Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാപത്തിന് പ്രേരിപ്പിച്ചു; ആസാദ് അടക്കം 16 പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2019, 07:14 am IST
in India

ന്യൂദല്‍ഹി: ദല്‍ഹി ജുമാമസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തിയ ആയിരക്കണക്കിനാള്‍ക്കാരെ കലാപത്തിനും അക്രമത്തിനും പ്രേരിപ്പിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ തലസ്ഥാനത്തെ ദരിയാഗഞ്ജില്‍ കലാപവും അക്രമങ്ങളും അഴിച്ചുവിടാനായിരുന്നു ഇയാളുടെ ശ്രമം. വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും പോലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. ഇയാളുടെ പ്രസംഗത്തിനു ശേഷമാണ് ജനക്കൂട്ടം അക്രമം അഴിച്ചുവിടുകയും പോലീസിനെ കല്ലെറിയുകയും ചെയ്തത്. ഇയാളെ ദല്‍ഹി തീസ് ഹസാരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ദരിയാഗഞ്ജിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് മറ്റു പതിനഞ്ചു പേരെക്കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.അതിനിടെ  അക്രമത്തിന് മുതിര്‍ന്ന നാലു വിദ്യാര്‍ഥികളെ ദല്‍ഹിയിലെ യുപി ഭവനു മുന്നില്‍ നിന്ന് അറസ്റ്റു ചെയ്തു. ദല്‍ഹി സീലാംപൂരില്‍ പോലീസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞയാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

യുപിയില്‍ പൗരത്വ നിയമത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തവേ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി.  മീററ്റില്‍ നാലു പേരും കാണ്‍പൂര്‍, സംഭാല്‍, ബിജ്‌നോര്‍, ഫിറോസാബാദ് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവുമാണ് കൊല്ലപ്പെട്ടത്. അക്രമങ്ങള്‍ക്കിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും പോലീസിന്റെ വെടിവയ്‌പ്പിലല്ലെന്നും പോലീസ് അറിയിച്ചു.യുപിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 705 നേരെ അറസ്റ്റു ചെയ്തു.  രാംപൂരില്‍ പോലീസിനു നേരെ കല്ലേറുണ്ടായി, യുപിയിലെ ഗാസിയാബാദില്‍ കലാപത്തിന് മുതിര്‍ന്ന മൂവായിരത്തിലേറെ പേര്‍ക്ക്  എതിരെ പോലീസ് കേസ് എടുത്തു. ഇവരില്‍ 300 പേരെ  തിരിച്ചറിഞ്ഞിട്ടുണ്ട്. ഗോരഖ് പൂരില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.ലഖ്‌നൗവില്‍ തിങ്കളാഴ്ച വരെ ഇന്റര്‍നെറ്റ് വിഛേദിച്ചിട്ടുണ്ട്.

അതിനിടെ പൗരത്വ നിയമത്തിന്റെ പേരില്‍ അരങ്ങേറുന്ന സമരത്തില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍  മുങ്ങി നടക്കുകയാണ്. പ്രിയങ്ക വാദ്ര മാ്രതമാണ് ദല്‍ഹിയില്‍ പരിപാടികളില്‍ പങ്കെടുക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ, നിതീഷുമായി ഇടഞ്ഞു നില്‍ക്കുന്ന ജെഡിയു നേതാവ്  പ്രശാന്ത് കിഷോര്‍ രൂക്ഷമായി വിമര്‍ശിച്ചു. ബീഹാറിലും ആര്‍ജെഡിയുടെ നേതൃത്വത്തില്‍ കലാപത്തിന് ശ്രമം ശക്തമാക്കിയിട്ടുണ്ട്. അവര്‍ ബന്ദിനുംആഹ്വാനം ചെയ്തു. അതിനിടെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍  വീണ്ടും സംഘര്‍ഷത്തിനുംഇന്നലെ ശ്രമമുണ്ടായി. നിയമത്തിനെതിരെ ഇന്ന്  സോണിയയും രാഹുലും ധര്‍ണ്ണയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.