Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്; കടകംപള്ളി സുരേന്ദ്രനെ 28നകം കോടതിയില്‍ ഹാജരാക്കാണമെന്ന് ഡിജിപിക്ക് മജിസ്ട്രേറ്റിന്റെ കര്‍ശന നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2019, 12:35 pm IST
inKerala

തിരുവനന്തപുരം: വഴി തടയല്‍ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് മജിസ്ട്രേറ്റ് ജയകൃഷ്ണന്‍ നിര്‍ദേശം നല്‍കി. അറസ്റ്റ് വാറന്റ് ഒന്നര വര്‍ഷത്തിലേറെ വൈകിപ്പിച്ച് മന്ത്രിയെ അറസ്റ്റ് ചെയ്യാതെ പൂജപ്പുര പോലീസ് കോടതിയില്‍ മടക്കി നല്‍കിയതിനാലാണ് ഡിജിപിക്ക് ഉത്തരവ് നല്‍കിയത്. 

കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ്  അണിയറ നീക്കം നടക്കുന്നതിനിടയിലാണ് കോടതി നടപടി. മന്ത്രിയടക്കം പതിനഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത് 28നകം കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. മന്ത്രി സുരേന്ദ്രന്‍ അടക്കം പതിനഞ്ച് പ്രതികള്‍ ഒളിച്ചു മാറി നടക്കുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാവകാശം വേണമെന്ന് ഒന്നര വര്‍ഷത്തിലേറെയായി കോടതിയില്‍ പൂജപ്പുര പോലീസിന്റെ റിപ്പോര്‍ട്ട്. 

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മുന്‍ എംഎല്‍എ ശിവന്‍കുട്ടിയും കേസിലെ പ്രതികളാണ്.     പ്രതികളുടെ വീട് പൂട്ടിക്കിടക്കുന്നു, ഇപ്പോഴത്തെ വാസ സ്ഥലം എവിടെയാണെന്നറിയില്ല, താമസം മാറിപ്പോയി, പരിസരവാസികളെയും സ്ഥലവാസികളെയും കണ്ടു ചോദിച്ചതില്‍ നിലവിലുള്ള വിലാസം അറിയില്ലായെന്ന് പറയുന്നു, കേസുണ്ടെന്ന വിവരം മനസ്സിലാക്കി ഒളിച്ചു മാറി നടക്കുന്നു, ഉത്തരവ് നടപ്പാക്കാന്‍ സാവകാശത്തിനായി അപേക്ഷിക്കുന്നു എന്നിങ്ങനെ കളവായ മുടന്തന്‍ ന്യായങ്ങള്‍ ഒഴുക്കന്‍ മട്ടില്‍ രേഖപ്പെടുത്തിയാണ് കോടതിയില്‍ നിന്നയച്ച സമന്‍സും വാറന്റ് ഉത്തരവുകളും പോലീസ് മടക്കിയത്. 2012 ലാണ് കേസിനാസ്പദമായ സംഭവം. പൂജപ്പുര ജങ്ഷന് മുന്നിലുള്ള പബ്ലിക് റോഡില്‍ നേതാക്കളുടെ നേതൃത്വത്തില്‍ അന്യായമായി സംഘം ചേര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച് സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നാണ് കേസ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.