Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എല്ലാ ഇന്ത്യക്കാരോടും, നരേന്ദ്ര മോദി സാറിനോടും മാപ്പ്… മാപ്പ്… മാപ്പ്’; നിയമനടപടി തുടങ്ങിയതോടെ പ്രധാനമന്ത്രിയെ പച്ചയ്‌ക്ക് കത്തിക്കുമെന്ന് വെല്ലുവിളിച്ച മലയാളി മുസ്ലീം യുവാവ് മാപ്പപേക്ഷിച്ച് രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2019, 05:07 pm IST
in Kerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പച്ചയ്‌ക്ക് കത്തിക്കുമെന്ന് വെല്ലുവിളിച്ച മലയാളി യുവാവ് മാപ്പ് അപേക്ഷയുമായി രംഗത്ത്. താന്‍ സങ്കടംകൊണ്ട് പറഞ്ഞതാണെന്നും എല്ലാവരും മാപ്പ് നല്‍കണമെന്ന അപേക്ഷയുമായി മലപ്പുറം സ്വദേശിയായ ബില്ലുവാണ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിക്കെതിരെ അശ്ലീല പദപ്രയോഗവുമായി ടിക്‌ടോക്കിലെത്തിയ ഇയാള്‍ പ്രധാനമന്ത്രി തെരുവില്‍ ഇട്ട് കത്തിക്കുമെന്നും വെല്ലുവിളിച്ചിരുന്നു. ഇതില്‍ എല്ലാ ഭാരതീയരും ഒരുമിച്ച് പ്രതിഷേധിച്ചതോടെയാണ് ജിഹാദിയായ ഇയാള്‍ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. സൗദിയില്‍ ഉള്ള ഇയാള്‍ക്കെതിരെ കേരളാ പോലീസിലും സൗദി പോലീസിലും പരാതി നല്‍കിയിരുന്നു. നിയമനടപടികള്‍ പേടിച്ചാണ് ഇയാള്‍ ഇപ്പോള്‍ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. 

നേരത്തെ  നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ അങ്ങയേറ്റം അവഹേളിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത മുസ്ലിം യുവതി മാപ്പ് പറഞ്ഞ് ഇന്നലെ രംഗത്തെത്തിയിരുന്നു. തലശേരി സ്വദേശിനിയായ യുവതിയാണ് ഇന്നലെ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.  താനും കുടുംബവുമായി കളിച്ച വീഡിയോ എങ്ങനെയോ വൈറലായതാണെന്നും യുവതി വീഡിയോയില്‍ പറയുന്നു. വീഡിയോ പുറത്തുപോയത് എങ്ങനെ ആണെന്ന് അറിയില്ല. ഇന്ത്യയില്‍ ആണ് ജനിച്ചതും വളര്‍ന്നതും ഇന്ത്യയോട് ബഹുമാനമാണ്. മോദിയേയും അമിത് ഷായേയും പറ്റി പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും യുവതി. 

അതേസമയം, മോദിയേയും അമിത് ഷായേയും അവഹേളിച്ചുള്ള യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.  ഇരുവരുടേയും പിതാക്കന്‍മാര്‍ക്കു നേരേയും ആക്ഷേപം ഉണ്ടായി. ഇവരുടെ എല്ലാം പിന്‍തലമുറക്കാര്‍ മുസ്ലിം ആണെന്നും എല്ലാവരും ആദമിന്റേയും ഹൗവയുടേയും മക്കളാണെന്നും യുവതി ആക്ഷേപിക്കുന്നു. ദജ്ജാല്‍ വരുമെന്നും അതിനെ നേരിടണമെന്നും ഖുറാന്‍ പറയുന്നെന്നും അള്ളാഹുവിന്റെ അല്ലാതെ മോദിയുടേയും അമിത് ഷായുടേയും അടക്കം ആരുടേയും മുന്നില്‍ തല കുമ്പിടരുതെന്നും യുവതി ആഹ്വാനം ചെയ്തിരുന്നു. വീഡിയോയ്‌ക്കെതിരേ പ്രതിഷേധം ശക്തമാവുകയും നിയമനടപടി തുടങ്ങുകയും ചെയ്തതോടെ ആണ് ഇപ്പോഴത്തെ യുവതിയുടെ മാപ്പപേക്ഷ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

Kerala

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

Gulf

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

India

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

പുതിയ വാര്‍ത്തകള്‍

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.