Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച് അക്കാദമിക് രംഗത്തെ ആയിരത്തിലേറെ പ്രമുഖരുടെ സംയുക്ത പ്രസ്താവന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2019, 07:08 am IST
inKerala

 

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് അക്കാദമിക് രംഗത്തെ ആയിരത്തിലേറെ പ്രമുഖരുടെ സംയുക്തപ്രസ്താവന. ബുദ്ധിജീവികളും പണ്ഡിതരും ഗവേഷകരുമായ 1,100 പേര്‍ ഒപ്പിട്ട പ്രസ്താവനയാണ് പുറത്തിറക്കിയത്. മുന്‍ കാലങ്ങളില്‍ പലരും പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും പിന്നീടു മറന്നു പോയ അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെ മറക്കാതെ സംരക്ഷിച്ച കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.

 പ്രൊഫ. ശ്രീപ്രകാശ് സിങ്(ദല്‍ഹി യൂണിവേഴ്‌സിറ്റി), പ്രൊഫ. അയ്‌നുള്‍ ഹസന്‍(ജെഎന്‍യു ഡീന്‍), മീനാക്ഷി ജെയ്ന്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസെര്‍ച്ച്), പ്രൊഫ. മസ്ഹര്‍ ആസിഫ്(ജെഎന്‍യു). ഡോ. എം.എ. ബെഗ്(ദല്‍ഹി സക്കീര്‍ ഹുസൈന്‍ കോളേജ് പ്രിന്‍സിപ്പാള്‍), സിറാജുള്‍ ഇസ്ലാം(വിശ്വഭാരതി സര്‍വകലാശാല, കൊല്‍ക്കത്ത) തുടങ്ങി ആയിരത്തിലേറെ പണ്ഡിതരാണ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് രംഗത്തു വന്നത്. തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് രാജ്യത്ത് ഭീതി പടര്‍ത്തി, കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. വ്യാജപ്രചാരവേല, വര്‍ഗീയത, അരാജകത്വം എന്നിവയുടെ പിടിയില്‍ അകപ്പെടരുതെന്ന് എല്ലാ വിഭാഗങ്ങളോടും പ്രസ്താവന അഭ്യര്‍ഥിക്കുന്നു. 

 പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മത ന്യൂനപക്ഷങ്ങളെ കരുതലോടെ സംരക്ഷിക്കണം എന്ന ഏറെക്കാലത്തെ ആവശ്യമാണ് ഈ ഭേദഗതിയിലൂടെ സാധ്യമായത്. നെഹ്‌റു-ലിയാഖത്ത് കരാര്‍ പരാജയപ്പെട്ടതിനു ശേഷം കോണ്‍ഗ്രസ്സും സിപിഎമ്മും അടക്കമുള്ള എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ഇന്ത്യ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഏറെയും ദളിത് സമൂഹത്തില്‍പ്പെട്ട ആ ന്യൂനപക്ഷങ്ങളെ മറക്കാതെ അവരെ സംരക്ഷിക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ മഹത്തായ സംസ്‌കാരം കൂടിയാണ് പ്രതിഫലിപ്പിച്ചത്, പ്രസ്താവനയില്‍ പറയുന്നു.

  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തരാണെന്ന് ബംഗാളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള നിരവധി പ്രൊഫസര്‍മാര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയുടെ മതേതര ഭരണഘടനയോട് ഏറ്റവും യോജിക്കുന്ന തരത്തിലാണ് ഭേദഗതി തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും രാജ്യത്തെ, ഏതെങ്കിലും മതത്തില്‍പ്പെട്ട ആര്‍ക്കും ഇന്ത്യയില്‍ പൗരത്വം നിഷേധിക്കുന്നില്ല. പൗരത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മാറ്റിയിട്ടുമില്ല. പ്രത്യേക സാഹചര്യത്തില്‍ മൂന്നു രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു എന്നു മാത്രം. അതേസമയം ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള മറ്റു മതസ്ഥര്‍ക്ക് നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ പൗരത്വം നേടാവുന്നതുമാണ്, പ്രസ്താവന വിശദീകരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

Kerala

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.