Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രദ്ധയുടെ വിവക്ഷ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 31, 2019, 05:06 am IST
inSamskriti

ശ്രദ്ധ

ശ്ലോകം 25

ശാസ്ത്രസ്യ ഗുരുവാക്യസ്യ സത്യബുദ്ധ്യാവധാരണാ

സാ ശ്രദ്ധാ കഥിതാ സദ്ഭി: യയാ വസ്തൂപലഭ്യതേ

ശാസ്ത്രത്തേയും ഗുരുവാക്യങ്ങളേയും സത്യബുദ്ധിയോടെ മനസ്സിലാക്കാന്‍ കഴിയുന്നതാണ് ശ്രദ്ധ. ആത്മവസ്തുവിനെ നേടാന്‍ ഇതുകൊണ്ടേ സാധിക്കൂ.

ഗുരുവിലും വേദാന്ത വാക്യങ്ങളിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ എന്ന് ആചാര്യ സ്വാമികള്‍ തത്വ ബോധത്തില്‍ പറഞ്ഞിട്ടുണ്ട്.

ശാസ്ത്രം എന്നാല്‍ വേദവും വേദാന്തവും. ശ്രുതി വാക്യങ്ങളുടെ ശരിയായ അര്‍ത്ഥവും ലക്ഷ്യവും വേണ്ട പോലെ അറിയാനുള കഴിവിനെയാണ് ശ്രദ്ധ എന്ന് വിശേഷിപ്പിക്കുന്നത്. ശാസ്ത്ര വാക്യങ്ങളിലും ഗുരുവിന്റെ വാക്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന രഹസ്യ തത്വങ്ങളെ വിവേക ബുദ്ധിയുടെ സഹായത്താല്‍ വ്യക്തമായും ഉറച്ചും ബോധിക്കാനുള്ള കഴിവാണ് ശ്രദ്ധ. ഇത് അന്ധമായ വിശ്വാസമല്ല

വേദാന്ത രഹസ്യങ്ങളെ വേണ്ട പോലെ അറിയാന്‍ ശ്രദ്ധ കൂടിയേ തീരൂ. ശ്രുതി വാക്യങ്ങളുടെ ശരിയായ ലക്ഷ്യാര്‍ത്ഥത്തെ നല്ല

പോലെ ഗ്രഹിക്കാനുള്ള കഴിവാണ് ശ്രദ്ധ.

ശ്രദ്ധയോടെ ജീവിക്കുക എന്നത് സാധാരണ ലൗകിക ജീവിതത്തിലും വളരെ പ്രധാനമാണ്. അവിടെ താന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ് വേദാന്തവാക്യങ്ങള്‍. അതിനെ പറഞ്ഞ് തരുന്ന ആള്‍ ഗുരു. ചെയ്യുന്ന കാര്യത്തിലും അതിനെ പറഞ്ഞു തരുന്ന ആളിലും ഉറച്ച വിശ്വാസമില്ലെങ്കില്‍ ഒക്കെ അവതാളത്തിലാകും.ഓരോ രംഗത്തേയും ‘ആശാന്‍ ‘മാരെ ഗുരു എന്ന് കണക്കാക്കാം. അവരുടെ മേഖലയെപ്പറ്റി ശിഷ്യര്‍ക്ക് നല്‍കുന്ന അറിവാണ് വേദാന്തവാക്യം. സാധാരണ ജീവിതത്തില്‍ ഇങ്ങനെയെങ്കില്‍ വളരെ സൂക്ഷ്മമായ  അദ്ധ്യാത്മിക രംഗത്ത് എത്രകണ്ട് ശ്രദ്ധ വേണം എന്ന് പറയേണ്ടതില്ല. ”ശ്രദ്ധസ്വ സോമ്യ’  മോനേ ശ്രദ്ധയോടെയിരിക്കൂ  എന്ന് ഉപനിഷത്ത് പറയുന്നു. ശ്രദ്ധ എന്ന വാക്ക് മലയാളത്തില്‍ ഉപയോഗിച്ച് ഗൗരവം നഷ്ടപ്പെട്ടതായ ഒരു വാക്കാണ്. ശ്രദ്ധിച്ച് നടക്കൂ, ശ്രദ്ധിച്ച് പഠിക്കൂ…. എന്നൊക്കെ പറയുമ്പോള്‍ അതിന് ഇത്രയും വലിയൊരു അര്‍ത്ഥം കൊടുക്കുന്നുണ്ട് എന്ന് കരുതാനാവില്ല. പക്ഷേ ശരിക്കും ആലോചിക്കുമ്പോള്‍ അത് ഉണ്ട് താനും. പറയുന്ന പലര്‍ക്കും കേള്‍ക്കുന്ന ഭൂരിഭാഗത്തിനും ഇത് വേണ്ട പോലെ ബോധ്യമാകുന്നില്ല. നടക്കുമ്പോള്‍  നമ്മുടെ ഓരോ ചുവടിലും നമുക്ക് നല്ല വിശ്വാസമുണ്ടാകണം. എന്റെ കാല്‍ ഉറച്ചു വയ്‌ക്കാനാകുമെന്നും മറിഞ്ഞു വീഴില്ലെന്നും താന്‍ ശരിയായ രീതിയിലാണ് നടക്കുന്നതെന്നുമൊക്കെ.ഇതിന് കഴിയുന്നില്ലെങ്കില്‍ സാധാരണ നടത്തം പോലും ദുഷ്‌കരമാകും. നടക്കാന്‍ പഠിച്ചു തുടങ്ങുന്ന കൊച്ചു കുട്ടികളേയും അപകട ശേഷമോ തളര്‍ച്ചയ്‌ക്കുശേഷമോ എഴുേന്നേറ്റ് നടക്കുന്നവരേയും നിരീക്ഷിച്ചാല്‍ ഇത് പെട്ടെന്ന് മനസ്സിലാക്കാനാവും.

പഠിക്കുമ്പോഴാണെങ്കില്‍ പഠിക്കുന്ന വിഷയത്തിലും പഠിപ്പിച്ചയാളിലും നല്ല വിശ്വാസവും ഉറപ്പും വേണം. എന്നാലേ പഠനം നന്നാകൂ. അപ്പോള്‍ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ശാസ്ത്രഗ്രന്ഥങ്ങളും മറ്റും പഠിക്കുന്നവര്‍ക്കും മറ്റും പൂര്‍ണ്ണമായ ശ്രദ്ധ തന്നെ വേണ്ടി വരും. എന്നാല്‍ പലപ്പോഴും സാധകരേയും ഭക്തവൃന്ദങ്ങളേയുമൊക്കെ ശ്രദ്ധയുടെ ചൂരല്‍ വടി കാട്ടി പേടിപ്പിച്ച് ചൂഷണം ചെയ്യുന്നവരുണ്ട്.

 കൂടുതല്‍ ഊര്‍ജ്ജസ്വലമായും കരുതലോടെയും നമ്മുടെ ജീവിതത്തെ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ ശ്രദ്ധ വളരെ അത്യാന്താപേക്ഷിതമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.