Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചില്ലെന്ന റിപ്പോര്‍ട്ടിന് പിന്നില്‍ സിപിഎം സമ്മര്‍ദ്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 07:18 am IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന സമ്മേളനം ബഹളമയമായെങ്കിലും വേദിയില്‍ ഒരുതരത്തിലുള്ള സംഘര്‍ഷമോ കൈയേറ്റ നീക്കമോ ഉണ്ടായില്ലെന്ന വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടിന് പിന്നില്‍ ആഭ്യന്തര വകുപ്പിന്റെയും സിപിഎം നേതൃത്വത്തിന്റെയും സമ്മര്‍ദ്ദം. സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദവും വിസിയുടെ റിപ്പോര്‍ട്ടിന് പിന്നിലുണ്ട്. അതിക്രമത്തെ വെള്ളപൂശാന്‍ പച്ചക്കള്ളങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊളളിച്ചത്.

ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസമാണ് വിസി അന്വേഷണ റിപ്പോര്‍ട്ട് രാജ്ഭവന്‍ അധികൃതര്‍ക്ക് നല്‍കിയത്. പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് എഴുന്നേറ്റു ചെന്ന് ഗവര്‍ണറോടു സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിസി കണ്ടെത്തിയത്. സര്‍വകലാശാല കാമ്പസിലെ സിസിടിവി ദൃശ്യങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഫോട്ടോകളിലും ഗവര്‍ണര്‍ക്ക് നേരെ ആക്രോശിച്ചു കൊണ്ട് ഇര്‍ഫാന്‍ ഹബീബ് നീങ്ങുന്നതും തടയാന്‍ ശ്രമിച്ച ഗവര്‍ണറുടെ എഡിസിയെ തള്ളി മാറ്റുന്നതുമായ  രംഗങ്ങള്‍  വ്യക്തമാണെന്നിരിക്കെയാണിത്.

 വേദിയില്‍ സംഘര്‍ഷാന്തരീക്ഷമുണ്ടായിരുന്നില്ലെന്നും പ്രോട്ടോകോള്‍ ലംഘനമുണ്ടായില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍. സംഭവം നടന്ന് തൊട്ടടുത്ത ദിവസം വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോട് പ്രോട്ടോകോള്‍ ലംഘനം നടന്നതായി വ്യക്തമാക്കിയിരുന്നു. ഇര്‍ഫാന്‍ ഹബീബ് ചടങ്ങില്‍ പങ്കെടുക്കുന്നതായി രാജ്ഭവനെ അറിയിച്ചിരുന്നില്ലെന്ന് വിസി വ്യക്തമാക്കിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളുള്‍പ്പെടെ നിലവിലുണ്ട്. ഇതേ വിസിയാണ് പ്രോട്ടോകോള്‍ ലംഘനമുണ്ടായില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. സുരക്ഷാ വീഴ്ചയുണ്ടായോ എന്നത്  പോലീസാണ് വ്യക്തമാക്കേണ്ടതെന്നും റിപ്പോട്ടില്‍ പറയുന്നു.

ഇര്‍ഫാന്‍ ഹബീബ് ചെയ്തത് ക്രിമിനല്‍ കേസെടുക്കേണ്ട കുറ്റമായിട്ടുപോലും അതിക്രമം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പെറ്റിക്കേസെടുക്കാന്‍ പോലും പോലീസ് തയാറായിട്ടില്ല. ഇതിനിടയിലാണ് കേസില്‍ നിന്ന്  ഇര്‍ഫാന്‍ ഹബീബിനെയും പ്രതിഷേധക്കാരെയും സംഘാടകരെയും രക്ഷിച്ചെടുക്കാന്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം വിസി വാസ്തവവിരുദ്ധ റിപ്പോര്‍ട്ട്  രാജ്ഭവന് കൈമാറിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

Kottayam

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

India

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പുതിയ വാര്‍ത്തകള്‍

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.