Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഹിന്ദു എക്കണോമിക് ഫോറത്തിന്റെ പ്രഥമ ഗ്ലോബല്‍ ബിസിനസ് കോണ്‍ക്ലേവും ഇന്‍വെസ്റ്റേഴ്‌സ് മീറ്റുമായ ‘അര്‍ത്ഥശാസ്ത്ര 2020’ കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2020, 04:16 pm IST
in Local News

കൊച്ചി: ലോക ബിസിനസ് സാമ്രാജ്യത്തിലേക്ക് കേരളത്തിന്റെ വാണിജ്യരംഗത്തെയും നയിക്കുവാനായി കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന അര്‍ത്ഥശാസ്ത്ര 2020 ന് കൊച്ചി സാക്ഷ്യം വഹിക്കുന്നു. സംസ്ഥാനത്തിന്റെ വാണിജ്യ വികസനരംഗത്തിന് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ഈ ബൃഹത്തായ ബിസിനസ് സംഗമം. 

ഹിന്ദു സമൂഹത്തിന്റെ വ്യവസായ വികസനനേട്ടത്തിന് മുതല്‍കൂട്ടാകാനായി രൂപീകരിച്ച ഹിന്ദു ഇക്കണോമിക്സ് ഫോറ(എച്ച്ഇഎഫ്)മാണ് അര്‍ത്ഥശാസ്ത്ര 2020 സംഘടിപ്പിക്കുന്നത്. എച്ച്ഇഎഫിന്റെ കേരള ചാപ്റ്റര്‍ ആതിഥ്യം വഹിക്കുന്ന കോണ്‍ക്ലേവ് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍  മാര്‍ച്ച് 21,  22 തീയതികളിലാണ് നടക്കുക. 17 രാജ്യങ്ങളില്‍ നിന്നുള്ള മാനേജ്മെന്റ് വിദഗ്ദര്‍, ആയിരത്തിലേറെ ബിസിനസ് പ്രൊജക്ടുകള്‍, വന്‍ പദ്ധതികളുടെ അവലോകനങ്ങള്‍, പഠനങ്ങള്‍. ചര്‍ച്ചകള്‍ എന്നിവയും ഇതിനോടൊപ്പം നടക്കും. 

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ സദ് ഗുണങ്ങള്‍ മലയാളി വാണിജ്യ വ്യവസായ ലോകത്തിന് ലഭ്യമാക്കുന്നതിനുള്ള അടിയന്തര പശ്ചാത്തലം ഒരുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും പ്രായോഗിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് അര്‍ഥശാസ്ത്ര 2020 സംഘടിപ്പിക്കുന്നത്.

വാണിജ്യ വ്യവസായ മേഖലകളില്‍ രാജ്യവും ലോകവും കടന്നു പോകുന്ന അവസ്ഥകളെ കോണ്‍ക്ലേവ് ആഴത്തില്‍ വിശകലനം ചെയ്യുകയും പുതിയ പദ്ധതികളുടേയും നിക്ഷേപങ്ങളുടേയും സാധ്യതകള്‍ ആരായുകയും ഭാവിയെ ലക്ഷ്യമിട്ടുള്ള  പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും.  ഇക്കാര്യത്തില്‍ മാര്‍ഗദീപം ചൊരിയുന്നതിനായി അതത് മേഖലകളിലെ പ്രഗത്ഭരുടെ വലിയ സഞ്ചയം തന്നെ അര്‍ഥശാസ്ത്ര 2020 ലേക്ക് എത്തുന്നുണ്ട്. നയരൂപീകര്‍ത്താക്കളായ കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍,  പ്രമുഖ ബ്യുറോക്രാറ്റുകള്‍, വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖര്‍, ട്രെയിനര്‍മാരും അക്കാദമീഷ്യന്മാരും തുടങ്ങി വിപുലമായ നിര വിവിധ സെഷനുകളില്‍ സംബന്ധിക്കും.  

സംരഭകര്‍ക്ക്  സ്വന്തം പ്രോജക്ടുകള്‍ അവതരിപ്പിക്കുന്നതിനും അവയ്‌ക്കു മതിയായ പിന്തുണ ഉറപ്പാക്കുന്നതിനും അര്‍ഥശാസ്ത്ര 2020 അവസരം ഒരുക്കും.  ഇതിനൊപ്പം തന്നെ ട്രെയിനിംങ്- മെന്‍ഡറിംങ് സെഷനുകള്‍, സാംസ്‌കാരിക പരിപാടികള്‍, പുരസ്‌ക്കാര സമ്മേളനം തുടങ്ങിയവയും  നടക്കും. അര്‍ത്ഥശാസ്ത്ര 2020 ന്റെ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം പാലാ ഓശാന മൗണ്ടില്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

(കൂടുതല്‍ വിവരങ്ങള്‍ക്ക് : സുനില്‍ ഭാസ്‌ക്കര്‍ 9447785185,  (പി.ആര്‍. സുമേരന്‍ 9446190254)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

പുതിയ വാര്‍ത്തകള്‍

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.