Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലങ്കാനയിലെ അരുംകൊല; പ്രതികള്‍ ഒന്‍പത് സ്ത്രീകളെ മാനഭംഗപ്പെടുത്തി കത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2019, 07:13 am IST
in India

ഹൈദരാബാദ്: തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയെ  കൂട്ടമാനഭംഗത്തിന് ഇരയാക്കി കത്തിച്ചുകൊല്ലുകയും പോലീസ് വെടിവയ്‌പ്പില്‍ കൊല്ലപ്പെടുകയും ചെയ്ത പ്രതികളെ സംബന്ധിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരം പുറത്ത്. ഇവരില്‍ രണ്ടു പേര്‍ ഒന്‍പത് സ്ത്രീകളെ കൂട്ടമാനഭംഗത്തിന് ഇരയാക്കി കത്തിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. 

ഡിസംബര്‍ ആറിന്  മുഹമ്മദ് ആരീഫ്, ജെ. നവീന്‍, ജെ. ശിവ, ചെന്നകേശവലു എന്നിവരാണ് പോലീസ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ ആരീഫും ചെന്നകേശവലുവും ഒന്‍പത് സ്ത്രീകളെ മാനഭംഗപ്പെടുത്തി കത്തിച്ചു കൊന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

അറസ്റ്റിലായ ഇവര്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെടും മുന്‍പ് വിശദമായി ചോദ്യം ചെയ്തിരുന്നു. കര്‍ണാടകത്തിലും തെലങ്കാനയിലുമായി ഇത്തരം പതിനഞ്ച് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. ഇവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് ഇതിലെ ഒന്‍പതു കേസുകളില്‍ തങ്ങള്‍ക്കുള്ള  പങ്ക് ഇവര്‍ സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ കുറ്റം ഏറ്റുപറഞ്ഞ ഒന്‍പതു കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വെളിപ്പെടുത്തലുകള്‍ ശരിയോയെന്ന് പരിശോധിച്ചുവരികയാണ്. ഇതിന് വിവിധ സംഘങ്ങളെ അതത് സ്ഥലങ്ങളിലേക്ക് അയച്ചിട്ടുമുണ്ട്, പോലീസ് പറഞ്ഞു.

ആരീഫും ചെന്നകേശവലുവും  തെലങ്കാനയിലെ ശങ്കര്‍ റെഡ്ഡി, രംഗറെഡ്ഡി, മഹ്ബൂബ് നഗര്‍ എന്നിവിടങ്ങളിലും കര്‍ണാടകത്തിലെ ചില നഗരങ്ങളിലും കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്. ലൈംഗിക തൊഴിലാളികളെയും ഭിന്നലിംഗക്കാരെയുമാണ് ഇവര്‍ മാനഭംഗപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നതെന്നാണ് സൂചന. നവംബര്‍ 27നാണ് നാലു പേരും ചേര്‍ന്ന് തെലങ്കാനയിലെ ഹൈദരാബാദില്‍ യുവതിയെ മാനഭംഗപ്പെടുത്തി കത്തിച്ചുകൊന്നത്. ഇതിന്റെ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഇവരെ പോലീസ് വെടിവച്ചുകൊന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

Kerala

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.