Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി ആധുനിക ജിന്ന നിയമസഭയില്‍ അവതരിപ്പിച്ചത് വിഭജനപ്രമേയം: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2020, 06:14 am IST
inKerala

 

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം മുഹമ്മദ് അലി ജിന്നയായി മാറിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഭാരതത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി വെട്ടിമുറിക്കാന്‍ ജിന്ന അവതരിപ്പിച്ച വിഭജന പ്രമേയത്തിന്റെ പുതിയ പതിപ്പാണ് സംസ്ഥാന നിയമസഭയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അവതരിപ്പിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

ഭരണപക്ഷത്തിന്റെ ബി ടീമായി യുഡിഎഫ് മാറി. ഈ സാഹചര്യത്തില്‍ മന്ത്രിസഭാ വികസനത്തിന് പിണറായി തയാറാകണം. രമേശ് ചെന്നിത്തലയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണം. പ്രതിപക്ഷ നേതാവായി ഒ. രാജഗോപാലിനെ പ്രഖ്യാപിക്കണം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും, എതിര്‍ക്കുന്നവരുമെന്ന നിലയില്‍ കേരള രാഷ്‌ട്രീയം രണ്ടായി മാറി. ലോക്‌സഭയും രാജ്യസഭയും അംഗീകരിച്ച നിയമം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ ഭാരതത്തെയും ഇവര്‍ തള്ളിപ്പറയുന്നു. കേരളം ഒരു പ്രത്യേക രാജ്യമാണെന്നാണ് പിണറായിയും ചെന്നിത്തലയും കരുതുന്നത്. മുസ്ലിം വിഭാഗത്തിനിടയില്‍ അസത്യങ്ങള്‍ പ്രചരിപ്പിച്ച് ഭയാശങ്കകള്‍ വളര്‍ത്തി ഇടതു, വലതു മുന്നണികള്‍ കലാപത്തിനാണ് ശ്രമിക്കുന്നത്. ബിജെപി ഇതിനെതിരെ ബോധവത്ക്കരണം നടത്തും. എല്ലാവരെയും സത്യാവസ്ഥ ബോധ്യപ്പെടുത്തും. ഇവിടത്തെ ഒരു പൗരനെയും ബാധിക്കാത്ത വിഷയത്തിലാണ് അസത്യപ്രചാരണം നടക്കുന്നത്. 

ഒരിക്കല്‍ തള്ളിപ്പറഞ്ഞതിനെയെല്ലാം സ്വാഗതം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. യുഎപിഎ നടപ്പാക്കിയതുപോലെ ഈ നിയമവും കേരളത്തില്‍ പിണറായി വിജയന്‍ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ അക്രമം മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്ന് കരുതേണ്ടിവരും. പാക്കിസ്ഥാന്റെ ഒത്താശയോടെ ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെടാത്തത് എന്തു കൊണ്ടാണെന്ന് ജനങ്ങളോട് പറയാന്‍ തയാറാകണം. ചെന്നൈയിലെ കലാപങ്ങള്‍ക്ക് പിന്നില്‍ പാക് ബന്ധം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ ക്കുറിച്ച് അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. സോമനും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.