Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രം തിരുത്തി കുറിക്കാന്‍ രഘുബര്‍ ദാസ്; ഝാര്‍ഖണ്ഡില്‍ തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലെത്തിയാല്‍ 19 വര്‍ഷത്തെ ചരിത്രം പഴങ്കഥയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 11:13 am IST
in India

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയും തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയിട്ടില്ല. ഈ ചരിത്രം തിരുത്തി കുറിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി രഘുബര്‍ദാസ്.

വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഝാര്‍ഖണ്ഡിന്റെ 19 വര്‍ഷത്തെ ചരിത്രമാകും രഘുബര്‍ ദാസ് തിരുത്തിക്കുറിക്കുക. മുന്‍ മുഖ്യമന്ത്രിമാരെല്ലാം പരാജയപ്പെട്ടിടത്ത് രഘുബര്‍ ദാസ് വിജയിക്കുമെന്നു തന്നെയാണ് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജംഷ്ഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച രഘുബര്‍ ദാസ് 70,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

2000ത്തില്‍ രൂപീകൃതമായ ഝാര്‍ഖണ്ഡില്‍ മൂന്ന് തെരഞ്ഞെടുപ്പുകളാണ് ഇതുവരെ പൂര്‍ത്തിയായത്. ഇക്കാലയളവില്‍ ആറ് മുഖ്യമന്ത്രിമാര്‍ സംസ്ഥാനം ഭരിച്ചു. ബാബുലാല്‍ മറാണ്ടി, അര്‍ജുന്‍ മുണ്ട, ഷിബു സോറന്‍, മധു കോഡ, ഹേമന്ത് സോറന്‍, രഘുബാര്‍ ദാസ് എന്നിവര്‍ ഝാര്‍ഖണ്ഡിലെ മുഖ്യമന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടു. നാലാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.

2014ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് മുന്‍ മുഖ്യമന്ത്രിമാരാണ് പരാജയപ്പെട്ടത്.  ഝാര്‍ഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയായ ബാബുലാല്‍ മറാണ്ടി രണ്ട് സീറ്റുകളില്‍ നിന്ന് മത്സരിച്ചെങ്കിലും രണ്ടിലും പരാജയപ്പെടുകയായിരുന്നു.

ധന്‍വര്‍, ഗിരിധ് മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചിരുന്നത്. ഗിരിധില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍ഭയ് ഷഹബധിയോട് 31,000ത്തോളം വോട്ടുകള്‍ക്കാണ് മറാണ്ടി അടിയറവു പറഞ്ഞത്. ധന്‍വറില്‍ സിപിഐ(എംഎല്‍) സ്ഥാനാര്‍ത്ഥിയോടും അദ്ദേഹം പരാജയപ്പെട്ടു.

അര്‍ജുന്‍ മുണ്ട ജെഎംഎം സ്ഥാനാര്‍ത്ഥി ദശ്രഥ് ഗഗ്രായിയോട് 12,000 വോട്ടിന് തോറ്റിരുന്നു. മധു കോഡ മജ്ഗാവോണില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. ഹേമന്ത് സോറനും പരാജയമറിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

Kerala

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

India

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

പുതിയ വാര്‍ത്തകള്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.