Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിറ്റന്‍ഷന്‍ സെന്റര്‍: ജസ്റ്റിസ് ലോക്കൂറിന്റെ ഇരട്ടത്താപ്പ് പുറത്ത്; ഡിറ്റന്‍ഷന്‍ സെന്റര്‍ വേഗത്തില്‍ പണി യാന്‍ ഉത്തരവിട്ടത് ലോക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2020, 05:00 am IST
inIndia

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനും നുഴഞ്ഞുകയറ്റക്കാരെ തടഞ്ഞുവയ്‌ക്കാനുള്ള ഡിറ്റന്‍ഷന്‍ സെന്ററുകള്‍ക്കുമെതിരെ പ്രതിഷേധിക്കുന്ന ജസ്റ്റിസ് (റിട്ട.)  മദന്‍ ബി. ലോക്കൂറിന്റെ പൊയ്‌മുഖം അഴിഞ്ഞു. ആസാമിലെ ഗോപാല്‍പുരയില്‍ വലിയ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ പണിയുന്നത് വേഗത്തിലാക്കാന്‍ മുന്‍പ് ഉത്തരവിട്ട സുപ്രീംകോടതി ജഡ്ജിയാണ് മദന്‍ ബി. ലോക്കൂര്‍. അദ്ദേഹമാണ് ഇപ്പോള്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ക്കെതിരെ പ്രതികരിക്കുന്നത്.

ഗോപാല്‍പുരയിലെ  ഡിറ്റന്‍ഷന്‍ സെന്ററുകളുടെ പണി വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് മദന്‍ ബി. ലോക്കൂര്‍ 2018ല്‍ നിരവധി ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ജയില്‍ പരിഷ്‌കരണം സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ആസാമിലേതടക്കം ഡിറ്റന്‍ഷന്‍ സെന്ററുകള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചത്. ഇന്ന് സെന്ററുകള്‍ക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഒന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ല.

2018 സപ്തംബര്‍ 12ന് അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവ്: ”ഒരൊറ്റ സംസ്ഥാനവും ഡിറ്റന്‍ഷന്‍ സെന്ററുകള്‍/ ക്യാമ്പുകള്‍/ തടഞ്ഞുവയ്‌ക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടില്ല എന്നതില്‍ ഞങ്ങള്‍ക്ക് അത്ഭുതമൊന്നുമില്ല. വന്‍തോതില്‍ അനധികൃത കുടിയേറ്റക്കാരുള്ള/വിദേശ പൗരന്മാരുള്ള ആസാം പോലും ദൗര്‍ഭാഗ്യവശാല്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ തുടങ്ങിയിട്ടില്ല. കേന്ദ്രം 46.51 കോടി രൂപ അനുവദിച്ച സാഹചര്യത്തില്‍ ആസാം, ഇവയുടെ പണി വേഗത്തിലാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”

ഈ സമയത്താണ് ഗോപാല്‍പുരയില്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ പണിയുന്നുണ്ടെന്ന് കോടതിയെ അറിയിച്ചത്. ഉടന്‍ മദന്‍ ബി. ലോക്കൂര്‍ ഇങ്ങനെ പറഞ്ഞു: ”ആസാം ഇത് വേഗത്തില്‍ പണിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”. ഗുവാഹതിയിലെ പഴയ ജയിലുകള്‍ ഡിറ്റന്‍ഷന്‍ സെന്ററുകളാക്കാന്‍ സാധിക്കുമോയെന്ന് ആരായാന്‍ ഞങ്ങള്‍ സോളിസിറ്റര്‍ ജനറലിനോട് (അന്ന് തുഷാര്‍ മേത്ത) അഭ്യര്‍ഥിക്കുന്നു, കോടതി പറഞ്ഞു. ഈ സമയത്തൊന്നും ജസ്റ്റിസ് ലോക്കൂര്‍ ഒരു തര്‍ക്കവും ഉന്നയിച്ചില്ല.

സപ്തംബര്‍ 20നുള്ള ഉത്തരവിലും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ വേഗത്തിലാക്കാന്‍ കൈക്കൊണ്ട നടപടികളുടെ വിശദാംശങ്ങളാണ് കോടതി തേടിയത്. 

ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മാന്വല്‍ തയാറാക്കാനും അന്ന് ജസ്റ്റിസ് ലോക്കൂര്‍ നിര്‍ദേശിച്ചു. മാത്രമല്ല തടഞ്ഞുവയ്‌ക്കുന്ന രീതിയെപ്പറ്റി അന്ന് കേന്ദ്രത്തോടോ സംസ്ഥാനത്തോടോ കോടതി വിശദീകരണം തേടിയുമില്ല. 

അതേ വര്‍ഷം ഒക്‌ടോബര്‍ 31നും ലോക്കൂര്‍ ഗോപാല്‍പുരയിലെ ഡിറ്റന്‍ഷന്‍ സെന്ററുകളുടെ കാര്യം വിശദമായി തിരക്കി. നവംബര്‍ രണ്ടിനും ഗോപാല്‍പുരയിലെ പുതിയ ഡിറ്റന്‍ഷന്‍ സെന്ററിന്റെ കാര്യം കോടതി രേഖപ്പെടുത്തി. സമയക്രമം പാലിച്ച് ഇത് പൂര്‍ത്തീകരിക്കുമെന്ന പ്രതീക്ഷയും കോടതി പ്രകടിപ്പിച്ചു. ഈ അഭിപ്രായങ്ങള്‍ പുറപ്പെടുവിച്ച ജഡ്ജിയാണ് ഇപ്പോള്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ക്കെതിരെ തിരിഞ്ഞത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kottayam

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.