Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിന്നലാക്രമണത്തിന്റെ സൂത്രധാരന്‍; ബിപിന്‍ റാവത്ത് സംയുക്ത സേനാ മേധാവിയാകുന്നതിനെ ആശങ്കയോടെ വീക്ഷിച്ച് പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 05:12 pm IST
in India

ന്യൂദല്‍ഹി : ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നല്‍കിയ മിന്നലാക്രമണ മറുപടിയുടെ സൂത്രധാരന്‍ കൂടിയാണ് സംയുക്ത സേനാ മേധാവിയായി ചുമതലയേല്‍ക്കുന്ന ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ തലവനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനൊപ്പം റാവത്ത് കൂടി ചേരുന്നത് പാക്കിസ്ഥാന്‍ തെല്ല് ഭയത്തോടു കൂടിയാണ് വീക്ഷിക്കുന്നത്. 

ഇന്ത്യ അടുത്ത വര്‍ഷങ്ങളില്‍ നടത്തിയ മിന്നലാക്രമണങ്ങള്‍ക്ക് പിന്നില്‍ അജിത് ദോവല്‍ എന്ന വ്യക്തിയുടെ മികവും ഉണ്ടായിരുന്നു. ഉറി ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനില്‍ തിരിച്ചടി നല്‍കാന്‍ ആസൂത്രണം ചെയ്തതില്‍ തന്നെ ഇരു വ്യക്തികളുടേയും പ്രവര്‍ത്തന മികവ് ജനം കണ്ടതാണ്. സുരക്ഷയുടെ ഉന്നത പദവിയിലേക്ക് ഇരുവരും എത്തുന്നത് സൈന്യത്തിന് കൂടി പ്രചോദനമാകുന്നതാണ്. 

1999 ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷമാണ് മൂന്നു സേനകളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത രാജ്യത്തിന് മനസ്സിലാകുന്നത്. ഈ കാലയളവില്‍ മൂന്നു സേനകളും തമ്മില്‍ കൃത്യമായ ആശയ വിനിമയം ഉണ്ടായിരുന്നില്ലെന്ന് ഇതേക്കുറിച്ച് പഠിച്ച കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി കണ്ടെത്തിയിരുന്നു. 

ഇന്ത്യ – പാക് അതിര്‍ത്തി വഴി നുഴഞ്ഞുകയറിയ പാക് ചാരന്മാരും സൈനികരും കാര്‍ഗിലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്ഥാനമുറപ്പിച്ച ശേഷമാണ് സൈനിക ഇന്റലിജന്‍സ് വിഭാഗത്തിന് അറിയാനായത്. ഈ വിവരങ്ങള്‍ സൈന്യത്തിന് കൈമാറുന്നതിലും അവര്‍ക്ക് വീഴ്‌ച്ച പറ്റി. 

എന്നാല്‍ അതിനുശേഷം 2016ല്‍ എത്തിയപ്പോള്‍ ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് തക്ക മറുപടി തന്നെ ഇന്ത്യ നല്‍കുകയും ചെയ്തു. 2016 സെപ്തംബര്‍ 18നായിരുന്നു ഉറിയില്‍ ഭീകരാക്രമണം നടന്നത് തുടര്‍ന്ന് 10 ദിവസത്തെ് ആസൂത്രണങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ അമ്പതോളം ഭീകരര്‍ കൊല്ലപ്പെട്ടതായി പാക് ഭരണകൂടവും സമ്മതിച്ചിട്ടുണ്ട്. 

കൂടാതെ പാക് മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പല തവണ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. സംയുക്ത സോനാ മേധാവി ചുമതലയേല്‍ക്കുന്നതോടെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ മറുപടി ഇനി പാക്കിസ്ഥാന് പ്രതീക്ഷിക്കാം. തുടര്‍ച്ചയായുള്ള നുഴഞ്ഞുകയറ്റവും, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനുമെതിരെ എന്ത് നടപടിയുണ്ടാകുമെന്ന് കൂടി പാക്കിസ്ഥാനെ ആശങ്കയില്‍ ആഴ്‌ത്തുന്നുണ്ട്. 

ഗൂര്‍ഖാ റജിമെന്റിലെ മുന്‍ ലഫ്. ജനറല്‍ ലക്ഷ്മണ്‍ സിങ് റാവത്താണ് ബിപിന്‍ റാവത്തിന്റെ പിതാവ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഗൂര്‍ഖാ റജിമെന്റില്‍ത്തന്നെയാണ് അദ്ദേഹവും സൈനിക ജീവിതത്തിന് തുടക്കമിട്ടത്. ബാരാമുള്ളയിലെ ഉറി, വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ 11ാം ബറ്റാലിയന്‍ എന്നിവയില്‍ കമാന്‍ഡറായിട്ടുണ്ട്. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിലും സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 2015 ല്‍ മണിപ്പൂരില്‍ ദോഗ്ര റജിമെന്റിന്റെ വാഹന വ്യൂഹത്തിനു നേരെ നാഗാ ഭീകരര്‍ നടത്തിയ ഒളിയാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയ ആക്രമണ പദ്ധതികള്‍ക്ക് രൂപം നല്‍കിയതും ബിപിന്‍ റാവത്ത് ആയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌
Kerala

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

Entertainment

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

India

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

Kerala

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

India

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.