Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അന്ന് ചിദംബരം പറഞ്ഞതെന്തെന്ന് അറിയണം’; എന്‍പിആറിനേയും പൗരത്വ ഭേദഗതി ബില്ലിനേയും എതിര്‍ക്കുന്ന കോണ്‍ഗ്രസിന് പി. ചിദംബരത്തിന്റെ വീഡിയോയിലൂടെ ശോഭാ സുരേന്ദ്രന്റെ മറുപടി (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2019, 11:18 am IST
in Kerala

കൊച്ചി: എന്‍പിആറിനേയും പൗരത്വ ഭേദഗതി ബില്ലിനേയും അന്ധമായി എതിര്‍ക്കുന്ന കോണ്‍ഗ്രസിന് ചുട്ട മറുപടി നല്‍കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. വിഷയത്തെ കുറിച്ച് 2012-ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം സംസാരിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ശോഭാ സുരേന്ദ്രന്‍ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്. 

എന്‍പിആര്‍ നടത്തുന്നത് റസിഡന്‍ഷിപ്പ് കാര്‍ഡ് നല്‍കാനാണെന്നും ആത്യന്തികമായി പിന്നീടത് പൗരത്വ കാര്‍ഡ് നല്‍കുന്നതിനായാണ് മാറുകയെന്നും ചിദംബരം വീഡിയോയില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ നടപ്പിലാക്കുകയും വിഭാവനം ചെയ്യുകയും ചെയ്തിട്ടുള്ള എന്‍.പി.ആറിനെ തള്ളി പറയുകയും ഇതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത രമേശ് ചെന്നിത്തല കേരള സമൂഹത്തോട് മുഴുവന്‍ മാപ്പ് പറയണം. നിലവിലെ പ്രതിഷേധങ്ങളിലൂടെ കോണ്‍ഗ്രസ്-ഇടതുപക്ഷ സംഘടനകള്‍ മുസ്ലീം വോട്ടുകളാണ് ലക്ഷ്യമിടുന്നതെന്നും ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്‍.പി.ആര്‍ നേയും പൗരത്വ ഭേദഗതി ബില്ലിനേയും അന്ധമായി എതിര്‍ക്കുന്ന കോണ്ഗ്രസ്സ് നേതാക്കളും അണികളും കണ്ണു തുറന്ന് കാണുക 2012-ല്‍ യു.പി.എ മന്ത്രിസഭയിലെ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരം എന്‍.പി.ആറിനെ പറ്റി സംസാരിക്കുന്നത്. എന്‍.പി.ആര്‍ നടത്തുന്നത് റസിഡന്‍ഷിപ്പ് കാര്‍ഡ് നല്‍കാന്‍ ആണെന്നും ആത്യന്തികമായി പിന്നീടത് പൗരത്വ കാര്‍ഡ് നല്‍കുന്നതിനായാണ് മാറുകയെന്നും ചിദംബരം വളരെ വ്യക്തമായി പറയുന്നുണ്ട്.

വസ്തുതകള്‍ ഇങ്ങനെ ആണെന്നിരിക്കെ, കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ നടപ്പിലാക്കുകയും വിഭാവനം ചെയ്യുകയും ചെയ്തിട്ടുള്ള എന്‍.പി.ആറിനെ തള്ളി പറയുകയും ഇതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത രമേശ് ചെന്നിത്തല കേരള സമൂഹത്തോട് മുഴുവന്‍ മാപ്പ് പറയണം. നുണ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കി കൊണ്ടും, തങ്ങളുടെ തന്നെ മുന്‍കാല പ്രവൃത്തികളെ മറച്ചു വെച്ചു കൊണ്ടും കോണ്ഗ്രസ്സ് പാര്‍ട്ടിയും ഇടതുപക്ഷ പാര്‍ട്ടികളും ഇന്ന് നടത്തുന്ന പ്രതിഷേധങ്ങള്‍ മുസ്ലീം വോട്ടുകള്‍ ലക്ഷ്യം വെച്ചുള്ള രാഷ്‌ട്രീയ നാടകങ്ങള്‍ മാത്രമാണ്. ഇത്തരം വില കുറഞ്ഞ രാഷ്‌ട്രീയ അടവുകള്‍ കാരണം പൊതുജനത്തിനിടയിലുള്ള സമാധാനവും സാഹോദര്യവും ആണ് നഷ്ടപ്പെടുന്നത്.

കലാപങ്ങള്‍ ഉണ്ടാക്കി ഭരണം പിടിക്കാന്‍ ഇത് സിറിയയല്ലെന്ന് ഈ തുക്ടാ-തുക്ടാ ഗ്യാങ് ഓര്‍മ്മിച്ചാല്‍ നന്ന്. ഈ ഡിജിറ്റല്‍ യുഗത്തില്‍ ഓര്‍മ്മകളുടെ ശവപ്പറമ്പ് എന്നൊന്നില്ല. ഈ സത്യം തിരിച്ചറിയാത്തത് കാരണമാണ് രാജ്യവിരുദ്ധ ശക്തികളുടെ കൈയ്യിലെ ചട്ടുകം ആയി മാറി, ജനാധിപത്യ മര്യാദകളോടെ പാര്‍ലമെന്റ് പാസ്സാക്കിയ രാജ്യ നന്മയെ മാത്രം ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ലിനെ, തങ്ങളുടെ തന്നെ മുന്‍കാല നിലപാടുകള്‍ വിഴുങ്ങി കൊണ്ട് കോണ്ഗ്രസ്സ് ഇടത് കക്ഷികള്‍ ഇന്നെതിര്‍ക്കുന്നത്. എത്ര തന്നെ ശ്രമിച്ചാലും പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഈ കുല്‍സിത ശ്രമങ്ങള്‍ ഒക്കെയും, ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുക തന്നെ ചെയ്യും.

https://www.facebook.com/SobhaSurendranOfficial/videos/603127540232249/

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

Kerala

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.