Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

കോഹ്‌ലിയെ മറികടന്ന് രോഹിത്തിന്റെ കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 06:57 am IST
inSports

 

ന്യൂദല്‍ഹി: ഈ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതി ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്‌ക്ക്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ മറികടന്നാണ് ശര്‍മ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ശര്‍മ കോഹ്‌ലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

ഈ വര്‍ഷം 28 ഏകദിനങ്ങള്‍ കളിച്ച ശര്‍മ 27 ഇന്നിങ്‌സുകളിലായി 1490 റണ്‍സ് കുറിച്ചാണ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 57.30 മാണ് ശരാശരി. ഏഴു സെഞ്ചുറികള്‍ നേടി. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കുറിച്ച ബാറ്റ്‌സ്മാനുമായി. ഓസ്‌ട്രേലിയ (133 സിഡ്‌നി) , ദക്ഷിണാഫ്രിക്ക (122 സതാംപ്ടണ്‍), പാക്കിസ്ഥാന്‍ (140 മാഞ്ചസ്റ്റര്‍), ഇംഗ്ലണ്ട് (102, ബെര്‍മിങ്ഹാം), ബംഗ്ലാദേശ് (104 ബെര്‍മിങ്ഹാം), ശ്രീലങ്ക (103, ലീഡ്‌സ്), വിന്‍ഡീസ് (159, വിശാഖപട്ടണം) എന്നീ ടീമുകള്‍ക്കെതിരെയാണ് ശര്‍മ സെഞ്ചുറിയിടിച്ചത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ആറ് അര്‍ധ സെഞ്ചുറികളും നേടി. 146 ഫോറുകളും 36 സിക്‌സുകളും ആ ബാറ്റില്‍ നിന്ന് ബൗണ്ടറി കടന്നുപോയി.

2017, 2018 വര്‍ഷങ്ങളില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കുറിച്ച താരമായ കോഹ്‌ലിയാണ് ഈ വര്‍ഷം രണ്ടാം സ്ഥാനത്ത്. 2019- ല്‍ 26 ഏകദിനങ്ങള്‍ കളിച്ച കോഹ്‌ലി 25 ഇന്നിങ്‌സുകളിലായി 1377 റണ്‍സ് നേടി. 59.86 ശതമാനമാണ് ശരാശരി. അഞ്ച് സെഞ്ചുറികളും ഏഴ് അര്‍ധ സെഞ്ചുറികളും സ്വന്തം പേരില്‍കുറിച്ചു. 133 ഫോറും എട്ട് സിക്‌സും അടിച്ചു. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് സെഞ്ചുറികളും (104, അഡ്‌ലെയ്ഡ്, 116 നാഗ്പൂര്‍, 123, റാഞ്ചി) വിന്‍ഡീസിനെതിരെ രണ്ട് സെഞ്ചുറികളും (120 ,പോര്‍ട്ട് ഓഫ് സ്‌പെയിന്‍, 114 പോര്‍ട്ട് ഓഫ് സ്‌പെയിന്‍).

വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഷായ് ഹോപ്പിനാണ് മൂന്നാം സ്ഥാനം. ഈ വര്‍ഷം നാല് സെഞ്ചുറികളും എട്ട് അര്‍ധ സെഞ്ചുറികളും അടക്കം 1345 റണ്‍സ് നേടി. ഇരുപത്തിയെ്ട്ട് മത്സരങ്ങള്‍ കളിച്ച ഹോപ്പ് 26 ഇന്നിങ്‌സിലാണ് ഇത്രയും റണ്‍സ് നേടിയത്. 61.13 ആണ് ശരാശരി. അയര്‍ലന്‍ഡ് (170 ഡബ്ലിന്‍), ബംഗ്ലാദേശ് (109 ഡബ്ലിന്‍ ), അഫ്ഗാനിസ്ഥാന്‍ (109 ലക്‌നൗ) , ഇന്ത്യ ( 102 ചെന്നൈ) എന്നീ ടീമുകള്‍ക്കെതിരെയാണ് സെഞ്ചുറി നേടിയത്.

ഓസ്‌ട്രേലിയയുടെ ഏകദിന ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് നാലാം സ്ഥാനത്ത്. ഈ വര്‍ഷം 23 ഏകദിനങ്ങളില്‍ നിന്ന് 1141 റണ്‍സ് നേടി. 51.86 ആണ് ശരാശരി. ഈ വര്‍ഷത്തില്‍ നാലു സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും കുറിച്ചു. പാക്കിസ്ഥാനെതിരെ രണ്ടും  ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ഓരോ സെഞ്ചുറികളും കുറിച്ചു.

പാക്കിസ്ഥാന്റെ ബാബര്‍ അസമാണ് അഞ്ചാം സ്ഥാനത്ത്. ഇരുപത് ഏകദിനങ്ങളില 1092 റണ്‍സ്. 60.66 ശതമാനമാണ് ശരാശരി. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും കുറിച്ചു. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെയാണ് സെഞ്ചുറിയടിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

India

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

India

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.