Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചെന്നൈയില്‍ പൗരത്വ നിയമത്തിനെതിരേ കോലം വരച്ച് പ്രതിഷേധിച്ച യുവതിക്ക് പാക് ബന്ധം; ഗായത്രി ഖന്ധാധായിക്കെതിരേ ഊര്‍ജിത അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2020, 10:37 am IST
inIndia

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തു നടക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാന്റെ കൈകളുണ്ടെന്ന സംശയങ്ങള്‍ക്ക് ശക്തി പകര്‍ന്ന് കൂടുതല്‍ തെളിവുകള്‍. ചെന്നൈ ബെസന്ത് നഗറില്‍ കഴിഞ്ഞ ദിവസം അനുമതി ഇല്ലാതെ വീടുകള്‍ക്ക് മുന്നില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോലം വരച്ചതിന് അറസ്റ്റിലായ ഏഴു പേരില്‍ ഒരു യുവതിക്ക് പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്ര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്‌സ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകയായ ഗായത്രി ഖന്ധാധായിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാടുകളാണ് ഏറെയും. ഗവേഷക എന്ന നിലയിലാണ് ഇവരുടെ ഇടപെടലുകള്‍. ഗായത്രിക്ക് പാക്കിസ്ഥാന്‍ സംഘടനകളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും കൂടുതല്‍ വിശദമായി അന്വേഷിക്കുകയാണെന്ന് ചെന്നൈ പോലീസ് കമ്മിഷണര്‍ എ.കെ. വിശ്വനാഥന്‍ വ്യക്തമാക്കി. 

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ കലാപ സമാനമായ പ്രതിഷേധം സംഘടിപ്പിക്കാനും ഗായത്രി മുന്‍പന്തിയില്‍ ഉണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡിഎംകെ നേതാവ് സ്റ്റാലിനുമൊത്ത് ഇവര്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമികളെ പിന്തുണയ്‌ക്കുന്ന ഡിഎംകെ നിലപാടിനെതിരേ ബിജെപി നേരത്തേ രംഗത്തു വന്നിരുന്നു. 

അതേസമയം, കോലം വരച്ചതിനല്ല പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതെന്നും അനുമതി ഇല്ലാതെ വീടിനു മുന്നില്‍ കോലം വരച്ചതിനു താമസക്കാരുമായി കൈയാങ്കളി വരെ കാര്യങ്ങള്‍ എത്തിയതിനാണ് അറസ്‌റ്റെന്നും പോലീസ് വ്യക്തമാക്കി. നേരത്തേ, അനുമതി ഇല്ലാതെ വീടിനു മുന്നില്‍ വരച്ച കോലം വീട്ടമ്മ എത്തി വെള്ളം ഒഴിച്ചു മായിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.