Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാണിക്ക എണ്ണുന്നതിനിടെ പണാപഹരണം; ദേവസ്വം ഓഫീസറെ കുറ്റവിമുക്തനാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 07:11 am IST
in Kerala

തിരുവനന്തപുരം: പമ്പയിലെ കാണിക്ക എണ്ണുന്നതിനിടയില്‍ പണാപഹരണം നടത്തിയ തിരുവനന്തപുരം ഉള്ളൂര്‍ ദേവസ്വത്തിലെ അസിസ്റ്റിന്റെ കമ്മീഷണര്‍ ജെ.വി. ബാബുവിനെതിരെയുള്ള ശിക്ഷാ നടപടികള്‍ ഒതുക്കിത്തീര്‍ക്കാന്‍ നീക്കം.

പമ്പയിലെ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന ബാബു കഴിഞ്ഞ ഡിസംബര്‍ 26ന് കാണിക്ക എണ്ണുന്നതിനിടയില്‍ നോട്ടുകള്‍ മടിക്കുത്തിലേക്ക് മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച വിജിലന്‍സ് പണാപഹരണം നടത്തുന്നതിന് വ്യക്തമായ തെളിവുണ്ടായിരുന്നിട്ടും തെളിവില്ലെന്ന കാരണം പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, കേസ് വീണ്ടും അന്വേഷണക്കണമെന്ന് വിജിലന്‍സ് എസ്പി ഷിബു ഉത്തരവ് ഇട്ടു. പുതിയ സംഘത്തെ വച്ച് നടത്തിയ അന്വേഷണത്തില്‍ പണാപഹരണം നടത്തിയെന്ന് കണ്ടെത്തി. 

 ഇത്തരത്തിലുള്ള കേസുകള്‍ കണ്ടെത്തിയാല്‍ ആദ്യം എക്‌സിക്യൂട്ടീവ് ഓഫീസര്‍  പോലീസില്‍ പരാതി നല്‍കണം. പോലീസ് കേസെടുത്ത് അന്വേഷിക്കും. സമാന്തരമായി ദേവസ്വം വിജിലന്‍സും അന്വേഷിക്കും. ബാബു ദേവസ്വം ബോര്‍ഡിലെ സിഐടിയു യൂണിയനില്‍പ്പെട്ട ആളായതിനാല്‍ ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഇതിനു പിന്നില്‍. സസ്‌പെന്‍ഷന്‍ നടപടിയില്‍ മാത്രം ഒതുക്കി വീണ്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള നീക്കമാണ് നടന്നുവരുന്നത്. ബോര്‍ഡിലെ സ്വാധീനം വച്ച് വരുമാനമുള്ള ക്ഷേത്രങ്ങളിലാണ് ഇയാള്‍ ജോലി നോക്കിയിരുന്നത്. അസംബ്ലി സമുച്ചയത്തിന് സമീപത്തുള്ള ഹനുമാന്‍ ക്ഷേത്രത്തിലും ഗൗരീശപട്ടം ശിവക്ഷേത്രത്തിലും ബാബു ഓഫീസറായി ജോലി നോക്കിയിട്ടുണ്ട്. പമ്പ, മാളികപ്പുറം സ്‌പെഷ്യല്‍ ഓഫീസറായും സന്നിധാനത്തെ ഭണ്ഡാരം സപെഷ്യല്‍ ഓഫീസറായും നോക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.