Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വ്യാജവാര്‍ത്തകള്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം;ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതര്‍; പൂര്‍വികരുടെ രേഖകള്‍ വേണമെന്നത് വ്യാജപ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2019, 07:52 am IST
inIndia

 

ന്യൂദല്‍ഹി: പൗരത്വ നിയമഭേദഗതി ഇന്ത്യയിലെ പൗരന്മാരെ യാതൊരു തരത്തിലും ബാധിക്കാത്തതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സ്വന്തം പൗരത്വം തെളിയിക്കാന്‍ രക്ഷിതാക്കളുടെ പൗരത്വ രേഖകളുമായി വരിനില്‍ക്കണമെന്നതടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കള്ളമാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യന്‍ പൗരന്മാര്‍ ഏതെങ്കിലും തരത്തില്‍ രക്ഷിതാക്കളുടെ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. 1971ന് മുമ്പുള്ള ജനന സര്‍ട്ടിഫിക്കറ്റുകളോ തിരിച്ചറിയല്‍ രേഖകളോ അച്ഛനമ്മമാരുടേയോ മുത്തച്ഛന്റെയോ ജനനം തെളിയിക്കുന്ന രേഖകളോ ആവശ്യമില്ല. ഇത്തരം പ്രചാരണങ്ങളെല്ലാം വ്യാജമാണ്. അക്ഷരാഭ്യാസമില്ലാത്ത ആളുകള്‍ക്കായി അവരുടെ സമുദായാംഗങ്ങളോ മറ്റു ജനപ്രതിനിധികളോ സാക്ഷികളായി ഹാജരായാല്‍ മതിയാവും. ഇത്തരക്കാര്‍ക്ക് മറ്റു രേഖകള്‍ ആവശ്യമില്ല, ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചു. ഇന്ത്യന്‍ പൗരത്വത്തിന് അടിസ്ഥാനമായി ആവശ്യമുള്ളത് ജനന തീയതിയോ ജനന സ്ഥലമോ രേഖപ്പെടുത്തിയ തിരിച്ചറിയല്‍ രേഖകളാണ്. ഇത്തരത്തിലുള്ള നിരവധി രേഖകള്‍ എല്ലാവരുടേയും കൈവശമുണ്ട്. അതിനാല്‍ത്തന്നെ ഏതെങ്കിലും ഇന്ത്യന്‍ പൗരനെ പൗരത്വ വിഷയം ബാധിക്കില്ല.

പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള നിരവധി പേര്‍ക്ക് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം നല്‍കിക്കഴിഞ്ഞു. ഇവരില്‍ ഭൂരിപക്ഷവും അതാതു രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളിലെ ആളുകളാണ്. 2,830 പാക്കിസ്ഥാനികള്‍ക്കും 912 അഫ്ഗാനികള്‍ക്കും 172 ബംഗ്ലാദേശികള്‍ക്കും ആറുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം നല്‍കി. ഈ രാജ്യങ്ങളിലെ മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് കൂടി പൗരത്വം നല്‍കാനാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയത്. ഇന്ത്യയിലെ നിലവിലെ പൗരന്മാര്‍ക്ക് ഈ നിയമവുമായി യാതൊരു ബന്ധവുമില്ല, കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.