Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരരെ തുടച്ചു നീക്കും; ലോകത്തെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ തടയും; പാകിസ്ഥാനു മുന്നറിയിപ്പുമായി കരസേന മേധാവി മനോജ് മുകുന്ദ് നര്‍വാനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 06:21 pm IST
inIndia

ന്യൂദല്‍ഹി: പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി കരസേന മേധാവി ലെഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെ. ഭീകരരെ മുന്‍നിര്‍ത്തി യുദ്ധം നടത്തി ലോകത്തെ വിഡ്ഢികളാക്കാന്‍ പാകിസ്ഥാനെ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി. ഭാരതം മുന്‍കാലങ്ങളില്‍ ഭീകരപ്രവര്‍ത്തങ്ങളുടെ ഇരയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ച് ലോകം ബോധവാന്മാരാണെന്നും നര്‍വാനെ പറഞ്ഞു. ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വെടിനിര്‍ത്തല്‍ നിയമലംഘനങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, നിയന്ത്രണ രേഖയില്‍ എല്ലാ നുഴഞ്ഞുകയറ്റ ശ്രമങ്ങളും പരാജയപ്പെടുത്താന്‍ സൈന്യം പൂര്‍ണമായും തയ്യാറാണെന്ന് പറഞ്ഞു. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ അടുത്തിടെ നടന്ന വുഹാന്‍ ഉച്ചകോടി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തന സന്നദ്ധത നിലനിര്‍ത്തുന്നതിനാണ് കരസേനാ മേധാവിയെന്ന നിലയില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏതു രീതിയിലും പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യ തയ്യാറാണ്. കശ്മീര്‍ പുനസംഘടനക്ക് ശേഷം അവിടുത്തെ ഭീകരപ്രവര്‍ത്തനം കുറഞ്ഞു. ഏതു വിധത്തിലുമുള്ള വെല്ലുവിളിയും നേരിടാന്‍ സൈന്യം തയ്യാറാണെന്നും നര്‍വാനെ പറഞ്ഞു. ഡിസംബര്‍ 31 നാണ് ലെഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ 28ാമത് കരസേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്ന് ചുമതലയേറ്റു. മഹാരാഷ്‌ട്രയില്‍ നിന്നുള്ള  ജനറല്‍ നരവനെ 1980ല്‍ ഏഴാം സിഖ് ലൈറ്റ് ഇന്‍ഫെന്ററിയിലൂടെയാണ് കരസേനയില്‍ എത്തുന്നത്. അസം റൈഫിള്‍സിന്റെ കമാണ്ടന്റായും സേവനം അനുഷ്ടിച്ചു. ബിപിന്‍ റാവത്തിനെ ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ആയി നിയമിച്ചതിനെ തുടര്‍ന്നാണ് ഈ സ്ഥാനമാറ്റം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.