Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ വീണ്ടും കലാപശ്രമം; ജുമാമസ്ജിദില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2019, 07:58 am IST
in India

 

ന്യൂദല്‍ഹി: മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനുള്ള ഇടത്-ജിഹാദി കൂട്ടുകെട്ട് ദല്‍ഹിയില്‍ വീണ്ടും കലാപത്തിന് ശ്രമിച്ചെങ്കിലും പോലീസിന്റെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് പരാജയപ്പെട്ടു. വെള്ളിയാഴ്ച ദല്‍ഹി ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനെത്തിയ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവുകളിലേക്കിറക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ദല്‍ഹി ജുമാ മസ്ജിദിന് സമീപത്തുനിന്ന് പുറത്തേക്ക് കടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. മുസ്ലിം വിശ്വാസികള്‍ക്കിടയില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും സംഘവും നുഴഞ്ഞുകയറിയായിരുന്നു പ്രതിഷേധം. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും വിശ്വാസികളുടെ ഇടയിലൂടെ ഇയാള്‍ രക്ഷപ്പെട്ടു. 

ജുമാ മസ്ജിദില്‍ നിന്ന് ജന്ദര്‍മന്ദിറിലേക്ക് ഭീം ആര്‍മി പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ വെള്ളിയാഴ്ച നിസ്‌കാരം കഴിഞ്ഞെത്തിയ വിശ്വാസികളുടെ ഇടയിലേക്ക് കയറി പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ആരംഭിച്ചത്. മുസ്ലിം മത നേതാക്കളുമായി പോലീസ് ചര്‍ച്ച നടത്തി അവരുടെ അനുമതിയോടെ ചന്ദ്രശേഖര്‍ ആസാദിനെ അവിടെ നിന്നും പിടികൂടിയെങ്കിലും ഇയാള്‍ പോലീസ് പിടിവിടുവിച്ച് ജനക്കൂട്ടത്തിനിടയിലേക്ക് ഓടി മറയുകയായിരുന്നു. 

കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ ദല്‍ഹിയിലെ സീലംപൂരില്‍ ഇന്നലെയും സംഘര്‍ഷമുണ്ടായി. അക്രമികള്‍ സംഘടിച്ചെത്തി പോലീസിനെ അക്രമിച്ചു. കല്ലേറില്‍ ഷാദ്ര ഡിസിപി രാജ്ബീര്‍ സിങ് അടക്കം നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പഴയ ദല്‍ഹിയിലെ ദരിയാഗഞ്ചില്‍ അക്രമികള്‍ വാഹനങ്ങള്‍ കത്തിക്കുകയും പോലീസിന് നേര്‍ക്ക് കല്ലേറ് നടത്തുകയും ചെയ്തു. 

ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ ഇന്നലെയും സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് 45 മണിക്കൂര്‍ നേരത്തേക്ക് വിവിധ ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. അക്രമങ്ങള്‍ നടത്തിയ 150 പേരെ വിവിധ ഇടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ലഖ്‌നൗ പോലീസ് അറിയിച്ചു. 

അക്രമികള്‍ക്ക് വേണ്ട ഒത്താശ ചെയ്ത സമാജ് വാദി പാര്‍ട്ടി നേതാക്കളെ അടക്കം പ്രതിചേര്‍ത്ത് നിരവധി എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുലന്ദ്ഷഹര്‍, മുസാഫര്‍നഗര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലും അക്രമിസംഘങ്ങള്‍ വലിയ തോതില്‍ അക്രമങ്ങളഴിച്ചുവിട്ടു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പുതിയ വാര്‍ത്തകള്‍

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.