Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷികളെ മറന്ന് തക്ബീര്‍ വിളികളില്‍ പങ്കുചേര്‍ന്ന് സിപിഎം; പോപ്പുലര്‍ ഫ്രണ്ടുമായി കൈകോര്‍ത്ത് കമ്മ്യൂണിസ്റ്റ് അപ്പോസ്തലന്‍മാര്‍; നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 02:28 pm IST
inKerala

കൊല്ലം: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ രക്തസാക്ഷികളെ മറന്ന സിപിഎം-എസ്എഫ്ഐ നേതാക്കള്‍, പോപ്പുലര്‍ ഫ്രണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിട്ടു. കൊല്ലം അഞ്ചലില്‍ നടന്ന പരിപാടിയിലായിരുന്നു പാര്‍ട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്തവരെ ബോധപൂര്‍വ്വം കമ്മ്യൂണിസ്റ്റ് അപ്പോസ്തലന്‍മാര്‍ മറന്ന് കളഞ്ഞത്. 

പോപ്പുലര്‍ ഫണ്ടിന്റെ കത്തിക്കിരയായി രക്തസാക്ഷികളായവരാണ് അഭിന്യു അടക്കമുള്ള രക്തസാക്ഷികള്‍. സിപിഎം പ്രവര്‍ത്തകന്‍ അഞ്ചല്‍ തടിക്കാട് എം.എ അഷറഫിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. നേരത്തെ മേഖലയില്‍ സിപിഎം- പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷങ്ങളും നിലനിന്നിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിലാണെങ്കിലും കഴിഞ്ഞതെല്ലാം മറന്ന് പോപ്പുലര്‍ ഫ്രണ്ടുമായി കൊകോര്‍ത്ത സിപിഎമ്മിന്റെ നടപടിയില്‍ പാര്‍ട്ടിയില്‍ തന്നെ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. 

പാര്‍ട്ടിയില്‍ കോണ്‍ഗ്രസും പങ്കെടുത്തിരുന്നു. സിപിഎമ്മുമായി വേദി പങ്കിട്ടത് കോണ്‍ഗ്രസിനുള്ളിലും എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന നെട്ടയം രാമഭദ്രനെ വെട്ടിക്കൊന്ന കേസിലെ പ്രതിയും സിപിഎം നേതാവുമായ വ്യക്തിയോടൊപ്പമാണ് പാര്‍ട്ടി വേദി പങ്കിട്ടത്. 

അഞ്ചല്‍ മേഖല മഹല്ല് കമ്മറ്റിയുടെ പേരിലാണ് പൗരത്വ ബില്ലിനെതിരെ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചതെങ്കിലും പോപ്പുലര്‍ ഫ്രണ്ടാണ് പരിപാടിക്ക് നേതൃത്വം നല്‍കിയെതെന്ന് പാര്‍ട്ടിക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. മഹല്ല് കമ്മിറ്റി, ജനകീയ പൗരത്വ സംരക്ഷണ വേദി എന്നിങ്ങനെ വിവിധ ബാനറുകള്‍ ഉപയോഗിച്ച് നടത്തിയ പ്രകടനത്തിലുടനീളം തക്ബീര്‍ വിളികള്‍ മുഴക്കിയിരുന്നു.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും സിഐടിയു ജില്ലാ സെക്രട്ടറിയുമായ എസ്. ജയമോഹന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജന്‍, കബീര്‍ ബാഖവി, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അന്‍സറുദീന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഏരൂര്‍ ഷംസുദീന്‍ മദനി അല്‍ ഖാദിരി, അഞ്ചല്‍ ബദറുദ്ദീന്‍, തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Kerala

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
World

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

Kerala

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.