Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂര്യഗ്രഹണം വീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍; ഗ്രഹണ സമയം രാവിലെ എട്ട് മുതല്‍ 11 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2019, 07:12 am IST
in Kerala

തിരുവനന്തപുരം: ഈ മാസം 26ന്  സൂര്യഗ്രഹണം ജനങ്ങള്‍ക്ക് വീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങളുമായി കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം പ്ലാനിറ്റോറിയം. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തിലും കോട്ടയത്ത് ദേവമാതാ കോളേജ് ഗ്രൗണ്ടിലും ചാലക്കുടിയിലെ പനംമ്പള്ളി മെമ്മോറിയല്‍ കോളേജ് ഗ്രൗണ്ടിലും നാദാപുരത്ത് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലുമാണ് ഗ്രഹണ നിരീക്ഷണ ഉപകരണങ്ങള്‍ പ്ലാനിറ്റോറിയത്തിന്റെ ആഭിമുഖ്യത്തില്‍ സജ്ജമാക്കുന്നതെന്ന് മ്യൂസിയം ഡയറക്ടര്‍ അരുള്‍ ജെറാള്‍ഡ് പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ എട്ടിന് ആരംഭിച്ച് 11ന് വരെയാണ് ഗ്രഹണ സമയം. 9.26നും 9.30നും ഇടയിലുള്ള സമയത്താണ് പൂര്‍ണ ഗ്രഹണം. കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് പൂര്‍ണ വലയ സൂര്യഗ്രഹണം ദൃശ്യമാവുക. ബാക്കി ജില്ലകളില്‍ ഭാഗിക ഗ്രഹണം മാത്രമേ ദൃശ്യമാകുകയുള്ളൂ. തിരുവനന്തപുരത്ത് 9.30നും കോട്ടയത്ത് 9.29നുംനാദാപുരത്ത് 9.26നും ചാലക്കുടിയില്‍ 9.28നും ഗ്രഹണം അതിന്റെ പാരമ്യത്തിലെത്തും. 

പ്ലാനിറ്റോറിയത്തിന്റെ ആഭിമുഖ്യത്തില്‍ സജ്ജമാക്കിയിട്ടുള്ളിടത്ത് വിദ്യാര്‍ത്ഥികള്‍ക്കും, മുതിര്‍ന്നവര്‍ക്കും സൗജന്യമായി ഗ്രഹണം നിരീക്ഷിക്കാന്‍ സാധിക്കും. ഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാന്‍ ടെലിസ്‌കോപ്പ്, സോളാര്‍ ഫില്‍ട്ടറുകള്‍, സോളാര്‍ കണ്ണടകള്‍, പിന്‍ഹോള്‍ ക്യാമറ എന്നിവയും ഇവിടങ്ങളില്‍ സജ്ജമാക്കും. അംഗീക്യത ഫില്‍ട്ടര്‍ ഉപയോഗിച്ചോ പ്രൊജക്ഷന്‍ സംവിധാനം ഉപയോഗിച്ചോ അല്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഒരു കാരണവശാലും സൂര്യഗ്രഹണം നിരീക്ഷിക്കരുത്. 

നാല്‍പതിനായിരം പേര്‍ക്ക് സുരക്ഷിതമായി സൂര്യഗ്രഹണം കാണാനുള്ള സജ്ജീകരണങ്ങള്‍ അവസാനഘട്ടത്തിലാണ്. കൂടാതെ ശാസ്ത്ര വിദഗ്ധരുടെ ക്ലാസുകളും സംശയ നിവാരണത്തിനുള്ള സൗകര്യവും ലഭിക്കും. 2031 മെയ് 21നാണ് അടുത്ത വലയഗ്രഹണം. പത്രസമ്മേളനത്തില്‍ സുരേഷ് കുമാര്‍, പി.പി. രാജീവ്, സിറില്‍ കെ. ബാബു എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

News

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

Kerala

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.