Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിന്റെ മറവില്‍ കലാപകാരികള്‍ പോലീസിനു നേരെ വെടിയുതിര്‍ത്തു; ദൃശ്യങ്ങള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2019, 01:40 pm IST
in India

ന്യൂദല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ മറവില്‍ കലാപകാരികള്‍ പോലീസിനു നേരെ വെടിവെയ്‌ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മീററ്റില്‍ കഴിഞ്ഞാഴ്ച അരങ്ങേറിയ സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 

സംസ്ഥാനത്ത് കലാപങ്ങള്‍ ഉണ്ടാക്കുന്നതിന് പിന്നില്‍ നിരോധിത സംഘടനയായ സിമിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജനങ്ങളെ പ്രകോപിപ്പിച്ച് തെരുവിലിറക്കി അതിന്റെ മറവില്‍ ആക്രമണം അഴിച്ചു വിടുകയാണെന്ന് ഇന്റലിജെന്‍സ് ബ്യൂറോയും റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മീററ്റിലെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും രണ്ടു പേര്‍ പോലീസിന്റെ നേരെ വെടിയുതിര്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍. കഴിഞ്ഞാഴ്ചയുണ്ടായ സംഘര്‍ഷങ്ങളില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ മീററ്റില്‍ മാത്രം ആറ് പേര്‍ മരിച്ചു. 

പോലീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ ഒന്നില്‍ നീല കളറില്‍ ജാക്കറ്റ് ധരിച്ചയാള്‍ മുഖം മാസ്‌ക് വെച്ച് മറച്ചശേഷം തോക്ക് ഉപയോഗിച്ച് പോലീസിനു നേരെ വെടിയുതിര്‍ക്കുന്നത് കാണാന്‍ സാധിക്കും. പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ മൃതദേഹങ്ങളില്‍ വെടിയേറ്റതിന്റെ പരിക്കുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പോലീസുകാര്‍ ജനങ്ങള്‍ക്കു നേരെ വെടിവെച്ചിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. മരിച്ചവരില്‍ പലരും പ്രക്ഷോഭക്കാര്‍ക്കിടയില്‍ നിന്ന് തന്നെയാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ശരിവെയ്‌ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രതിഷേധങ്ങളില്‍ 288 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 62 പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതാണെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി. സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം പ്രതിഷേധപ്രകടനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും 500 ഓളം തോക്കുകളും കണ്ടെത്തിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യത്ത് സംഘര്‍ഷങ്ങളിലും മറ്റും ഏര്‍പ്പെടുന്നവര്‍ സ്വയം എന്താണ് ചെയ്യുന്നതെന്ന് ആത്മ പരിശോധന നടത്തേണ്ടതാണ്. പൊതുമുതലാണ് ഇവര്‍ പ്രതിഷേധങ്ങളുടെ പേരില്‍ നശിപ്പിക്കുന്നത്. ഇതിനെ കുറിച്ച്  സ്വയം ചിന്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ലഖ്‌നൗവില്‍ അറിയിച്ചിരുന്നു. 

മംഗളൂരുവിലും ഇത്തരത്തില്‍ മനപ്പൂര്‍വ്വം പ്രതിഷേധക്കാര്‍ സംഘര്‍ഷമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞാഴ്ച പുറത്തുവിട്ടിരുന്നു. പ്രതിഷേധം നടന്ന 19ാം തിയതിയിലെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച പുറത്തുവിടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

India

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

പുതിയ വാര്‍ത്തകള്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.