ ലോകത്ത് ഇത് പതിവ് സംഭവമാണ്. ഉത്തര്‍പ്രദേശ് പോലീസിനെതിരെയാണ് ഇമ്രാന്റെ അവസാന  വ്യാജ പ്രചരണം. യുപി പോലീസ് മുസ്ലിങ്ങള്‍ക്കെതിരെ വംശീയ ആക്രമണം നടത്തുന്നുവെന്നാരോപിച്ച് ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇത് 2013ല്‍ ബംഗ്ലാദേശില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണെന്ന് ട്രോളര്‍മാര്‍ തെളിവു സഹിതം പുറത്തുകൊണ്ടുവന്നതോടെ ഇമ്രാന്‍ ഖാന്‍ ആകെ പരുങ്ങലിലായി. വീഡിയോയില്‍ ബംഗ്ലാദേശ് പോലീസിന്റെ ദ്രുതകര്‍മ സേനയാണെന്ന് വ്യക്തം.  

 ഇത് ഡിലീറ്റ് ചെയ്യാനുള്ള സമയം ലഭിക്കും മുമ്പ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച് ശീലിച്ചവരുടെ പഴയ ശീലങ്ങള്‍ മാറ്റാന്‍  ബുദ്ധിമുട്ടാണെന്ന മുഖവുരയോടെ ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയീദ് അക്ബറുദ്ദീന്‍ റീ ട്വീറ്റ് ചെയ്തു. ഇതോടെ ഇമ്രാന്റെ വ്യാജ പ്രചരണം ലോക ശ്രദ്ധ നേടി. വീഡിയോ നിലനിര്‍ത്തണോ അതോ ഡിലീറ്റ് ചെയ്യണോ എന്നറിയാതെ കുഴങ്ങുകയാണ് പാക്കിസ്ഥാന്റെ മുന്‍ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ പ്രധാനമന്ത്രി. വീഡിയോ ഇതിനകം ആറ് ലക്ഷത്തോളം പേര്‍ കണ്ടു. വ്യാജ വീഡിയോകള്‍  പ്രചരിപ്പിച്ചതിന്റെ പേരില്‍  ഇന്ത്യയുടെ വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാറും രംഗത്തെത്തിയിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുക, പിടിക്കപ്പെടുക, പിന്‍വലിക്കുക, തുടരുക എന്ന വിശേഷണമാണ് അന്ന് അദ്ദേഹം നല്‍കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

Kerala

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

Kerala

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.