Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ആര്‍സി: രാഹുല്‍ ഗാന്ധിയും കൂട്ടരും നുണ പ്രചരിപ്പിക്കുന്നു; ആസമില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിച്ചത് കോണ്‍ഗ്രസ് ഭരണകാലത്ത്; റാഫേല്‍ കേസിലൂടെ രാഹുല്‍ പാഠം പഠിച്ചില്ലെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2019, 03:43 pm IST
in India

ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയും കൂട്ടരും നുണ പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര. ആസമില്‍ മൂന്ന് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിച്ചത് കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്. എന്നാല്‍ അതെ കുറിച്ച് പോലും അറിയാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹത്തിന് ഇത്തരം സംഭവങ്ങളുടെ സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കാന്‍ അറിയില്ലെന്ന് അടിക്കടി തെളിയിക്കുകയാണെന്നും സംബിത് പാത്ര മാധ്യമങ്ങളെ അറിയിച്ചു.

എന്‍ആര്‍സി പ്രകാരം ബിജെപി  തടങ്കല്‍ പാളയം ഉണ്ടാക്കിയിട്ടില്ല. തടങ്കല്‍ പാളയം ഉണ്ടാക്കിയത് കോണ്‍ഗ്രസ് ഭരണകാലത്താണ്. എന്താണ് പൗരത്വ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാടെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. നുണ പ്രചരിപ്പിക്കുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടി ചെയ്ത കാര്യങ്ങള്‍ രാഹുല്‍ഗാന്ധി പരിശോധിക്കേണ്ടതാണെന്നും സംബിത്പാത്ര ആഞ്ഞടിച്ചു.

പ്രധാനമന്ത്രിയെ ആര്‍എസ്എസിന്റെ പ്രധാനമന്ത്രി എന്ന് വിളിച്ച് ജനാധിപത്യവ്യവസ്ഥയെ രാഹുല്‍ അവഹേളിക്കുകയാണ്. നുണ പറഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് റാഫേല്‍ കേസിലൂടെ ഇനിയും രാഹുല്‍ പഠിച്ചിട്ടില്ല, സംബിത് പറഞ്ഞു.

2011 ഡിസംബര്‍ 11 പിഐബി പ്രസ് റിലീസ് പ്രകാരം 362 നുഴഞ്ഞുകയറ്റക്കാര്‍ വിദേശികളായി കണ്ടെത്തിയതിനാല്‍ കൊഖ്രജാര്‍, സില്‍ച്ചര്‍, ഗൊല്‍പാറ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങിയതിന്റെ രേഖകള്‍ വ്യക്തമാണെന്നിരിക്കെ തികച്ചും നിരുത്തരവാദപരമായ വാക്കുകളും അഭിപ്രായങ്ങളും ട്വിറ്റുകളും പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കാണെന്നും ബിജെപി മാധ്യമങ്ങളെ അറിയിച്ചു.

2012 ഒക്ടോബര്‍ 28 കോണ്‍ഗ്രസ് ഭരണകാലത്ത് തടങ്കല്‍ പാളയത്തെപ്പറ്റി അസം സര്‍ക്കാര്‍ നല്‍കിയ രേഖയും നിലവില്‍ ലഭ്യമാണ്. അതില്‍ പിടിക്കപ്പെടുന്ന നുഴഞ്ഞുകയറ്റക്കാര്‍ തടങ്കലില്‍ നിന്ന് രക്ഷപെട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ അവരവരുടെ രാജ്യത്തേക്ക് കയറ്റിവിടും വരെ ഇന്ത്യയുടെ തടവിലായിരുക്കും എന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. ഇത് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും നല്‍കിയതായി രേഖയുണ്ട്.

രുസ്തം അലിയും അസം സര്‍ക്കാര്‍ കേസ്സില്‍ കോടതി സര്‍ക്കാര്‍ രേഖകളെ വ്യക്തമായി ഉദ്ധരിച്ചുകൊണ്ടാണ് വിധി പറഞ്ഞത്. അതില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച തടങ്കല്‍ പാളയം 23 നവംബര്‍ 2009 ആഭ്യന്തരമന്ത്രാലയത്തിന്റെ ശക്തമായ തീരുമാനമനുസരിച്ചാണെന്നും വ്യക്തമാണ്. തുടര്‍ന്ന് ഇന്ത്യാ സര്‍ക്കാര്‍ തടങ്കലില്‍ കഴിയുന്ന ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെപ്പറ്റി അവരുടെ ഹൈക്കമ്മീഷനെ അറിയിച്ചതുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ബിജെപി വക്താവ് ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)
Sports

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

Kerala

വില്ലനായത് കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ്; മൂന്നുപേരുടെ സാമ്പിളുകളിൽ ഷിഗെല്ല, അല്‍ റീമിനെതിരെ കേസെടുത്ത് പോലീസ്

ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി മക്കായക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍
Sports

അയാള്‍ കഥയെഴുതുകയാണ്… 18-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്റിക്വെ മാര്‍ക്വെസ്

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍

ലാലേട്ടന്‍ ഡാളസിലും

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.