Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരി തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ പിണറായിയുടെ ശ്രമം; പൗരത്വ നിയമത്തിനെതിരെ പ്രമേയത്തിന്റെ മറവില്‍ തീര്‍ത്ഥാടന സമ്മേളനം ബഹിഷ്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 11:45 am IST
in Kerala

തിരുവനന്തപുരം : ശിവഗിരി തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അട്ടിമറിക്കാന്‍ ശ്രമം. എല്ലാവര്‍ഷവുമുള്ള ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിന് സംസ്ഥാന മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു തവണയായി പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. 

ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് വളരെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ച്ചയായി ചടങ്ങ് മനപ്പൂര്‍വ്വം ഒഴിവാക്കുകയാണ്. രാഷ്‌ട്രപതി പാസാക്കി നിയമമാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയ അവതരണം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പിന്മാറിയിരിക്കുന്നത്.  

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്‌ട്രപതിയും ഒപ്പുവെച്ച ഭേദഗതി നിയമത്തിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുന്നത്. ജനുവരി ഒന്നിനും തുടര്‍ന്നുള്ള ഏതെങ്കിലുംം ദിവസങ്ങളിലും പ്രമേയം അവതരിപ്പിക്കാം, എന്നിരിക്കേ ശിവഗിരി സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ മനപ്പൂര്‍വ്വമായി ഇന്ന് തന്നെ പ്രമേയം അവതരണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നെന്നും ശിവഗിരി മഠം വൃത്തങ്ങള്‍ വിമര്‍ശിച്ചു.

പ്രമേയ അവതരണം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇത്തവണത്തെ തീര്‍ത്ഥാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. പകരം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാറാണ് ചടങ്ങില്‍ ഉദ്ഘാടനം നിര്‍വ്വിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടന സമ്മേളനവും പിണറായി വിജയന്‍ പങ്കെടുക്കാതെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വനിതാ മതില്‍ നടത്തിപ്പെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവായിരുന്നു. വനിതാ മതിലിന്റെ മറവില്‍ ശബരിമലയില്‍ പിറ്റേദിവസം തന്നെ യുവതികളെ പ്രവേശിപ്പിക്കുകയും ചെയ്തു.

ശിവഗിരി പ്രദക്ഷിണത്തോടെയാണ് തീര്‍ത്ഥാടന ഘോഷയാത്രയ്‌ക്ക് തുടക്കമിടുന്നത്. എന്നാല്‍ മുഖ്യമന്ത്രി മനപ്പൂര്‍വ്വം ചടങ്ങില്‍ പങ്കെടുക്കാതെ പരിപാടിയുടെ നിറം കെടുത്താനുള്ള ശ്രമമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ശിവഗിരി തീര്‍ത്ഥാടകര്‍ക്കായി വര്‍ക്കലയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള ഈ നടപടി. കോട്ടയത്തു നിന്നും വര്‍ക്കലയിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമിറക്കിയത്. 

അതേസമയം ശിവഗിരി തീര്‍ത്ഥാടനത്തെ അട്ടിമറിച്ച് ഗുരുദേവന്റെ പ്രാധാന്യത്തെ ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ കുറ്റപ്പെടുത്തി. ശിവഗിരി തീര്‍ത്ഥാടന ദിവസം കൂടി ഉള്‍ക്കൊള്ളിച്ച് വിദ്യാര്‍ത്ഥികളുടെ 

ക്രിസ്തുമസ് അവധി ക്രമീകരിക്കണമെന്ന് മഠം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് മനപ്പൂര്‍വ്വം തള്ളിക്കളയുകയാണ് ഉണ്ടായത്. 

കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് നവോത്ഥാന മതില്‍ എന്ന പേരില്‍ തീര്‍ഥാടനം അട്ടിമറിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. സംസ്ഥാന ചരിത്രത്തില്‍ നിന്നും ഗുരുവിനെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. ഗുരുഭക്തരെ സര്‍ക്കാര്‍ അവഹേളിക്കുകയാണെന്നും ഗുരുവചനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നില്ലെന്നും സ്വാമി സാന്ദ്രാനന്ദ വിമര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.