Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുവത്സരത്തെ വരവേല്‍ക്കാം ‘ലഹരിയോട് നോ പറയാം’, നാളെത്തെ കേരളം ലഹരിമുക്ത നവകേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2020, 10:25 am IST
in Kerala

തിരുവനന്തപുരം: ലഹരിയെന്ന വിപത്തിനെതിരെ ‘ലഹരിയോട് നോ പറയാം’ എന്ന സമൂഹ മാധ്യമ പ്രചാരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ പുതുവത്സരത്തെ വരവേല്‍ക്കുന്നു. എക്സൈസ് വകുപ്പും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയും സംയുക്തമായാണ് ഈ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. 

‘നാളെത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന പ്രമേയത്തിലൂന്നിയ പ്രചാരണത്തിന്റെ  ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഫെയ്സ്ബുക്ക് കവര്‍ പേജ് മാറ്റി ചിട്ടപ്പെടുത്തി. “പുതുവത്സര ദിനത്തിന് മുന്നോടിയായി കവര്‍ ഫോട്ടോ ലഹരി വിരുദ്ധ സന്ദേശമായി മാറ്റം വരുത്തുകയാണ്. എല്ലാവരും ഇതുമായി സഹകരിച്ച് വിമുക്തി ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമാകണം എന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍, തന്റെ  ഫെയ്സ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥിച്ചു. ഈ ക്യാമ്പയിന് ഓരോ ആളിന്റെയും പ്രയത്നവും പിന്തുണയും സര്‍ക്കാരിനോടൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.”

സംസ്ഥാനത്തെ മറ്റു മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും പ്രമുഖരുടേയും ഫെയ്സ് ബുക്ക് കവര്‍പേജുകളും ഇത്തരത്തില്‍ സജ്ജമാക്കും. പൊതുജനങ്ങള്‍ക്കും ഇത്തരത്തില്‍ തങ്ങളുടെ കവര്‍പേജുകള്‍ ചിട്ടപ്പെടുത്തി പ്രതിബദ്ധതയോടുള്ള ഈ ദൗത്യത്തില്‍ അണിചേരാവുന്നതാണ്. സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴില്‍ മദ്യവര്‍ജ്ജനവും മയക്കുമരുന്നുകളുടെ ഉപയോഗ നിവാരണവും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവല്‍ക്കരണ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയത്. ലഹരി വസ്തുക്കള്‍ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച ബഹുജനപങ്കാളിത്തത്തോടെയുള്ള സമഗ്രബോധവല്‍കരണ പ്രവര്‍ത്തനങ്ങളാണ് ഇതിന്‍റെ ഭാഗമായി സംസ്ഥാനതലത്തില്‍ നടപ്പിലാക്കി വരുന്നത്.

സ്കൂള്‍-കോളേജ് തല ലഹരി വിരുദ്ധ ക്ലബുകള്‍, നാഷണല്‍ സര്‍വീസ് സ്കീം, കുടുംബശ്രീ, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികളടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി-യുവജന-മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ  ലഹരി വിമുക്തകേരളം സാക്ഷാത്കരിക്കുന്നതിനാണ് വിമുക്തി ഊന്നല്‍ നല്‍കുന്നത്.

സ്കൂള്‍-കോളേജ് തലങ്ങളില്‍ ലഹരിവിരുദ്ധ ക്ലബുകള്‍ രൂപീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ എക്സൈസ് വകുപ്പ് പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാനത്തുടനീളം 3739 സ്കൂള്‍  ലഹരി വിരുദ്ധ ക്ലബുകളും 576 കോളേജ് ലഹരി വിരുദ്ധ ക്ലബുകളും ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്.

ലഹരിവിമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെ കീഴില്‍ പതിനാലു ജില്ലകളിലും വിമുക്തി ഡിഅഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും വിമുക്തി ഡിഅഡിക്ഷന്‍ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കൗണ്‍സലിങ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നേരിട്ടും ഫോണ്‍മുഖേനയും കൗണ്‍സലിങ് തേടാവുന്നതാണ്. കൗണ്‍സലിങ് സെന്റര്‍ ടോള്‍ഫ്രീ നമ്പര്‍: 14405.

വിദ്യാഭ്യാസ മേഖലയിലൂന്നിയ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ലഹരി ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിപണനവും ഇല്ലാതാക്കല്‍, മദ്യം-മയക്കുമരുന്ന് എന്നിവയ്‌ക്ക് അടിമകളായവര്‍ക്ക് ബോധവല്‍ക്കരണം, പുനരധിവാസം, സാമൂഹിക ക്രിയാത്മക ഇടപെടലുകള്‍ എന്നിവയും വിമുക്തിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.