Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിരീക്ഷണ ക്യാമറകള്‍ തകര്‍ത്തു. വാഹനങ്ങളില്‍ കല്ലുകള്‍ കൊണ്ടുവന്നു. മംഗളൂരുവില്‍ നടന്നത് ആസൂത്രിത കലാപ നീക്കം; വീഡിയോ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2019, 05:30 pm IST
in India

മംഗളൂരു : പൗരത്വ നിയമത്തിനെതിരെ തെരുവില്‍ അരങ്ങേറിയത് ആസൂത്രിതമായ കലാപ നീക്കമായിരുന്നു എന്നതിന് തെളിവുകള്‍ പുറത്ത്. കര്‍ണാടക പോലീസും ബിജെപിയുമാണ് കലാപം ആസൂത്രിതമാണെന്ന് സാധൂകരിക്കുന്ന വീഡിയോകള്‍ പുറത്ത് വിട്ടിരിക്കുന്നത്. കലാപകാരികള്‍ മുന്‍കൂട്ടി നഗരത്തിലെ വ്യവസായ സ്ഥാപനങ്ങളിലും പൊതുനിരത്തിലുമായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രതിഷേധമായി എത്തി കലാപം അഴിച്ചുവിട്ട മേഖലകളിലെ ക്യമറകള്‍ മണിക്കൂറുകള്‍ മുന്‍പ് എത്തിയ ചെറുപ്പക്കാരായ ചിലര്‍ വടികളും കല്ലുകളും ഉപയോഗിച്ച് തകര്‍ക്കുന്നത് ദൃശ്യങ്ങല്‍ വ്യക്തമാണ്. പ്രകടനങ്ങള്‍ അരങ്ങേറുന്നതിന് മുമ്പേ പോലീസിനെ എറിയാനായുള്ള കല്ലുകള്‍ വാഹനങ്ങളിലായി  എത്തിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകളും ഇതിനൊപ്പം പുറത്ത് വന്നിട്ടുണ്ട്. 

ഡിസംബര്‍ 19 ന് മംഗളൂരുവില്‍ പ്രതിഷേധം എന്നപേരില്‍ അരങ്ങേറിയത് വന്‍ കലാപമായിരുന്നു. അക്രമ സംഭവങ്ങള്‍ പരിധിവിടുകയും സ്വയരക്ഷക്ക് പോലീസ് വെടിവെക്കുകയും കലാപകാരികലില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതിനെ ചൊല്ലിയുള്ള വിവാദങ്ങളും ആരോപണ പ്രത്യരോപണങ്ങള്‍ സജീവമായി നില്‍ക്കേയാണ് അണിയിച്ചൊരുക്കിയ തിരക്കഥ പ്രകാരമാണ് കലാപം നടന്നതെന്ന തെളിവുകള്‍ പുറത്ത് വന്നിരിക്കുന്നത്. 

നിരന്തര പ്രശ്നബാധിത പ്രദേശമായ മംഗലാപുരത്ത് പ്രതിഷേധ പരിപാടികളില്‍ പ്രശ്നമുണ്ടാക്കി പോലീസ്  പിടിയിലാകുന്നതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇക്കഴിഞ്ഞ പ്രതിഷേധ പരിപാടിയിലും കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ കേരളത്തില്‍ നിന്നും നിരവധി ആള്‍ക്കാര്‍ എത്തിയിരുന്നതായി മംഗലാപുരം പോലീസ് പറഞ്ഞിരുന്നു. മംഗലാപുരം ഇപ്പോള്‍ ശാന്തമായി തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

Kerala

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

Kerala

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

India

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.