Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി പങ്കെടുത്ത വേദികളില്‍ ശരണം വിളിച്ചതിന് റിമാന്റ്; ഗവര്‍ണര്‍ക്കെതിരായ സദസ്സിലെ പ്രക്ഷോഭത്തിന് അറസ്റ്റില്ലേയെന്ന് കെ.പി. ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2019, 08:54 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത വേദികളില്‍ ശരണം വിളിച്ചതിന് റിമാന്റ് ചെയ്യപ്പെട്ടവരുടെ നാട്ടില്‍ ഗവര്‍ണര്‍ക്കെതിരായ സദസ്സിലെ പ്രക്ഷോഭത്തിന് അറസ്റ്റില്ലേയെന്ന് ഹിന്ദ്ു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശശികല ടീച്ചറുടെ ചോദ്യം. 

രാഷ്‌ട്രത്തിന്റെ പാര്‍ലമെന്റ് പാസ്സാക്കി രാഷ്‌ട്രപതി ഒപ്പുവെച്ച ഒരു നിയമത്തെ അനുകൂലിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലേയെന്ന് ചോദിക്കുന്ന ടീച്ചര്‍ പ്രതിഷേധിക്കുന്നവര്‍ക്ക് അതിന് അവകാശമുണ്ടെന്നും അത് അതിരുകടക്കരുതെന്നും വ്യക്തമാക്കുന്നു. ജനാധിപത്യ രീതികളെ മാനിച്ചു കൊണ്ടായിരിക്കണം പ്രതിഷേധമെന്നും ടീച്ചര്‍ ചൂണ്ടിക്കാട്ടുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗവര്‍ണര്‍ക്കെതിരെ പ്രക്ഷോഭം. സദസ്സിലെ പ്രക്ഷോഭത്തിന് അറസ്റ്റില്ലേ ? മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത വേദികളില്‍ ശരണം വിളിച്ചു എന്നതിന് റിമാന്റ് ചെയ്യപ്പെട്ടവരുള്ള നാടാണിത് എന്ന് മറക്കരുത്. കേന്ദ്ര ഗവണ്മെന്റിനെ നിശിതമായി വിമര്‍ശിക്കുന്ന IAS, IPS ഓഫീസര്‍മാര്‍ക്ക് ആദരവും വേദികളും കൊടുക്കുന്ന നാടാണ് കേരളം ! രാഷ്‌ട്രത്തിന്റെ പാര്‍ലമെന്റ് പാസ്സാക്കി ഇന്ത്യന്‍ പ്രസിഡന്റ് ഒപ്പുവെച്ച ഒരു നിയമത്തെ അനുകൂലിക്കാന്‍  എക്‌സിക്യൂട്ടി വിന്റെയും നിയമനിര്‍മ്മാണ സമയത്ത് ലെജിസ്ലേച്ചറിന്റേയും ഭാഗമാകുന്ന ഗവര്‍ണര്‍ക്ക് അവകാശമില്ലേ? അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യമില്ലേ ?പിന്നെന്തു ജനാധിപത്യം ? .പിന്നെന്തിന് പാര്‍ലമെന്റ് ?മസില്‍ പവ്വറു പോരെ? തെരുവില്‍ തല്ലി ജയിച്ച് നിയമം പാസാക്കാം.! വേണമെങ്കില്‍ അങ്കം വെട്ടി തീരുമാനിക്കാം ! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം !

 നിര്‍ത്താം ! നിര്‍ത്തിക്കാം ! എല്ലാം !

കളിയുടെ സ്റ്റേജ് കഴിഞ്ഞു. 

ഇനി കാര്യത്തിലേക്ക് കടക്കണം.  തെമ്മാടിത്തരങ്ങള്‍ അടിച്ചമര്‍ത്തണം പ്രതിഷേധിയ്‌ക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. മാന്യമായി എത്ര കാലം വേണമെങ്കിലും ?

145 ഭരണഘടനാ ഭേദഗതികള്‍ നടന്ന നാട്ടില്‍ നിങ്ങള്‍ക്ക് ജനാധിപത്യ രീതിയില്‍ ഇനിയും  അവസരങ്ങള്‍ ലഭിക്കുമല്ലോ? 

2024 ല്‍ എല്ലാ പാക്കിസ്ഥാനികള്‍ക്കും പൗരത്വം നല്കുമെന്ന് പരസ്യമായി പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടണം. തയ്യാറുണ്ടോ? 

എനിക്ക് തോന്നുന്നത്

നമുക്ക് ഇനി ആവശ്യപ്പെടാം

മറ്റൊന്നിനുമല്ല

അടുത്ത ഭരണഘടനാ ഭേദഗതിക്ക് !

അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഒളിപ്പിച്ചുകയറ്റിയ 42ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം 

വോട്ടിനിടണം. 

പുന:പരിശോധിക്കണം.

പാര്‍ലമെന്റ് അംഗീകരിക്കാത്ത ഒരു ഭേദഗതിയും നിലനിര്‍ത്തരുത്

ആര്‍ക്കുവേണ്ടിയാണ് നാമത് ഇനി വേണ്ട എന്നു വെക്കുന്നത് ?

 ഇവിടെ ജനിച്ചു വളര്‍ന്ന വരേക്കാള്‍ പാക്കിസ്ഥാനികളേയും അഫ്ഗാനികളേയും പരിഗണിക്കുന്നവര്‍ക്ക് വേണ്ടിയോ ?

അതോ അന്യ നാട്ടുകാര്‍ക്ക് വേണ്ടി  ഈ നാടു കുളം തോണ്ടുന്നവര്‍ക്കു വേണ്ടിയോ ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

Kerala

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.