Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീം ബേസില്‍ നിന്ന് ദോക്‌ലാമിലേക്ക്‌ എത്താന്‍ ഇനി വെറും 40മിനിറ്റ്; ദോക്‌ലാമിലേക്കുള്ള റോഡ് വികസിപ്പിച്ച് ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 08:20 pm IST
inIndia

ന്യൂദല്‍ഹി: ദോക്‌ലാമിലെ 19.72 കിലോമീറ്റര്‍ നീളമുള്ള പ്രധാന റോഡുള്‍പ്പെടെ 2019ല്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) പുനര്‍നിര്‍മിച്ചത് അതിര്‍ത്തിയിലെ 60,000 കിലോമീറ്റര്‍ റോഡുകള്‍. ഇന്ത്യയുടെ അതിര്‍ത്തിയിലെ റോഡ് ശൃംഖലയുടെ പരിപാലനത്തിനും വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ബിആര്‍ഒ, ചില സൗഹൃദ അയല്‍ രാജ്യങ്ങളില്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

2019 ല്‍, റോഡുകള്‍ക്ക് പുറമെ, അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് സമീപമുള്ള ബുദ്ധിമുട്ടുള്ളതും വിദൂരവുമായ പ്രദേശങ്ങളില്‍ പ്രധാന പാലങ്ങളും 19 എയര്‍ഫീല്‍ഡുകളും രണ്ട് തുരങ്കങ്ങളും ബിആര്‍ഒ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തന്ത്രപ്രധാനപരമായ ദോക്‌ലാം താവളത്തിലെത്താന്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിക്കുന്ന 19.72 കിലോമീറ്റര്‍ ഭീം ബേസ്-ദോക്‌ലാം റോഡ് നിര്‍മാണം ഈ വര്‍ഷത്തെ ബിആര്‍ഒയുടെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. സിക്കിമിലെ തര്‍ക്കത്തിലുള്ള ദോക്‌ലാം പീഠഭൂമിയിലെത്താന്‍ ഇപ്പോള്‍ 40 മിനിറ്റ് മാത്രമേ എടുക്കൂ. മുമ്പ് ഇവിടെക്ക് എത്താന്‍ 7 മണിക്കൂര്‍ എടുക്കുമായിരുന്നു.

ഏതുകാലവസ്ഥയിലും നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാനാക്കുന്ന റോഡാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. ലോഡ് കൊണ്ടുപോകാന്‍ സാധിക്കുന്ന പൂര്‍ണമായും ടാര്‍ ചെയ്ത റോഡുകൂടിയാണ്. 2017 ല്‍ ദോക്‌ലാമില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ഇന്ത്യന്‍ സൈന്യം സംഘര്‍ഷാവസ്ഥയിലായിരുന്നപ്പോള്‍, ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവിടെയെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതെതുടര്‍ന്നാണ് ഈ റോഡിന്റെ പ്രാധാന്യം മനസ്സിലാക്കിയത്.

ബ്രഹ്മപുത്ര നദിയില്‍ വെള്ളത്തിനടിയിലുള്ള തുരങ്കവും ബിആര്‍ഒ വികസിപ്പിക്കുന്നു. 61 ഇന്തോ-ചൈന അതിര്‍ത്തി റോഡുകള്‍ വികസിപ്പിക്കാനുള്ള ചുമതലയും ബിആര്‍ഒയ്‌ക്ക് നല്‍കി. ഈ പദ്ധതിയിലുടെ 3,346 കിലോമീറ്റര്‍ വീഥിയാണ് തയ്യാറാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kottayam

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.