Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

FACT CHECK: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച യുവതിയോട് ഇന്ത്യന്‍ സൈന്യം അപമര്യാദയായി പെരുമാറിയോ? ആസാമിലേതെന്ന പേരില്‍ പ്രചരിച്ച ചിത്രത്തിന്റെ യാഥാര്‍ഥ്യം എന്തെന്ന് അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2020, 01:12 pm IST
in India

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ ആസാമില്‍ നടന്ന പ്രതിഷേധത്തില്‍ ഇന്ത്യന്‍ സൈനികന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രത്തിന്റെ യാഥാര്‍ഥ്യം പുറത്ത്. 

യൂണിഫോം ധരിച്ച ഒരാള്‍ പ്രതിഷേധകരിലൊരാളായ യുവതിയുടെ വസ്ത്രം വലിക്കുന്നതാണ് ചിത്രം. സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തോടൊപ്പം പ്രചരിച്ച പോസ്റ്റിലെ എഴുത്തുകള്‍ അധികവും ഹിന്ദിയിലായിരുന്നു.

വാട്‌സപ്പിലും ഫെയ്‌സ്ബുക്കിലുമായി പ്രചരിച്ച  ചിത്രം ധാരാളം ആളുകള്‍ പങ്കുവയ്‌ക്കുകയും ചെയ്തു. ഇത്തരത്തില്‍ ചിത്രം പങ്കുവച്ച ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് പിങ്കു ഗിരി. ആസാമിലെ ഈ സ്ഥിതിവിശേഷമാണ് ഇന്ന് ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും കാണാന്‍ കഴിയുന്നതെന്ന പോസ്‌റ്റോട് കൂടിയാണ് പിങ്കു ഗിരി ചിത്രം പങ്കുവച്ചത്.

വാസ്തവത്തില്‍, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകള്‍ ദല്‍ഹിയില്‍ താമസിക്കുന്നു, അവര്‍ എങ്ങനെ അവരുടെ പേപ്പറുകള്‍ കാണിക്കുമെന്നും പിങ്കു ഗിരി പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.

ചിത്രത്തിന്റെ യാഥാര്‍ഥ്യം

ഇന്ത്യന്‍ സൈനികന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ പ്രചരിച്ച ചിത്രം സമീപ കാലത്തേതല്ല.  അഡോബ് സ്‌റ്റോക്ക് ഫോട്ടോസില്‍ നിന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് 2008ല്‍ ഷെയര്‍ ചെയ്ത ഫോട്ടോയാണിത്. 2008 മാര്‍ച്ച് 24ന് നേപ്പാളിലെ കാഠ്മണ്ഡുവിലെ യുണൈറ്റഡ് നേഷന്‍ കെട്ടിടത്തിന് മുന്നില്‍ നടന്ന പ്രതിഷേധത്തിന്റെ ചിത്രമാണിത്. അതും ടിബറ്റന്‍ പ്രതിഷേധക്കാരും പോലീസുകാരമായി ചേര്‍ന്ന്. ഈ ചിത്രമാണ് ആസാമിലെ പ്രതിഷേധമെന്ന പേരില്‍ പ്രചരിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

പുതിയ വാര്‍ത്തകള്‍

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.