Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബോര്‍മ പരിപ്പ് ഇറക്കുമതി നിരോധിച്ച് കേന്ദ്രം; കശുവണ്ടി മേഖലയ്‌ക്ക് ഗുണപ്രദമെന്ന് വ്യവസായികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 06:49 am IST
inIndia

 

കൊല്ലം: വിദേശരാജ്യങ്ങളില്‍ നിന്ന് ഭാഗികമായി സംസ്‌കരിച്ച കശുവണ്ടിപ്പരിപ്പ് നികുതിരഹിതമായി ഇറക്കുമതി ചെയ്യാനുള്ള അനുവാദം പിന്‍വലിച്ച് കേന്ദ്രം ഇറക്കിയ ഉത്തരവ് കശുവണ്ടി മേഖലയ്‌ക്ക് ഗുണകരമെന്ന് വ്യവസായികള്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വഴിയുള്ള കേന്ദ്രത്തിന്റെ നടപടി, പ്രതിസന്ധിയില്‍ ഉഴലുന്ന കശുവണ്ടി വ്യവസായത്തിന് നല്ല കാലത്തിന്റെ മണിമുഴക്കമായി മാറുമെന്ന് കാഷ്യു എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രമോഷന്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ഡോ. ആര്‍.കെ. ഭൂതേഷ് പറഞ്ഞു. 

ഇന്ത്യയില്‍ സംസ്‌കരിച്ച ശേഷം തിരികെ കയറ്റുമതി ചെയ്യാമെന്ന വ്യവസ്ഥയിലാണ് ചുങ്കവും നികുതിയുമില്ലാതെ അസംസ്‌കൃത വസ്തുക്കളുടെ പേരില്‍ പൊടിപ്പരിപ്പ് വ്യാപകമായി ഇറക്കുമതി ചെയ്തിരുന്നത്. ഇത് പുതിയ ഉത്തരവോടെ നിലയ്‌ക്കും. സംസ്‌കരിച്ച തൊലികളയാത്ത ബോര്‍മ വിഭാഗം പരിപ്പാണ് ഇറക്കുമതി ചെയ്തിരുന്നത്. കാലിത്തീറ്റയുടെ മറവിലും വന്‍തോതില്‍ പൊടിപ്പരിപ്പ് എത്തിച്ചിരുന്നു. പൊടിപ്പരിപ്പിന് കിലോഗ്രാമിന് 500 രൂപ തീരുവയും ജിഎസ്ടിയും അടയ്‌ക്കണം. ഈ തുക വെട്ടിക്കാനാണ് പ്രത്യേക പദ്ധതിയായ അഡ്വാന്‍സ് ഓതറൈസേഷന്‍ ഉപയോഗിച്ചത്. 

കേന്ദ്രത്തിന്റെ നടപടി കശുവണ്ടി വ്യവസായത്തിനുള്ള പുതുവത്സരസമ്മാനമാണ്. ഈ ആവശ്യം മാസങ്ങളായി പ്രമോഷന്‍ കൗണ്‍സില്‍ ഉന്നയിച്ചിരുന്നു. നവംബറില്‍ കേന്ദ്ര വാണിജ്യ സെക്രട്ടറിയുമായും ഡിസംബറില്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായും ചര്‍ച്ച നടത്തി. ഇറക്കുമതി നിര്‍ത്തുന്നതിനൊപ്പം ആഭ്യന്തര വിപണി മെച്ചപ്പെടുത്താനും ഇവിടെ സംസ്‌കരണം പുനരാരംഭിക്കാനും ഉത്തരവ് സഹായകമാകും. വന്‍കിട-ചെറുകിട വ്യത്യാസമില്ലാതെ എല്ലാ വിഭാഗം വ്യവസായികള്‍ക്കും ഗുണകരമാകും. ആഭ്യന്തര വിപണിയില്‍ കശുവണ്ടിപ്പരിപ്പിന് നല്ല വില ലഭിക്കുന്നുണ്ട്. ഡിമാന്‍ഡും വര്‍ധിക്കുന്നു. കയറ്റുമതിക്കും അനുകൂലസാഹചര്യമാണ്.

പൊടിപ്പരിപ്പ് വിറ്റഴിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനാല്‍ വിദേശരാജ്യങ്ങളിലെ കശുവണ്ടി സംസ്‌കരണം കുറയും. രാജ്യത്തെ കശുവണ്ടിക്ക് അന്താരാഷ്‌ട്രതലത്തില്‍ കൂടുതല്‍ വിപണനത്തിന് സഹായവുമാകും. കശുവണ്ടിരംഗത്ത് ഇന്ത്യക്ക് വെല്ലുവിളിയായ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളെല്ലാം അതതിടത്ത് കശുവണ്ടി സംസ്‌കരണം പ്രോത്സാഹിപ്പിക്കുകയാണ്. ഇവിടങ്ങളില്‍ സംസ്‌കരിക്കപ്പെടുന്ന പൊടിപ്പരിപ്പ് അന്താരാഷ്‌ട്ര വിപണിയില്‍ വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ അവ ഇന്ത്യന്‍ വിപണിയില്‍ വിറ്റാലേ അതത് രാജ്യത്ത് കശുവണ്ടി സംസ്‌കരണം പ്രായോഗികമാകൂ. 2018 മെയ് മാസത്തില്‍ 100 കോടി രൂപയുടെ പരിപ്പാണ് ആഭ്യന്തര വിപണിയില്‍ എത്തിയത്. ഡിസംബറില്‍ നാല് ലക്ഷം കിലോ ബോര്‍മ പരിപ്പ് ഇറക്കുമതി ചെയ്തതായാണ് കണക്ക്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.